News Sections: Movies

  • 88 രാജ്യങ്ങളില്‍ നിന്നുള്ള 200 സിനിമകള്‍: ഇന്നു മുതല്‍ ഗോവയില്‍ സിനിമ വസന്തം

    88 രാജ്യങ്ങളില്‍ നിന്നുള്ള 200 സിനിമകള്‍: ഇന്നു മുതല്‍ ഗോവയില്‍ സിനിമ വസന്തം

    ഒന്‍പതു നാളുകള്‍, ഏഴു വേദികള്‍, 88 രാജ്യങ്ങളില്‍ നിന്നുള്ള 200 സിനിമകള്‍, ഗോവയില്‍ ഇന്നു മുതല്‍ (നവം.20) ഒന്‍പതു ദിവസത്തേയ്ക്ക് സിനിമാക്കാലം. ഇന്ത്യയുടെ 47-ാമത് ചലച്ചിത്ര മേളയ്ക്കാണ് ഇന്ന് തുടക്കമാകുന്നത്. അയ്യായിരത്തിലേറേ ഡെലിഗേറ്റുകളാണ് ഇത്തവണ…

  • സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കാരണം;പുതിയ നായകന്മാര്‍ക്ക് തന്നെ വേണ്ട കാവ്യ മാധവന്‍

    സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കാരണം;പുതിയ നായകന്മാര്‍ക്ക് തന്നെ വേണ്ട കാവ്യ മാധവന്‍

    പുതിയ നായകന്മാര്‍ക്ക് തന്നെ വേണ്ടാത്തതുകൊണ്ടാണ് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കാരണം എന്ന് നടി കാവ്യ മാധവന്‍. പുതിയ സംവിധായകരും മുതിര്‍ന്ന സംവിധായകരുമൊക്കെ തിരക്കഥകളുമായി തന്നെ സമീപിക്കാറുണ്ട്. പക്ഷെ താത്പര്യമുള്ള കഥകളൊന്നും അതിലില്ലായിരുന്നുവെന്ന് കാവ്യ പറയുന്നു.…

  • നടന്‍ ദിലീപിന്റെ മള്‍ട്ടിപ്ലക്സില്‍ നിന്നും ലക്ഷക്കണക്കിന് രൂപ മോഷ്ടിച്ചയാള്‍ പിടിയില്‍

    നടന്‍ ദിലീപിന്റെ മള്‍ട്ടിപ്ലക്സില്‍ നിന്നും ലക്ഷക്കണക്കിന് രൂപ മോഷ്ടിച്ചയാള്‍ പിടിയില്‍

    നടന്‍ ദിലീപിന്റെ ഡിസിനിമാസ് മള്‍ട്ടിപര്‍പ്പസ് തീയ്യേറ്ററില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുമായി മുങ്ങിയ ആളെ പിടികൂടി. ത്രിപുര കോവൈ ജില്ലയിലെ മഹാറാണിപൂര്‍ സ്വദേശിയായ മിത്തന്‍ സഹാജി എന്ന യുവാവാണ് അറസ്റ്റിലായത്. തീയ്യേറ്ററിലെ സഹായി ആയിരുന്നു ഇയാള്‍.…

  • പണക്കാരന്റെ തെറ്റിന് ദുരിതമനുഭവിക്കുന്നത്‌ സാധാരണക്കാരെന്ന് നടന്‍ വിജയ്

    പണക്കാരന്റെ തെറ്റിന് ദുരിതമനുഭവിക്കുന്നത്‌ സാധാരണക്കാരെന്ന് നടന്‍ വിജയ്

    കള്ളപ്പണം തടയുന്നതിനായി സര്‍ക്കാര്‍ ഉയര്‍ന്ന നോട്ടുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത് മൂലം രാജ്യത്തെ സാധാരണക്കാരാണ് ദുരിതമനുഭവിക്കുന്നതെന്ന്‌ തമിഴ് സൂപ്പര്‍ താരം വിജയ്. രാജ്യത്തെ 20 ശതമാനം വരുന്ന സമ്പന്നര്‍ ചെയ്ത തെറ്റിന് ദുരിതം മുഴുവന്‍ പേറുന്നത് 80…

  • ശ്രുതി ഹാസന് വധഭീഷണി,താരം പരാതി നൽകി

    ശ്രുതി ഹാസന് വധഭീഷണി,താരം പരാതി നൽകി

    എപ്പോ‍ഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് കമൽ ഹാസനന്‍റെ മകൾ ശ്രുതി ഹാസൻ.അത് സിനിമയാകട്ടെ സംഗീതമാകട്ടെ.കമൽഹാസൻ-ഗൗതമി വേർപ്പിരിയലിനു കാരണം ശ്രുതിയാണെന്ന ഗോസിപ്പും ഇറങ്ങിയിരുന്നു. എന്നാൽ ഇത്തവണ താരം വാർത്തിയിലിടം പിടിക്കുന്നത് മറ്റൊരു വിഷയത്തിലാണ്.താരത്തിന് വധഭീഷണി.കർണാടകക്കാരനായ…

