അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ക്കു​ന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​ത​രു​ടെ എ​ണ്ണം 12,37,633 ആ​യി. ഒൗ​ദ്യോ​ഗി​ക റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​കാ​രം 72,271 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്. 2,00,628 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് അ​മേ​രി​ക്ക​യി​ല്‍ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

ന്യൂ​യോ​ര്‍​ക്കി​ല്‍ മാ​ത്രം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 3,30,139 ആ​യി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​ര്‍- ന്യൂ​യോ​ര്‍​ക്ക്- 3,30,139 ന്യൂ​ജ​ഴ്സി- 1,31,705, മ​സാ​ച്യു​സെ​റ്റ്സ്- 70,271, ഇ​ല്ലി​നോ​യി​സ്- 65,962, ക​ലി​ഫോ​ര്‍​ണി​യ- 58,625, പെ​ന്‍​സി​ല്‍​വാ​നി​യ- 53,907, മി​ഷി​ഗ​ണ്‍- 44,397, ഫ്ളോ​റി​ഡ- 37,439, ലൂ​സി​യാ​ന- 29,996, ടെ​ക്സ​സ്- 34,238.

Spread the love

Leave a Reply

Your email address will not be published. Required fields are marked *