ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​നും ഭാ​ര്യ​ക്കും കോ​വി​ഡെ​ന്ന് റി​പ്പോ​ര്‍​ട്ട്

ക​റാ​ച്ചി: അ​ധോ​ലോ​ക നേ​താ​വ് ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​നും ഭാ​ര്യ​ക്കും കോ​വി​ഡ് ബാ​ധി​ച്ചെ​ന്ന് റി​പ്പോ​ര്‍​ട്ട്. ദാ​വൂ​ദി​ന്‍റെ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫ് അം​ഗ​ങ്ങ​ള്‍ ക്വാ​റ​ന്‍റീ​നി​ലാ​ണ്. നി​ല​വി​ല്‍ ഇ​വ​ര്‍ ക​റാ​ച്ചി​യി​ലാ​ണെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

ക​റാ​ച്ചി​യി​ലെ മി​ലി​റ്റ​റി ആ​ശു​പ​ത്രി​യി​ല്‍ ദാ​വൂ​ദ് ചി​കി​ത്സ​യി​ലാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ട്. 1993ലെ ​ബോം​ബെ സ്ഫോ​ട​ന​ത്തി​ലെ മു​ഖ്യ​പ്ര​തി​യാ​ണ് ദാ​വൂ​ദ് ഇ​ബ്രാ​ഹിം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *