News Sections: World
-
കോവിഡ് ബാധിതയായ യുവതി കുഞ്ഞിന് ജന്മം നല്കി
ദുബായ്: കോവിഡ് ബാധിതയായ യുവതി കുഞ്ഞിന് ജന്മം നല്കി. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്ന് ദുബായിലെ അല്‍ സഹ്ര ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 25കാരിയായ യുവതിയെ മേയ് രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
-
കോവിഡിനെതിരെ ഇനിയുമേറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്ന് ട്രംപ്
വാഷിംഗ്ണ് ഡിസി കോവിഡിനെതിരായ അമേരിക്കയുടെ പോരാട്ടം തുടരുകയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇനിയുമേറെ മുന്നോട്ട് പോകാനുണ്ടെന്നും ട്രംപ് പറഞ്ഞു. ഒരു മാസത്തിനു ശേഷം ആദ്യമായി വൈറ്റ് ഹൗസിനു പുറത്ത്, വാഷിംഗ്ടണ്‍ നഗരത്തില്‍ എത്തിയ ശേഷം…
-
അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ കോവിഡ് ബാധിതതരുടെ എണ്ണം 12,37,633 ആയി. ഒൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 72,271 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടത്. 2,00,628 പേര്‍ക്ക് മാത്രമാണ് അമേരിക്കയില്‍ രോഗമുക്തി നേടാനായത്. ന്യൂയോര്‍ക്കില്‍ മാത്രം…
-
കൊറോണ വൈറസ് വുഹാനിലെ ലാബിൽ നിന്ന് ഉത്ഭവിച്ചത്’; തെളിവുകളുണ്ടെന്ന് മൈക്ക് പോംപിയോ
രണ്ട് ലക്ഷത്തിലേറെ പേരുടെ ജീവൻ കവർന്ന കൊറോണ വൈറസ് ഉത്ഭവിച്ചത് ചൈനയിലെ വുഹാൻ ലാബിൽ നിന്നാണെന്ന് ആരോപിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. എബിസി ന്യൂസിനോടായിരുന്നു പോംപിയോയുടെ പ്രതികരണം. വൈറസിന്റെ ഉറവിടം വുഹാൻ…
-
ചരിത്ര നേട്ടത്തിനരികെ ഇസ്രായേല്‍;കൊറോണ വൈറസ് ആന്‍റി ബോഡിയെ വേര്‍തിരിച്ചു!
ജെറുസലേം:കൊറോണ ചികിത്സയില്‍ സുപ്രധാന വഴിത്തിരിവില്‍ ഇസ്രായേല്‍ എത്തി,പ്രധാന കൊറോണ വൈറസ് ആന്‍റി ബോഡിയെ വേര്‍തിരിച്ചതായി ഇസ്രായേല്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി. ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചില്‍ ആണ് ആന്‍റിബോഡി വികസിപ്പിച്ചത്. ഐഐബിആര്‍ വികസിപ്പിച്ചെടുത്ത മോണോക്ലോണല്‍…
-
വര്‍ഷാവസാനത്തോടെ കോവിഡിനുള്ള വാക്സിന് ലഭ്യമാക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: 2020 അവസാനത്തോടെ അമേരിക്കയില്‍ കൊറോണ വൈറസിനുള്ള വാക്സിന് ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വര്‍ഷാവസാനത്തോടെ വാക്സിന് ലഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ഗവേഷകരെ പിന്നിലാക്കി മറ്റൊരു രാജ്യം വാക്സിന് കണ്ടുപിടിച്ചാല്‍…
-
ലോകത്ത് കോവിഡ് മരണം രണ്ടര ലക്ഷത്തിലേക്ക്
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷത്തോട് അടുക്കുകയാണ്. രോഗബാധിതര്‍ 35,60,000 കടന്നു. അമേരിക്കയില്‍ 68,500 ലധികം മരണം റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് 1000ലധികം പേര്‍ മരിച്ചു.…
-
സൗദി അറേബ്യ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് സൗദി ധനകാര്യമന്ത്രി
സൗദി അറേബ്യ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് സൗദി ധനകാര്യമന്ത്രി മുഹമ്മദ് അൽ ജദാൽ. അതുകൊണ്ടു തന്നെ ശക്തമായ ചെലവ് ചുരുക്കൽ നടപടികളിലേക്ക് നീങ്ങേണ്ട സാഹചര്യമാണ് ഉള്ളതെന്ന് മന്ത്രി പറഞ്ഞു രണ്ടാം ലോക…
-
കൊവിഡ് പ്രതിരോധം; ഇന്ത്യക്ക് 7 ടൺ വൈദ്യോപകരണങ്ങൾ സംഭാവന നൽകി യുഎഇ
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യക്ക് 7 ടൺ വൈദ്യോപകരണങ്ങൾ സംഭാവന നൽകി യുഎഇ. വൈദ്യോപകരണങ്ങൾ നിറച്ച വിമാനം ശനിയാഴ്ച യുഎഇയിൽ നിന്ന് പുറപ്പെട്ടിരുന്നു. “കൊവിഡ് 19 പകർച്ചവ്യാധിക്കെതിരെ പോരാടുന്ന രാജ്യങ്ങളെ സഹായിക്കാൻ യുഎഇ…
-
കൊവിഡ് ബാധിച്ച് രണ്ട് വിദേശ മലയാളികൾ കൂടി മരിച്ചു
ദുബായ്/ വാഷിങ്ടണ്‍: കൊവിഡ് ബാധിച്ച് രണ്ട് വിദേശ മലയാളികൾ കൂടി മരിച്ചു. അമേരിക്കയിലും യുഎഇയിലുമാണ് മലയാളികൾ മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശി ഗീവർഗീസ് പണിക്കർ (64) ആണ് അമേരിക്കയിൽ മരിച്ചത്. വയസായിരുന്നു. ഫിലാഡൽഫിയയിൽ വെച്ചായിരുന്നു…

Local News

















