കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 71 ല​ക്ഷ​വും ക​ട​ന്ന് മു​ന്നോ​ട്ട്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 71 ല​ക്ഷ​വും ക​ട​ന്ന് മു​ന്നോ​ട്ട്. രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​വി​നും കു​റ​വി​ല്ല. 71,93,784 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. 4,08,625 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 69,74,057 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗംം ബാ​ധി​ച്ച​ത്. 35,35,658 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-20,26,493, ബ്ര​സീ​ല്‍-7,10,887, റ​ഷ്യ-4,76,658, സ്പെ​യി​ന്‍- 288,797, ബ്രി​ട്ട​ന്‍-2,87,399, ഇ​ന്ത്യ-2,65,928, ഇ​റ്റ​ലി-2,35,278, ജ​ര്‍​മ​നി-1,86,205, പെ​റു-1,99,696, തു​ര്‍​ക്കി-171,121

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ രോ​ഗ​ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക-1,13,055 , ബ്ര​സീ​ല്‍-37,312, റ​ഷ്യ-5,971, സ്പെ​യി​ന്‍- 27,136, ബ്രി​ട്ട​ന്‍-40,597, ഇ​ന്ത്യ-7,473, ഇ​റ്റ​ലി-33,964, ജ​ര്‍​മ​നി-8,783, പെ​റു-5,571, തു​ര്‍​ക്കി-4,711

Spread the love

Leave a Reply

Your email address will not be published. Required fields are marked *