News Sections: World
-
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക്
ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ ലോകവ്യാപകമായി 54,97,998 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് കണക്കുകള്‍. 3,46,685 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടമായത്. ഇതുവരെ 23,01,990 പേര്‍ക്ക് മാത്രമാണ് രോഗമുക്തി…
-
കോവിഡ് വാക്സിന്; പുതിയ നേട്ടവുമായി തായ്ലന്ഡ്; മരുന്ന് കുരങ്ങുകളില്‍ പരീക്ഷിക്കും
ബാങ്കോക്ക്: കോവിഡ് വാക്സിന് കണ്ടുപിടിക്കുന്നതിനുള്ളതീവ്രശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. ഇതുവരെയും വാക്സിന് കണ്ടെത്താനാവാത്തത് ആശങ്ക കൂട്ടുകയാണ്. എന്നാല്‍, തായ്ലന്ഡില് നിന്ന് ആശ്വാസകരമാകുന്ന ഒരുവാര്‍ത്തയാണ് വരുന്നത്. വാക്സിന് വികസിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍ സുപ്രധാന നാഴികകല്ല് പിന്നിട്ടുവെന്നാണ് തായ്ലാന്ഡില് നിന്ന് പുറത്തുവരുന്ന…
-
യുഎസ് – ചൈന പരോക്ഷയുദ്ധം; ലോകസമ്ബദ്വ്യവസ്ഥ കടുത്ത സാമ്ബത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയേക്കാമെന്ന് പ്രവചനം
ത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. തൊഴില്‍ അവസരങ്ങള്‍ ഗണ്യമായി കുറയുമെന്നും റുബീനി പ്രവചിക്കുന്നു. 2008 ലെ സാമ്ബത്തിക മാന്ദ്യം പ്രവചിച്ചതും റുബീനി ആയിരുന്നു. റുബീനിക്ക് ‘ഡോ. ഡൂം’ എന്ന പേരും ഇതുവഴി ലഭിച്ചിരുന്നു. കോവിഡ് വന്ന് 2…
-
ഉംപുന്‍: മമത ബാനര്‍ജിയെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി
ധാക്ക: ഉംപുന്‍ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം സംഭവിച്ച പശ്ചിമബംഗാളിലെ വിവരങ്ങള്‍ അന്വേഷിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഫോണില്‍ വിളിച്ചാണ് ഹസീന വിവരങ്ങള്‍ അന്വേഷിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി…
-
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷത്തിലേക്ക്
ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അന്‍പത്തി മൂന്ന് ലക്ഷത്തോട് അടുക്കുന്നു. നിലവിലെ രോഗബാധിതരുടെ എണ്ണം അന്‍പത്തി രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരം പിന്നട്ടപ്പോള്‍ മൂന്ന് ലക്ഷത്തി മുപ്പത്തി ഒന്‍പതിനായിരത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. അതേ…
-
പാകിസ്താനില്‍ വിമാനദുരന്തം; പാക് എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണു
പാകിസ്താനില്‍ വിമാനദുരന്തം. പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം കറാച്ചിക്കടുത്ത് തകര്‍ന്നുവീണു. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് വന്ന യാത്രാവിമാനം ജിന്ന രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് തകര്‍ന്നുവീണത്. കറാച്ചി വിമാനത്താവളത്തിന് സമീപത്തുള്ള ജനവാസമേഖലയായ ജിന്ന ഗാര്ഡന് പ്രദേശത്താണ്…
-
ലോകത്ത് കോവിഡ് ബാധിതർ 52 ലക്ഷത്തിലേക്ക്
ന്യൂയോർക്ക്: ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം 52 ലക്ഷത്തിലേക്ക് അടുക്കുന്നു. 5,193,760 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. മരണസംഖ്യ 3,34,597 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,818 പേരാണ് ലോകമാകെ മരിച്ചത്. അമേരിക്കയിൽ…
-
കോവിഡ് ബാധിച്ച് മരിച്ചവരോടുള്ള ആദരസൂചകമായി അമേരിക്കന്‍ പതാക മൂന്നുദിവസം താഴ്ത്തിക്കെട്ടും
വാഷിങ്ടൺ: കോവിഡ് ബാധിച്ച് മരിച്ച പൗരന്മാരോടുള്ള ആദര സൂചകമായി അമേരിക്കൻ പതാക പകുതി താഴ്ത്തിക്കെട്ടുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മൂന്ന് ദിവസത്തേക്കാണ് ഈ നടപടി. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഉയർത്തിയിട്ടുള്ള അമേരിക്കൻ പതാക അടുത്ത…
-
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക്
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക്. മരണം മൂന്ന് ലക്ഷത്തി ഇരുപത്തിനാലായിരം കടന്നു. റഷ്യയില്‍ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്തെത്തി. ലോകത്ത് നാല്പത്തിയൊന്പത് ലക്ഷത്തി എഴുപത്തി ഒന്നായിരത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ…
-
കോവിഡിന് വാക്സിന് കണ്ടെത്തിയെന്ന അവകാശവാദവുമായി അമേരിക്കന്‍ മരുന്ന് കമ്പനി
കോവിഡ് വാക്സിന്: ആദ്യ ഘട്ട പരീക്ഷണം വിജയകരമെന്ന് അമേരിക്കന്‍ കമ്പനി.മോഡേണ എന്ന കമ്പനിയാണ് വാക്സിന് വികസിപ്പിച്ചത്. മാര്‍ച്ചില്‍ നടത്തിയ മരുന്ന് പരീക്ഷണം വിജയകരമായെന്ന് കമ്പനി അവകാശപ്പെട്ടു. മരുന്ന് സ്വീകരിച്ചവരുടെ ശരീരത്തില്‍ കോറോണ വൈറസിനെ പ്രതിരോധിക്കാനുള്ള…

Local News














