ഇ​സ്താം​ബു​ളി​ലെ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ വ​ന്‍ സ്ഫോ​ട​നം

ഇ​സ്താം​ബു​ള്‍: തു​ര്‍​ക്കി​യി​ലെ ഇ​സ്താം​ബു​ളി​ലെ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ വ​ന്‍ സ്ഫോ​ട​നം. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. തു​സ്‌​ല വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ല്‍ വ്യാ​ഴാ​ഴ്ച്ച​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.സ്ഫോ​ട​നത്തില്‍ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​ന് ശേ​ഷം തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യെ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന അ​റി​യി​ച്ചു.തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *