പരസ്പര സഹകരണം ഉറപ്പാക്കി ഇന്ത്യയും സ്വിറ്റ്‌സര്‍ലാന്‍ഡും മൂന്നു കരാറുകളില്‍ ഒപ്പുവെച്ചു

September 14th, 2019

സ്വിറ്റ്‌സര്‍ലാന്‍ഡ്: രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണം ഉറപ്പാക്കി ഇന്ത്യയും സ്വിറ്റ്‌സര്‍ലാന്‍ഡും തമ്മില്‍ മൂന്നു കരാറുകളില്‍ ഒപ്പുവെച്ചു. കാലാവസ്ഥ വ്യതിയാനം, ശാസ്ത്ര സാങ്കേതിക വിദ്യ, ജനങ്ങളുമായുളള ബന്ധം എന്നീ മേഖ...

Read More...

വിദേശബാങ്കിലെ നിക്ഷേപം അംബാനി കുടുംബത്തിന് ആദായ നികുതി നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്‌

September 14th, 2019

ന്യൂഡല്‍ഹി: മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായ നികുതിവകുപ്പിന്‍റെ നോട്ടീസ്. വിദേശബാങ്കിലെ നിക്ഷേപത്തിന്‍റെ പേരിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജനീവയിലെ എച്ച്എസ്ബിസി ബാങ്കിലെ ക്യാപിറ്റൽ ഇൻവസ്റ്റ്മെന്‍റ് ട്രസ്റ്റിന്...

Read More...

ഗതാഗത നിയമലംഘനം; പിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം മോട്ടര്‍‍ വാഹന വകുപ്പ്

September 14th, 2019

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിനുള്ള ഉയര്‍ന്ന പിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം നല്‍കിയാല്‍ മതിയെന്ന് മോട്ടര്‍‍ വാഹന വകുപ്പ്. തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന പിഴത്തുക ഈടാക്കണം. പിഴ ഈടാക്കാന്‍ ജില്ലകള്‍ തോറും മ...

Read More...

മരടിലെ ഫ്ളാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി നാളെവരെ; പ്രതിഷേധം കടുപ്പിച്ച്‌ ഫ്ലാറ്റ് ഉടമകള്‍,നഗര സഭയ്ക്ക് മുന്നില്‍ നിരാഹാരം ഇരിക്കും

September 14th, 2019

കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ ഒഴിയാന്‍ താമസക്കാര്‍ക്ക് നഗരസഭ നല്‍കിയ കാലാവധി നാളെ അവസാനിക്കും. പ്രതിഷേധം കടുപ്പിച്ച്‌ ഫ്ലാറ്റ് ഉടമകള്‍ ഇന്ന് മുതല്‍ നഗര സഭയ്ക്ക് മുന്നില്‍ നിരാഹാരം ഇരിക്കും. കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍...

Read More...

ഉത്തര്‍പ്രദേശില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്തു

September 14th, 2019

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്തു. ഉത്തര്‍പ്രദേശ് ജില്ലയിലെ ജലോന്‍ നഗരത്തിലാണ് സംഭവം. ഇവിടെയുള്ള ശ്രീ ഗാന്ധി ഇന്റര്‍ കോളേജിന് മുന്നില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ത്തത്. ...

Read More...

തീയ്യേറ്ററിനു മുന്നിലുള്ള പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; ലോട്ടറി വില്‍പ്പനക്കാരന്‍ കുത്തേറ്റു മരിച്ചു

September 14th, 2019

തൃശൂര്‍ : സിനിമാ തീയേറ്ററിന് മുന്നിലെ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍. മാപ്രാണം സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. 65 വയസായിരുന്നു.തീയറ്റര്‍ നടത്തിപ്പുകാരനും ഒരു ജീവനക്കാരനും ചേര്‍ന്നാണ്...

Read More...

യു​പി​യി​ല്‍ യു​വാ​വി​നെ പോ​ലീ​സു​കാ​ര്‍ പ​ട്ടാ​പ്പ​ക​ല്‍ ന​ടു​റോ​ഡി​ല്‍ ച​വി​ട്ടി​ക്കൂ​ട്ടി

September 14th, 2019

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ യു​വാ​വി​നെ പ​ട്ടാ​പ്പ​ക​ല്‍ ന​ടു​റോ​ഡി​ല്‍ അ​ടി​ച്ചു​കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്പെ​ന്‍‌​ഷ​ന്‍. നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​യാ​യ കി​ഴ​ക്ക​ന്‍ യു​പി​യി​ലെ സി​ദ്...

Read More...

ഓണനാളുകളില്‍ കേരളത്തിലെ മദ്യഉപഭോഗത്തില്‍ റെക്കാഡു വര്‍ദ്ധന;487 കോടിയുടെ വില്‍പ്പന

September 12th, 2019

തിരുവനന്തപുരം : പ്രതീക്ഷിച്ചതുപോലെ മലയാളി സ്വന്തം റിക്കാഡ് തകര്‍ത്തു. ഓണനാളുകളില്‍ പതിവുപോലെ കേരളത്തിലെ മദ്യഉപഭോഗത്തില്‍ റെക്കാഡു വര്‍ദ്ധന. സെപ്തംബര്‍ മൂന്നുമുതല്‍ ഉത്രാടദിനം വരെ കേരളത്തിലെ ബെവ്‌കോ ഔട്ലറ്റുകളില്‍ നിന്...

Read More...

ചിദംബരത്തിന്റെ ജാമ്യം;ഡല്‍ഹി ഹൈക്കോടതി സിബിഐയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

September 12th, 2019

ന്യൂഡല്‍ഹി: ഐ.എന്‍.എക്.സ് മീഡിയ കേസില്‍ ജാമ്യം തേടിയുള്ള പി.ചിദംബരത്തിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി സിബിഐയോട് തല്‍സ്ഥിതി (സ്റ്റാറ്റസ്) റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യം. ...

Read More...

കോംഗോയില്‍ കയാക്കിങ്ങിനിടെ ഇന്ത്യന്‍ സൈനികനെ കാണാതായി; തെരച്ചില്‍ തുടരുന്നു

September 12th, 2019

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെത്തിയ ഇന്ത്യന്‍ സൈനികനെ നദിയില്‍ കാണാതായി. ലഫ്റ്റനന്റ് കേണല്‍ ഗൗരവ് സോളങ്കിയെയാണ് കയാക്കിങ്ങിനിടെ ലിവു നദിയില്‍ കാണാതായത്. ഐക്യരാഷ്ട്രസഭയുടെ സമാധാനദൗത്യത്തിന്റെ ഭാഗമായിട്ടാണ് ...

Read More...