  • പുലിമുരുകന്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ അറസ്റ്റില്‍

    പുലിമുരുകന്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ അറസ്റ്റില്‍

    തിരുവനന്തപുരം: പുലിമുരുകന്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആന്‍റി പൈറസി സെല്‍ നടത്തിയ റെയ്ഡില്‍ മലപ്പുറം, പാലക്കാട്, ജില്ലകളില്‍ നിന്ന് 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയ്ക്കല്‍…

  • പ്രധാനമന്ത്രിയുടെ നടപടിയെ പ്രകീര്‍ത്തിച്ച്‌ മഞ്ജുവാര്യര്‍

    പ്രധാനമന്ത്രിയുടെ നടപടിയെ പ്രകീര്‍ത്തിച്ച്‌ മഞ്ജുവാര്യര്‍

    സാമ്ബത്തിക സംവിധാനത്തെ തകര്‍ത്ത് നമ്മുടെ രാജ്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കായുള്ള പോരാട്ടത്തില്‍ നാം കൈകോര്‍ത്ത് നില്കേണ്ട സമയമാണിത്. ക ള്ളപ്പണത്തിന് തടയിടാന്‍ ഒറ്റരാത്രികൊണ്ട് അഞ്ഞൂറ്, ആയിരം നോട്ട് പിന്‍വലിച്ച പ്രധാനമന്ത്രിയുടെ നടപടിയെ പ്രകീര്‍ത്തിച്ച്‌ മഞ്ജുവാര്യര്‍. കള്ളപ്പണക്കാര്‍ക്കുള്ള…

  • പുലിമുരുകനും ഇന്റര്‍നെറ്റില്‍

    പുലിമുരുകനും ഇന്റര്‍നെറ്റില്‍

    തിയറ്ററുകളില്‍ നിറഞ്ഞോടുന്ന മോഹന്‍ലാലിന്റെ പുലിമുരുകന്‍ ഇന്റര്‍നെറ്റില്‍. ഇന്നലെ രാത്രി മുതലാണ് ടോറന്റ് സെറ്റുകളില്‍ ചിത്രം പ്രത്യക്ഷപ്പെട്ടത്. തമിഴ് ടോറന്റ് ഉള്‍പ്പടെ നാല് സെറ്റുകളിലാണ് ചിത്രം അപ്ലോഡ് ചെയ്യപ്പെട്ടത്. കേരള പൊലീസ് സൈബര്‍ ഡോം ഇടപെട്ട്…

  • കമല്‍ഹാസനുമായുള്ള ജീവിതം അവസാനിപ്പിക്കുന്നു: ഗൗതമി

    കമല്‍ഹാസനുമായുള്ള ജീവിതം അവസാനിപ്പിക്കുന്നു: ഗൗതമി

    പ്രശസ്ത ദക്ഷിണേന്ത്യന്‍ സിനിമാതാരം കമല്‍ഹാസനുമായി വിവാഹജീവിതം അവസാനിപ്പിക്കുന്നതായി നായിക ഗൗതമി. നീണ്ട 13 വര്‍ഷം നീണ്ട വിവാഹജീവിതമാണ് ഗൗതമി അവസാനിപ്പിക്കുന്നത്. ഇത് ഹൃദയഭേദകമായ തീരുമാനമാണെന്നും കമല്‍ഹാസന്റെ മഹത്തായ കഴിവിനെ ഇനിയും അംഗീകരിക്കുമെന്ന് ഗൗതമി പറഞ്ഞു.…

  • നടി ശ്വേത മേനോന്‍ ഇവന്റ് മാനേജ്മെന്റ് രംഗത്തേക്ക്

    നടി ശ്വേത മേനോന്‍ ഇവന്റ് മാനേജ്മെന്റ് രംഗത്തേക്ക്

    കൊച്ചി: ചലച്ചിത്രനടി ശ്വേതാ മേനോന്‍ വിവാഹ ആഘോഷങ്ങള്‍ ഉള്‍പ്പെടെ ഇവന്റ് മാനേജ്മെന്റ് രംഗത്തേക്ക് എത്തുന്നു. കോര്‍പ്പറേറ്റ് ഇവന്റുകള്‍, വിവാഹങ്ങള്‍, വിവാഹ പോര്‍ട്ടല്‍ തുടങ്ങിയ സേവനങ്ങളാണ് സാംഗ്വിന്‍ ഇവന്റ്സ് എന്ന സംരംഭത്തിലൂടെ ശ്വേതയും കൂട്ടരും വാഗ്ദാനം…