ലൈറ്റ് മെട്രോ;പദ്ധതി ടെക്നോപാര്‍ക്ക് വരെയാക്കാനുള്ള സാധ്യതാ പഠനം നടത്താൻ സര്‍ക്കാര്‍

September 12th, 2019

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതി ടെക്നോപാര്‍ക്ക് വരെയാക്കാനുള്ള സാധ്യതാ പഠനം നടത്താൻ സര്‍ക്കാര്‍. നാറ്റ്പാകിനെയാണ് സാധ്യതാ പഠനത്തിന്‍റെ ചുമതല ഏൽപ്പിച്ചത്. സ്ഥലം ഏറ്റെടുക്കൽ പരമാവധി ഒഴിവാക്കി പദ്ധതി ടെക്നോപാര്‍ക്കുമ...

Read More...

ഉന്നാവ് പീഡനക്കേസ്:ആശുപത്രിയിൽ ഒരുക്കിയ കോടതിമുറിയില്‍ വിചാരണ ഇന്നും തുടരും

September 12th, 2019

ഡല്‍ഹി: ഉന്നാവ് പീഡനക്കേസിലെ വിചാരണ ഇന്നും തുടരും. ദില്ലി എയിംസിൽ ഒരുക്കിയ താൽക്കാലിക കോടതിയിലാണ് വിചാരണ നടക്കുന്നത്. ഉന്നാവ് പെണ്‍കുട്ടിയുടെയും മുഖ്യപ്രതി ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിന്‍റെയും മൊഴി പ്രത്യേക കോടതി ഇന്...

Read More...

മോഹന്‍ ഭഗവതിന്‍റെ അകമ്പടി വാഹനം ഇടിച്ച് ആറു വയസ്സുകാരന്‍ മരിച്ചു

September 12th, 2019

ദില്ലി: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്‍റെ അകമ്പടി വാഹനം ഇടിച്ച് ആറു വയസ്സുകാരന്‍ മരിച്ചു. രാജസ്ഥാനിലെ ആല്‍വാറിലാണ് അപടകമുണ്ടായത്. ബുധനാഴ്ച തിജാരയില്‍നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഭഗവത്. പത്ത് കാറാണ് അകമ്...

Read More...

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 7,300 കോടിയുടെ ഓഹരികള്‍ വിറ്റ് -അസിം പ്രേംജി

September 12th, 2019

ബെംഗളുരു: വിപ്രോയുടെ പ്രൊമോട്ടറും സ്ഥാപക ചെയര്‍മാനുമായ അസിം പ്രേംജി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനായി 7,300 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. അദ്ദേഹത്തിന്റെ കൈവശമുള്ളതില്‍ കമ്ബനിയുടെ 3.96 ശതമാനം(224.6 മ...

Read More...

ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ പകുതിയാക്കിയേക്കും, അന്തിമതീരുമാനം തിങ്കളാഴ്ച

September 12th, 2019

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴത്തുക പകുതിയായി കുറയ്ക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് നിയമ ലംഘനങ്ങള്‍ക്ക് 1,000 രൂപയില്‍ നിന്ന് 500 രൂപ ആയേക്കും. ലൈസന്‍സില്ലാത...

Read More...

ഓണനാളുകളില്‍ തരംഗമായി മാറി തൃശ്ശൂര്‍ സിറ്റി പോലീസിന്റെ ഓണപ്പാട്ട്

September 12th, 2019

ത‍ൃശ്ശൂര്‍: ഈ ഓണനാളുകളില്‍ തരംഗമായി മാറിയ ഒന്നാണ് തൃശ്ശൂര്‍ സിറ്റി പൊലീസിന്റെ ഓണപ്പാട്ട്.സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയും ഒരു പറ്റം പൊലീസുകാരുമാണ് ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. വെസ്റ്റ് സ്റ്റേഷന്‍ ഇന്‍...

Read More...

തിരുവോണദിനത്തില്‍ ബിവറേജസ് ഔട്‌ലെറ്റുകള്‍ക്ക് അവധി

September 10th, 2019

തിരുവനന്തപുരം: തിരുവോണദിനത്തില്‍ ബിവറേജുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡ് ഔട്‌ലെറ്റുകള്‍ക്കും അവധി. ബാറുകള്‍ക്ക് അവധി ബാധകമല്ല. തൊഴിലാളികള്‍ക്ക് ഓണം ആഘോഷിക്കാനാണ് ബിവറേജസ് ഔട്ടലറ്റുകള്‍ അടച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു....

Read More...

പിഎസ്‌സി പരീക്ഷ മലയാളത്തിലും ;പിഎസ്‌സിയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി മുഖ്യമന്ത്രി

September 10th, 2019

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയുടെ ചോദ്യക്കടലാസുകള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വേണമെന്ന ആവശ്യം സംബന്ധിച്ച്‌ പിഎസ്‌സിയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്തംബര്‍ 16 നാണ് ചര്‍ച്ച നടത്തുക. ഈ പ്...

Read More...

റെയില്‍ പാളത്തില്‍ വിള്ളല്‍;തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

September 10th, 2019

തിരുവനന്തപുരം: റെയില്‍ പാളത്തില്‍ വിള്ളല്‍. കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയിലാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം റൂട്ടിലേക്കുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. മാവേലി ഇന്റര്‍സിറ്റി, ...

Read More...

ഷാര്‍ജയില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍കുള്ള സ്‌കൂള്‍ തുടന്നു

September 10th, 2019

ഷാര്‍ജ: ഷാര്‍ജയില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍കുള്ള സ്‌കൂള്‍ തുടന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയോഷന്റെ കീഴിലാണ് സ്‌കൂള്‍ തുടങ്ങുന്നത്. പുഞ്ചിരി എന്നര്‍ത്ഥം വരുന്ന അല്‍ ഇബ്തിസാമ സ്‌കൂളിന്റെ പ്രവര്‍ത്തനം ഷാര്‍ജ ക്ര...

Read More...