പൊന്നോണത്തെ വരവേല്‍ക്കാനായിഇന്ന് ഉത്രാടപ്പാച്ചില്‍; ഔദ്യോഗിക ആഘോഷങ്ങള്‍ക്ക് തുടക്കം

September 10th, 2019

തിരുവനന്തപുരം: മലയാളികളുടെ സ്വന്തം പൊന്നോണത്തെ വരവേല്‍ക്കാനായി ഒരുക്കങ്ങളുടെ അവസാന ഘട്ടമായി ഇന്ന് ഉത്രാടപ്പാച്ചില്‍. ഒന്നാം ഓണമായ ഉത്രാട ദിനത്തിലാണ് നാളത്തെ തിരുവോണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുക. അതിനായുള്ള ഓട്ടപ്പാച്...

Read More...

ദുബായിയില്‍ സ്‌കൂള്‍ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച്‌ 15 കുട്ടികള്‍ക്ക് പരിക്കേറ്റു

September 9th, 2019

ദുബായ്: ദുബായിയില്‍ സ്‌കൂള്‍ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച്‌ 15 കുട്ടികള്‍ക്ക് പരിക്കേറ്റു. അല്‍ വര്‍ഖ അവര്‍ ഔണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. ഇന്ന് രാവിലെയാടെയാണ് അപകടമുണ്ടായത്. ടാങ്കര്‍ കുട്ടി...

Read More...

വീ​ണ്ടും പ്ര​തീ​ക്ഷ;ച​ന്ദ്ര​യാ​ന്‍-2​ന്‍റെ വി​ക്രം ലാ​ന്‍​ഡ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​ട്ടി​ല്ലെ​ന്ന് ഐ​എ​സ്‌ആ​ര്‍​ഒ

September 9th, 2019

ബം​ഗ​ളൂ​രു: ച​ന്ദ്ര​യാ​ന്‍-2​ന്‍റെ വി​ക്രം ലാ​ന്‍​ഡ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​ട്ടി​ല്ലെ​ന്ന് ഐ​എ​സ്‌ആ​ര്‍​ഒ. ച​ന്ദ്ര​നി​ല്‍ ഇ​ട​ച്ചി​റ​ങ്ങി​യ ലാ​ന്‍​ഡ​ര്‍ ച​രി​ഞ്ഞു​വീ​ണ നി​ല​യി​ലാ​ണെ​ന്നും വാ​ര്‍​ത്താ വി​നി​മ​...

Read More...

ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം

September 9th, 2019

ഷിം​ല: ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം ഉ​ണ്ടാ​യി. കാ​ഷ്മീ​ര്‍- ഹി​മാ​ച​ല്‍ അ​തി​ര്‍​ത്തി​പ്ര​ദേ​ശ​മാ​യ ചാം​ബ​യി​ലാ​ണ് റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. സം...

Read More...

ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് മ​ര​ട് ന​ഗ​ര​സ​ഭ;ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്ത് ന​ല്‍​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍

September 9th, 2019

കൊ​ച്ചി: മ​ര​ട് ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് മ​ര​ട് ന​ഗ​ര​സ​ഭ. എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്.​സു​ഹാ​സു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി. ​എ​ച്ച്‌.​...

Read More...

മരടിൽ പ്രതിഷേധം കനക്കുന്നു;ചീഫ് സെക്രട്ടറിക്ക് ‘ഗോ ബാക്ക്’ വിളി

September 9th, 2019

കൊച്ചി: മരട് ഫ്ലാറ്റ് സന്ദ‌ർശിക്കാനെത്തിയ ചീഫ് സെക്രട്ടറിക്കെതിരെ ഫ്ലാറ്റുടമകളുടെ പ്രതിഷേധം. ഹോളി ഫെയ്ത് അപ്പാർട്മെന്‍റുകളുടെ മുന്നിൽ വച്ചാണ് ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധം ഉണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള ...

Read More...

യൂറോപ്യന്‍ സന്ദര്‍ശനത്തിനായി രാഷ്ട്രപതി യാത്ര തിരിച്ചു

September 9th, 2019

ന്യൂഡല്‍ഹി: 9 ദിവസത്തെ വിദേശ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് യാത്ര തിരിച്ചു. ഐസ്ലാന്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ്, സ്ലോവേനിയ എന്നീ യൂറോപ്യന്‍ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്...

Read More...

രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയുടെ അടിത്തറ സുരക്ഷിതമാണെന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി പ്ര​​​കാ​​​ശ് ജാ​​​വ​​​ഡേ​​​ക്ക​​​ര്‍

September 9th, 2019

ന്യൂ​​​ഡ​​​ല്‍​​​ഹി:​ രാ​​​ജ്യ​​​ത്തു സാ​​​മ്ബ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ല്ലെ​​​ന്ന് ആ​​​വ​​​ര്‍​​​ത്തി​​​ച്ച്‌ കേ​​​ന്ദ്ര​​​മ​​​ന്ത്രി പ്ര​​​കാ​​​ശ് ജാ​​​വ​​​ഡേ​​​ക്ക​​​ര്‍. രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയു...

Read More...

ഓടിക്കൊണ്ടിരുന്ന ജീപ്പില്‍നിന്ന് കുഞ്ഞ് വീ​ണ​ത​റി​യാ​തെ മാ​താ​പി​താ​ക്ക​ള്‍ ; കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

September 9th, 2019

ഇടുക്കി: ഓടിക്കൊണ്ടിരുന്ന ജീപ്പില്‍നിന്ന് താഴെ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നാര്‍ രാജമലയില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം.കമ്ബിളിക്കണ്ടം സ്വദേശികളുടെ ഒന്നരവയസുള്ള കുഞ്ഞാണ് രക്ഷപ്പെട്ടത്.ജീപ്പില്‍ യാത്രചെയ്...

Read More...

മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി; സം​സ്ഥാ​ന​ത്ത് പിഴ​യി​ന​ത്തി​ല്‍ ല​ഭി​ച്ച​ത് 46 ല​ക്ഷം

September 9th, 2019

തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി നി​ല​വി​ല്‍ വ​ന്ന​തി​നു ശേ​ഷം സം​സ്ഥാ​ന​ത്ത് പി​ഴ​യി​ന​ത്തി​ല്‍ 46 ല​ക്ഷം രൂ​പ ല​ഭി​ച്ചെ​ന്ന് മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ്. ഒ​രു​ദി​വ​സം ഒ​രു​ല​ക്ഷം രൂ​പ​വീ​ത​മ...

Read More...