News Sections: World
-
ട്രംപിന് വേണ്ടി നരേന്ദ്ര മോദി വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി,
യുഎസ്; ഹൗഡി മോഡി പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്ന മോദിയുടെ പരാമര്‍ശത്തെ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും…
-
പാക്കിസ്ഥാന് ആധുനിക യുദ്ധക്കപ്പല്‍ നിര്‍മിച്ചു നല്‍കാനൊരുങ്ങി തുര്‍ക്കി
ഇസ്താംബുള്‍: പാകിസ്ഥാനുവേണ്ടി ആധുനിക യുദ്ധക്കപ്പല്‍ നിര്‍മിച്ചു നല്‍കാനൊരുങ്ങി തുര്‍ക്കി. 2018ല്‍ പാക്കിസ്ഥാനുമായി ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് തുര്‍ക്കി കപ്പല്‍ നിര്‍മിച്ച് നല്‍കുന്നത്.സാങ്കേതിക വിദ്യകള്‍ കൈമാറ്റം ചെയ്യാനുള്ള കരാറിന്റെ ഭാഗമായിട്ടാണ് കപ്പല്‍ നിര്‍മാണം. മില്‍ജെം(എംഐഎല്‍ജിഇഎം) എന്നാണ്…
-
ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരെ മാധ്യമപ്രവര്‍ത്തകയുടെ ആരോപണം
മാഞ്ചസ്റ്റര്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ മാധ്യമപ്രവര്‍ത്തകയുടെ ആരോപണം. 20 വര്‍ഷം മുമ്ബ് ഒരു വിരുന്നിനെത്തിയപ്പോള്‍ ജോണ്‍സണ്‍ ദുരുദ്ദേശത്തോടെ തന്നെയും കൂടെയുണ്ടായിരുന്ന സ്ത്രീയേയും സ്പര്‍ശിച്ചുവെന്നാണ് മാധ്യമപ്രവര്‍ത്തകയായ ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സിന്റെ ആരോപണം. ആരോപിച്ചു. എന്നാല്‍ ആരോപണം…
-
ചൈനയുടെ ആദ്യ വിമാനത്താവളം നാന്യുവാന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു
ബെയ്ജിങ്: ചൈനയുടെ ആദ്യ വിമാനത്താവളമായ 109 വര്‍ഷം മുമ്ബ് നിര്‍മിച്ച നാന്യുവാന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. 1150 കോടി ഡോളര്‍ ചെലവില്‍ ഡാക്സിങ്ങില്‍ പണിത അത്യാധുനിക വിമാനത്താവളം പ്രസിഡന്റ് ഷി ചിന്‍പിങ് ഉദ്ഘാടനം ചെയ്ത ദിവസം…
-
എണ്ണ വില ഉയരും; മുന്നറിയിപ്പ് നല്‍കി സൗദി രാജകുമാരന്‍
റിയാദ്: ജീവിതത്തില്‍ ആരും കണ്ടിട്ടില്ലാത്ത വിധം എണ്ണ വില ഉയരുമെന്ന മുന്നറിയിപ്പ് നല്‍കി സൗദി രാജകുമാരന്‍. ഇറാനുമായുള്ള ബന്ധത്തിലെ വിള്ളലാണ് വില രൂക്ഷമാവുന്നതിന് കാരണമാവുന്നതെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. ഇറാനെതിരെ ലോകരാജ്യങ്ങള്‍ എത്രയും വേഗം…
-
പാരാഗ്ലൈഡിംഗിനിടെ കാനഡ സ്വദേശിക്ക് ദാരുണാന്ത്യം
ഡെഡോമ: പാരഗ്ലൈഡിംഗ് നടത്തുന്നതിനിടെ കാനഡാ സ്വദേശിക്ക് ദാരുണാന്ത്യം. ടാന്‍സാനിയയിലെ കിളിമഞ്ചാരോ പര്‍വ്വതനിരകളില്‍ പാരഗ്ലൈഡിംഗ് നടത്തുന്നതിനിടെ പാരച്യൂട്ട് തുറക്കാനാകാത്തതാണ് അപകടത്തിനുകാരണമായതെന്ന് റിപ്പോര്‍ട്ട്. സമുദ്രനിരപ്പില്‍ നിന്ന് 6000 കിലോമീറ്റര്‍ ഉയരത്തിലാണ് ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കിളിമഞ്ചാരോ…
-
പുതിയ വിസ ചട്ടങ്ങളുമായി സൗദി അറേബ്യ
റിയാദ്: ഇന്നു മുതല്‍ പുതിയ വിസ ചട്ടങ്ങളുമായി സൗദി അറേബ്യ. ആദ്യഘട്ടത്തില്‍ 49 രാജ്യങ്ങള്‍ക്ക് ഓണ്‍അറൈവല്‍ വിസ രാജ്യത്ത് ലഭിക്കും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ ഘട്ടത്തില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കില്ലെങ്കിലും…
-
ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയാറാകണം -അമേരിക്ക
ന്യൂയോര്‍: ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയാറാകണമെന്ന് ആവര്‍ത്തിച്ച് അമേരിക്ക. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെ, ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ്…
-
തീവ്രവാദികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് പാകിസ്താന്‍; യുഎന്നില്‍ ഇമ്രാന്‍ ഖാനെതിരേ ആഞ്ഞടിച്ച് ഇന്ത്യ
ന്യൂയോര്‍ക്ക്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യു.എന്‍. പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിന് ശക്തമായ മറുപടി നല്‍കി ഇന്ത്യ. ഇമ്രാന്‍ ഖാന്റെ പ്രസ്താവന ഒരു രാഷ്ട്രതന്ത്രജ്ഞന് ചേര്‍ന്നതല്ലെന്നും യുദ്ധത്തിന്റെ വക്കിലെത്തിക്കുന്നതാണെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി…
-
സംയുക്ത ഉടമസ്ഥാവകാശം;റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിയമഭേദഗതിയുമായി ദുബായ്
ദുബായ്: റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വ് നല്‍കാന്‍ നിയമഭേദഗതിയുമായി ദുബായ്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് സംയുക്ത ഉടമസ്ഥാവകാശം അനുവദിച്ചാണ് പുതിയ നിയമം. ഫ്രീ സോണുകള്‍, സ്‌പെഷല്‍ ഡവലപ്‌മെന്റ് സോണുകള്‍ എന്നിവിടങ്ങളിലെയടക്കം റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക്…

Local News











