രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയുടെ അടിത്തറ സുരക്ഷിതമാണെന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി പ്ര​​​കാ​​​ശ് ജാ​​​വ​​​ഡേ​​​ക്ക​​​ര്‍

ന്യൂ​​​ഡ​​​ല്‍​​​ഹി:​ രാ​​​ജ്യ​​​ത്തു സാ​​​മ്ബ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ല്ലെ​​​ന്ന് ആ​​​വ​​​ര്‍​​​ത്തി​​​ച്ച്‌ കേ​​​ന്ദ്ര​​​മ​​​ന്ത്രി പ്ര​​​കാ​​​ശ് ജാ​​​വ​​​ഡേ​​​ക്ക​​​ര്‍. രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയുടെ അടിത്തറ സുരക്ഷിതമാണെന്നും ഭയപ്പെടേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാ​​​ജ്യ​​​ത്തേ​​​തു താ​​​ത്​​​കാ​​​ലി​​​ക പ്ര​​​തി​​​സ​​​ന്ധി ​മാ​​​ത്ര​​മാ​​ണെ​​​ന്നും ആ​​​ഗോ​​​ള​​​മാ​​​ന്ദ്യ​​​മാ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ര​​​ണ്ടാം മോ​​​ദി സ​​​ര്‍​​​ക്കാ​​​റി​​​ന്‍റെ 100 ദി​​​വ​​​സം പൂ​​​ര്‍​​​ത്തി​​​യാ​​​ക്കി​​​യ ശേ​​​ഷം ന​​​ട​​​ന്ന വാ​​​ര്‍​​​ത്താസ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അദ്ദേഹം

Spread the love

Leave a Reply

Your email address will not be published. Required fields are marked *