ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ന്നു​വെ​ന്ന് ട്രം​പ്


വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ന്നു​വെ​ന്ന്് അ​മേ​രി​ക്ക. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ന്‍ സം​ഘ​ട​ന ഒ​ന്നും ചെ​യ്തി​ല്ലെ​ന്നും സം​ഘ​ട​ന​യ്ക്കു​ള്ള ധ​ന​സ​ഹാ​യം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും തു​ക മ​റ്റ് ആ​രോ​ഗ്യ സം​ഘ​ട​ന​ക​ള്‍​ക്ക് ന​ല്‍​കു​മെ​ന്നും അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് അ​റി​യി​ച്ചു.




Sharing is Caring