പു​ടി​നു​മാ​യി ട്രം​പ് ടെ​ലി​ഫോ​ണി​ല്‍ സം​സാ​രി​ച്ചു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: റ​ഷ്യ​ന്‍ പ്ര​സി​സ​ന്‍റ് വ്ളാ​ഡി​മി​ര്‍ പു​ടി​നു​മാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​​ണ​ള്‍​ഡ് ട്രം​പ് ടെ​ലി​ഫോ​ണി​ല്‍ ച​ര്‍​ച്ച ന​ട​ത്തി. മ​റ്റു രാ​ജ്യ​ങ്ങ​ളെ കൂ​ടി ചേ​ര്‍​ത്ത് ജി7 ​അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ചാ​ണ് ച​ര്‍​ച്ച ന​ട​ത്തി​യ​ത്.

സെ​പ്റ്റംബ​റി​ല്‍ യുഎ​സി​ല്‍ ന​ട​ക്കു​ന്ന ജി7 ​ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പു​ടി​നെ ക്ഷ​ണി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​തി​ന് ര​ണ്ടു ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് പ്ര​സി​ഡ​ന്‍റ് അ​ദ്ദേ​ഹ​വു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ച​ത്.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക​ള്‍ മ​റി​ക​ട​ക്കാ​നും ആ​ഗോ​ള സാ​ന്പ​ത്തി​ക രം​ഗം തു​റ​ക്കാ​നു​മു​ള്ള ച​ര്‍​ച്ച​യോ​ടൊ​പ്പം ജി7 ​ഉ​ച്ച​കോ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും സം​സാ​രി​ച്ച​താ​യി ക്രം​ലി​ന്‍ പു​റ​ത്തി​റ​ക്കി​യ വാ​ര്‍​ത്താ കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *