ഇന്ത്യന്‍ റെയില്‍വേയില്‍ പുതിയ മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

September 18th, 2019

ന്യൂഡല്‍ഹി: ജനറേറ്റര്‍ കാര്‍ ബോഗികളൊഴിവാക്കി പകരം സീറ്റുകളുള്ള കോച്ചുകള്‍ ഘടിപ്പിക്കും. ഇതിലൂടെ പ്രതിവര്‍ഷം 800 കോടി രൂപ ലാഭിക്കാനാകുമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.ജനറേറ്ററുകള്‍ ഒഴിവാക്കി പകരം ലൈനില്‍ നിന്ന് നേരി...

Read More...

ഇന്ത്യക്ക് അഭിമാനമായി ഡിആർഡിഒ;അസ്ത്ര മിസൈൽ വിജയകരമായി പരീക്ഷിച്ചു

September 17th, 2019

കൊൽക്കത്ത: പ്രതിരോധ ഗവേഷണ രംഗത്ത് ഇന്ത്യയുടെ അഭിമാനമായി വീണ്ടും ഡിആർഡിഒ. ഇന്ത്യയുടെ പ്രതിരോധ സേനകൾക്ക് വേണ്ടി ഡിആർഡിഒ വികസിപ്പിച്ച അസ്ത്ര മിസൈൽ വിജയകരമായി പരീക്ഷിച്ചു. പശ്ചിമബംഗാളിലെ വ്യോമസേനാ താവളത്തിൽ നിന്ന് പറന്...

Read More...

തീവ്രവാദ ഭീഷണി:ചെന്നൈയിലെ വിവിധയിടങ്ങളില്‍ സുരക്ഷ ശക്തമാക്കി

September 17th, 2019

ചെന്നൈ: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ചെന്നൈയിലെ വിവിധയിടങ്ങളില്‍ സുരക്ഷ ശക്തമാക്കി. എംജിആര്‍ റെയില്‍വേ സ്റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലുമാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബോംബ് ആക്രമണത്തിന് സാധ...

Read More...

മരടിലെ ഫ്‌ളാറ്റ് പൊളിക്കൽ ;മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി യോഗം ഇന്ന്

September 17th, 2019

തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റ് വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചുച്ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് വൈകീട്ട്. കേന്ദ്ര സര്‍ക്കാരിന്റെ കൂടി പിന്തുണയോടെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ അറ്റോര്‍ണി ജന...

Read More...

ഇ​ന്ത്യ- പാ​കിസ്​താന്‍ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​മെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ ഡോ​ണ​ള്‍​ഡ് ട്രം​പ്

September 17th, 2019

വാ​ഷിം​ഗ്ട​ണ്‍‍: ഇ​ന്ത്യ- പാ​കിസ്​താന്‍ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​മെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യും പാ​ക്...

Read More...

വാഹനങ്ങളുടെ ജി.എസ്.ടി കുറയാകാനൊരുങ്ങി കേന്ദ്രം;എതിര്‍ത്ത് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍

September 17th, 2019

ന്യൂഡല്‍ഹി: മാന്ദ്യത്തിലായ വാഹന വിപണിയെ കരകയറ്റുകയെന്ന ലക്ഷ്യത്തോടെ വാഹനങ്ങളുടെ ജി.എസ്.ടി 28 ല്‍ നിന്ന് 18 ശതമാനമാക്കി കുറയ്ക്കാനൊരുങ്ങി കേന്ദ്രം. എന്നാല്‍ കേന്ദ്രത്തിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് കേരളമുള്‍പ്പെ...

Read More...

പാലാരിവട്ടം പാലം അഴിമതി;പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

September 17th, 2019

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതികളായ ടി ഒ സൂരജ്, തങ്കച്ചൻ എന്നിവരുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. മൂവാറ്റുപുഴ വിജിലൻസ് കോടതി ഹരജി തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപ...

Read More...

പാലാരിവട്ടം മേല്‍പ്പാലം അഴിമതി; പ്രതികളായ ഒരാളെയും വെറുതെ വിടരുതെന്ന് വി.എം സുധീരന്‍

September 17th, 2019

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം ഇ ശ്രീധരന്‍റെ നേതൃത്വത്തില്‍ പൊളിച്ച്‌ പണിയാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ രംഗത്ത് . സര്‍ക്കാരിന്റെ തീരുമാനം ഉചിതമായ നടപടിയാണ്...

Read More...

മരട് ഫ്ലാറ്റ്: സുപ്രീം കോടതി വിധിയെ അനുകൂലിച്ച്‌ വി.എസ് അച്ചുതാനന്ദന്‍

September 17th, 2019

കൊച്ചി : തീരദേശ സംരക്ഷണ നിയമം ലംഘിച്ച്‌ കൊച്ചി മരടില്‍ നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന സുപ്രീം കോടതി വിധിയെ അനുകൂലിച്ച്‌ ഭരണപരിഷ്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ് അച്ചുതാനന്ദന്‍. വിധി രാജ്യത്തെ നിയമ വ്യവ...

Read More...

കര്‍ണാടകയ്ക്കും ഗോവയ്ക്കും പുറമേ എം എല്‍ എ മാരുടെ കൂറുമാറ്റം രാജസ്ഥാനിലും

September 17th, 2019

ജയ്‍പുര്‍: രാജസ്ഥാനില്‍ ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയുടെ ആറ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭയിലെ ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയുടെ ആറ് എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തങ്ങള്‍ കോണ്‍ഗ്രസില്‍ ലയിക്കുക...

Read More...