പാലാ തെരഞ്ഞെടുപ്പ്;എല്ലാവരേയും സഹകരിപ്പിച്ച് മുന്നോട്ട് പോകുമെന്ന് ജോസ് കെ മാണി

September 10th, 2019

കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ എല്ലാവരേയും സഹകരിപ്പിച്ച് മുന്നോട്ട് പോകുമെന്ന് ജോസ് കെ മാണി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും വിവാദങ്ങളില്‍ താല്‍പ്പര്യമില്ലെന്നും ജോസ് ...

Read More...

പാവങ്ങള്‍ക്ക് ഇത്തവണ സൗജന്യ ഓണക്കിറ്റില്ല;വര്‍ഷങ്ങളായി നല്‍കിവരുന്ന ഓണക്കിറ്റ് മുടക്കി സര്‍ക്കാര്‍

September 10th, 2019

തിരുവനന്തപുരം: വര്‍ഷങ്ങളായി നല്‍കിവരുന്ന ഓണക്കിറ്റ് മുടക്കി സര്‍ക്കാര്‍. സാധാരണക്കാരില്‍ സാധാരണക്കാര്‍ക്ക് ഇത്തവണ ഓണക്കിറ്റ് നല്‍കുകയില്ല. അന്ത്യോദയ, അന്നപൂര്‍ണപട്ടികയിലുള്ള അഞ്ചു ലക്ഷത്തോളമാളുകളാണ് ഓണക്കിറ്റിനായി കാത...

Read More...

താടിയും മുടിയും വെളുപ്പിച്ച്‌ വൃദ്ധനായി; വ്യാജ പാസ്‌പോര്‍ട്ടുമായി 32കാരന്‍ വിമാനത്താവളത്തില്‍ പിടിയിലായി

September 10th, 2019

ന്യൂഡല്‍ഹി: താടിയും മുടിയും വെളുപ്പിച്ച്‌ 89കാരന്റെ വ്യാജ പാസ്‌പോര്‍ട്ടുമായി വിമാനത്താവളത്തില്‍ എത്തിയ 32കാരനെ പിടികൂടി സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍. ജയേഷ് പട്ടേല്‍ എന്ന അഹമ്മദാബാദ് സ്വദേശിയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ ആള...

Read More...

ജ​മ്മു കാ​ഷ്മീ​രി​ല്‍ എ​ട്ട് ല​ഷ്ക​ര്‍ ഇ ​ത​യ്ബ ഭീ​ക​ര​ര്‍ പി​ടി​യി​ല്‍

September 10th, 2019

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ സോ​പോ​ര​യി​ല്‍​നി​ന്ന് എ​ട്ട് ല​ഷ്ക​ര്‍ ഇ ​ത​യ്ബ ഭീ​ക​ര​ര്‍ പി​ടി​യി​ല്‍. പിടിയിലായ ഭീ​ക​ര​രി​ല്‍ നി​ന്ന് ആ​യു​ധ​ങ്ങ​ളും ഇ​ന്ത്യാ​ വി​രു​ദ്ധ പോ​സ്റ്റ​റു​ക​ളും ക​ണ്ടെ​ത്തി. ദ​ക്ഷി​...

Read More...

മലയാളികള്‍ക്ക് ഓണാശംസയുമായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

September 10th, 2019

വില്ലിങ്ടണ്‍: ലോകമെമ്ബാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകളുമായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി.മലയാളിയും ന്യൂസിലന്‍ഡ് പാര്‍ലമെന്‍റ് അംഗവുമായ പ്രിയങ്ക രാധകൃഷ്ണനൊപ്പമാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍ മലയാളി സമൂഹത്...

Read More...

വീല്‍ചെയറിലിരുന്ന ഭിന്നശേഷി യാത്രക്കാരിയോട് പൊട്ടിത്തെറിച്ച്‌ വിമാനത്താവള ജീവനക്കാരി

September 10th, 2019

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരി യാത്രയ്ക്കായി വന്ന വീല്‍ചെയറിലിരുന്ന ഭിന്നശേഷി യാത്രക്കാരിയോട് മോശമായി പെരുമാറിയതായി പരാതി. കഴിഞ്ഞ ദിവസം വൈകീട്ട് ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്ക് പോകാനെത്തിയപ്പോഴാണ് ദു...

Read More...

ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും വാണിജ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന സംരംഭങ്ങള്‍ 60 ശതമാനം കേന്ദ്രസഹായം

September 10th, 2019

ന്യൂഡല്‍ഹി: പശുവിനെ കൂടുതല്‍ മാര്‍ക്കറ്റ് ചെയ്യാനുള്ള സംരഭവുമായി കേന്ദ്ര സര്‍ക്കാര്‍. ഈ രംഗത്തുള്ള നവസംരംഭങ്ങള്‍ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരിയില്‍ ആരംഭിച്ച രാഷ്ട്രീയ കാമധേനു ആയോഗ് 500 കോടി രൂപ വകയിരുത്തി. പശുക്ക...

Read More...

ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പ്: ബോറിസിന്റെ നീക്കം എതിർക്കുമെന്ന് പ്രതിപക്ഷം

September 10th, 2019

ലണ്ടന്‍ : പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കത്തെ ഏതറ്റംവരേയും എതിര്‍ക്കുമെന്ന് പ്രതിപക്ഷം. പ്രധാനമന്ത്രിക്കെതിരെ ആവശ്യമെങ്കില്‍ നിയമനടപടികളിലേക്ക് നീങ്ങുമെന്നും പ്രതിപ...

Read More...

അതിര്‍ത്തി വഴിയുള്ള ലഹരിക്കടത്ത് തടയാന്‍ ചെക്ക്‌പോസ്റ്റില്‍ കര്‍ശന പരിശോധനയുമായി എക്‌സൈസ് സംഘം

September 10th, 2019

മുത്തങ്ങ: ഓണക്കാലത്ത് കേരളത്തിലേക്ക് അതിര്‍ത്തി വഴിയുള്ള ലഹരിക്കടത്ത് തടയുവാന്‍ വേണ്ടി ചെക്ക്‌പോസ്റ്റില്‍ കര്‍ശന പരിശോധനയുമായി എക്‌സൈസ് സംഘം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് മലബാറിലേക്ക് ലഹരി എത്തുന്ന പ്രധാന വഴിയായ മുത്തങ്...

Read More...

കേരള വികസനത്തിനായി ഒക്ടോബര്‍ നാലിന് ദുബായിയില്‍ സമ്മേളനം നടക്കുമെന്ന് മുഖ്യമന്ത്രി

September 10th, 2019

തിരുവനന്തപുരം: കേരള വികസനത്തിന് നിക്ഷേപം ആകര്‍ഷിക്കാന്‍ ഒക്ടോബര്‍ നാലിന് ദുബായിയില്‍ ചെറുകിട, ഇടത്തരം വ്യവസായികളുടെ സമ്മേളനം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ടെലിവിഷന്‍ സംവാദ പരിപാടിയായ 'നാ...

Read More...