News Sections: Movies
-
ഞങ്ങളെ തമ്മില്‍ അകറ്റിയത് അജയ് ദേവ്ഗണ്‍
ഞങ്ങളുടെ 25 വര്‍ഷത്തെ സൗഹൃദം തകര്‍ത്ത് അജയ് ദേവ് ഗണ്‍ ആണെന്ന് കരണ്‍ ജോഹര്‍. ഷാരൂഖ് ഖാന്‍ കരണ്‍ ജോഹര്‍കജോള്‍ ബോളിവുഡിലെ ഏറ്റവും നല്ല സുഹൃത്തുക്കള്‍്. എന്നാല്‍ ഇന്ന് സൗഹൃദത്തില്‍ കാജോള്‍ ഇല്ല. എക്കാലത്തെയും…
-
ഫഹദ് വീണ്ടും വിനീത് ചിത്രത്തില്‍
അയാള്‍ ഞാനല്ല എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നടനും സംവിധായകനുമായ വിനീത് കുമാറും വീണ്ടും ഒന്നിക്കുന്നു. ഇപ്പോള്‍ വി.കെ.പിയുടെ കെയര്‍ഫുള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് വിനീത്. കെയര്‍ഫുള്ളിന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷം ജൂലായില്‍…
-
‘ജയിലില്‍ പോകാന്‍ എനിക്ക് മടിയില്ല’; മകളുടെ കാമുകനോട് ഷാറൂഖ് ഖാന്‍
ബോളിവുഡിലെ കിംഗ് ഖാനായ ഷാറൂഖ് ഖാന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കുടുംബവുമായി ബന്ധപ്പെട്ട ചില തുറന്നു പറച്ചിലുകളാണ് ഷാറൂഖിനെ വീണ്ടും തലക്കെട്ടുകളിലെ താരമാക്കുന്നത്. തന്റെ മകളുടെ കാമുകനെ കുറിച്ച് ഷാറൂഖ് ഖാന്‍ രസകരമായ ചില…
-
ഓംപുരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്; 200ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു
പ്രശസ്ത നടന്‍ ഓംപുരി അന്തരിച്ചു. 66 വയസ്സായിരുന്നു. കടുത്ത ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.ഹിന്ദി, ഇംഗ്ലീഷ്, മാറാത്തി, പഞ്ചാബി, കന്നട തുടങ്ങിയ ഭാഷകളില്‍ ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകരംഗത്തുനിന്നുമാണ് സിനിമാ ലോകത്തെത്തിയത്. മലയാളത്തില്‍ പുരാവൃത്തം, ആടുപുലിയാട്ടം, സംവത്സരങ്ങള്‍…
-
കമൽ ചിത്രത്തിൽ അഭിനയിക്കില്ലെന്ന വാർത്ത നിഷേധിച്ച് വിദ്യ ബാലൻ
മാധവിക്കുട്ടിയുടെ ജീവിതകഥ പ്രമേയമാകുന്ന കമല്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറിയെന്ന വാര്‍ത്ത നിഷേധിച്ച് ബോളിവുഡ് താരം വിദ്യാ ബാലന്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സംവിധായകന്‍ കമല്‍ വിമര്‍ശിച്ചതിനെ തുടര്‍ന്ന് വിദ്യാബാലന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.…
-
മൂന്നു സ്നേഹിതകളുടെ കഥ പറയുന്ന ‘സജന്‍ലാലിന്‍റെ സീബ്രാവരകള്‍’
സജന്‍ലാല്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് സീബ്രാവരകള്‍. ഈ ചിത്രത്തിന്‍റെ ചിത്രീകരണം പാലക്കാട് ജില്ലയിലെ കൊല്ലംകോട് ആരംഭിച്ചു.മൂന്നു സ്നേഹിതകളുടെ കഥ പറയുന്ന ഈ ചിത്രത്തില്‍ ഓരോരുത്തരുടെയും കുടുംബ പശ്ചാത്തലം വേദനാ ജനകമാണ്. ഹന്ന, മായ,…
-
ശ്യാമപ്രസാദ് ചിത്രത്തില്‍ നിവിന്റെ നായികയായി തൃഷ
നിവിന്‍ പോളിയുടെ പുതിയ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി തൃഷ നായികയായെത്തുന്നു. ‘ഹേ ജുഡ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ ശ്യമാ പ്രസാദാണ്. ആദ്യമായാണ് തൃഷ ഒരു മലയാള സിനിമയില്‍ നായികയായെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്…
-
കാടു പൂക്കുന്ന നേര’മെത്തുന്നു; ചിത്രം ജനുവരി 6 ന് തിയറ്ററുകളിലെത്തും
തിയ്യറ്റർ വിഹിതത്തെ ചൊല്ലി നിർമ്മാതാക്കളും തിയ്യറ്ററുടമകളും തമ്മില്‍ നടക്കുന്ന തർക്കത്തിനിടയിലേക്ക് കാടുപൂക്കുന്ന നേരമെത്തുന്നു. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് ഡോ. ബിജു സംവിധാനം ചെയ്ത “കാട് പൂക്കുന്ന നേരം” ജനുവരി…
-
കാവ്യയുടെ കുടുംബവീട്ടില്‍ താരദമ്പതികള്‍; ആവേശത്തോടെ നാട്ടുകാര്‍
വിവാഹ കഴിഞ്ഞ് ഒരു മാസത്തിന് ശേഷം നിലേശ്വരത്തെ കുടുംബവീട്ടില്‍ ദിലീപും കാവ്യയും എത്തി. കാവ്യയുടെ തറവാടു വീട്ടില്‍ എത്തിയ ഇരുവരുടെയും ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.തങ്ങളുടെ സ്വന്തം താരത്തെയും ഭര്‍ത്താവിനെയും വളരെ ആവേശത്തോടെയാണ്…
-
രഞ്ജിത്ത് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും
മമ്മൂട്ടിയെ നായകനാക്കി രജ്ഞിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണത്തില്‍ അതിഥി താരമായി പൃഥ്വിരാജും. ഇന്ത്യന്‍ റുപ്പി എന്ന ഹിറ്റ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ജെപി എന്ന കഥാപാത്രമായാണ് പുത്തന്‍ പണം ദ ന്യൂ ഇന്ത്യന്‍…

Local News


















