ഭീകരാക്രമണത്തില്‍ മാലിയില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടു

ബ​മാ​ക്കോ: മാ​ലി​യി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ 53 സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. പ​ത്തു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മെ​ന​ക പ്ര​വി​ശ്യ​യി​ലെ സൈ​നി​ക പോ​സ്റ്റി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ല്‍​ക്വ​യ്ദ ബ​ന്ധ​മു​ള്ള ഭീ​ക​ര​ഗ്രൂ​പ്പാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു.

സ്ഥി​തി​ഗ​തി​ക​ള്‍ ഇ​പ്പോ​ള്‍ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി തെ​ര​ച്ചി​ല്‍ തു​ട​ങ്ങി​യ​താ​യി വാ​ര്‍​ത്താ​വി​ത​ര​ണ​മ​ന്ത്രി സം​ഗാ​രെ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ല്‍ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. കൂ​ടു​ത​ല്‍ സൈ​നി​ക​രെ മേ​ഖ​ല​യി​ലേ​ക്ക് അ​യ​ച്ച​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *