കു​വൈ​ത്ത്​ പാര്‍ലമെന്റിന്റെ ശൈ​ത്യ കാ​ല സ​മ്മേ​ള​ന​​ത്തി​ന് തുടക്കം

കു​വൈ​ത്ത്​ : കു​വൈ​ത്ത്​ പാര്‍ലമെന്റിന്റെ ശൈ​ത്യ കാ​ല സ​മ്മേ​ള​ന​ത്തി​ന് ഗംഭീര തു​ട​ക്കം. സമ്മേളനത്തിന്റെ ഉദ്ഘാടനം അ​മീ​ര്‍ ശൈ​ഖ്​ സ​ബാ​ഹ്​ അ​ല്‍ അ​ഹ്​​മ​ദ്​ അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ് നിര്‍വഹിച്ചു. സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക, പാര്‍ലമെന്റ് ​ നി​രീ​ക്ഷ​ക​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക, ഓ​ഡി​റ്റ് ബ്യൂ​റോ പ്ര​സി​ഡ​ന്‍​റ്​ നോ​മി​നേ​ഷ​ന്‍, സ്​​റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക, ഇ​ട​ക്കാ​ല സ​മി​തി രൂ​പ​വ​ത്​​ക​ര​ണ​ത്തി​നു​ള്ള അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ക, പു​തി​യ ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ലോ​ച​ന​ക​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും സെഷന്‍ അ​ജ​ണ്ട​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *