News Sections: Movies
-
ചുരിദാറിലും സെക്സിയാകാം.തന്നെ തടിച്ചിയെന്ന് വിളിച്ച് തമിഴ് സംവിധായകൻ അപമാനിച്ചു – എല്ലാം തുറന്ന് പറഞ്ഞ് മഞ്ജിമ
തമിഴ് സിനിമയിലുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ചാണ് മലയാളി താരം മഞ്ജിമ തുറന്നു പറയുന്നത്.മംഗളത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ‘അച്ചം എന്‍പത്’ പടത്തിന്റെ ചിത്രീകരണം ആരംഭിച്ച ശേഷം മറ്റൊരു പടത്തില്‍ അഭിനയിക്കാന്‍ എന്നെ ക്ഷണിച്ചു. ഞാന്‍…
-
തന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ വിദ്യാബാലന്‍ നായികയാകണമെന്ന് സണ്ണി ലിയോണ്‍
തന്റെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രത്തില്‍ വിദ്യാബാലന്‍ നായികയാകണമെന്ന് സണ്ണി ലിയോണ്‍. അനുരാഗ് കശ്യപ് സണ്ണി ദ് പാര്‍ട്ട്ലി ക്ലൗഡി എന്ന പേരില്‍ സണ്ണി ലിയോണിന്റെ ജീവിതം സിനിമയാക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു താരം. കനേഡിയന്‍…
-
മുതിര്‍ന്ന താരങ്ങള്‍ വേണ്ട, ചെറുപ്പക്കാരെ മതി: തെന്നിന്ത്യന്‍ താരസുന്ദരി നയന്‍സ്
ചെറുപ്പക്കാരായ നടന്‍മാരുടെ നായികയാകാനാണ് തനിക്ക് താല്‍പ്പര്യമെന്ന് നയന്‍താര വ്യക്തമാക്കി. സീനിയര്‍ സൂപ്പര്‍ താരങ്ങളുടെ നായികയാകാന്‍ ഇനി തന്നെ കിട്ടില്ല. സൂപ്പര്‍ മെഗാതാരങ്ങളാണെങ്കിലും മുതിര്‍ന്ന താരങ്ങളുടെ നായികയാകാന്‍ വയ്യ. നയന്‍താരയുടെ പുതിയ ചിത്രങ്ങളിലെല്ലാം യുവതാരങ്ങളാണ് നായകന്‍മാര്‍.…
-
ജോമോൾ തിരിച്ചു വരുന്നു,വികെ പ്രകാശിന്‍റെ സംവിധാനത്തിൽ
വിവാഹ ശേഷം അഭിനയത്തോട് വിട പറഞ്ഞ ജോമോൾ തിരിച്ചു വരുന്നു.വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കളർഫുൾ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ്. കളർഫുളിൽ വിജയബാബുവാണ് നായകൻ.പ്രശസ്ത കുച്ചിപ്പുടി നർത്തകി സന്ധ്യ ബാബുവാണ് ചിത്രത്തിൽ നായിക.ഇൻവെസ്റ്റിഗേറ്റീവ്…
-
ഷാദ് അലിയുടെ ഓകെ ജാനു ജനുവരി 13ന്
മണിരത്നം സംവിധാനംചെയ്ത തമിഴ്ഹിറ്റ് ചിത്രം ഓകെ കണ്‍മണിയുടെ ഹിന്ദി പതിപ്പ് ഓ കെ ജാനു ജനുവരി 13ന് തിയററ്റുകളിലെത്തും. തമിഴില്‍ ദുല്‍ഖര്‍ സല്‍മാനും നിത്യമേനോനുമായിരുന്നു പ്രധാന വേഷത്തില്‍. ഷാദ് അലി സംവിധാനംചെയ്യുന്ന ഓകെ ജാനുവില്‍…
-
ഇന്ന് കൊടിയിറക്കം
തിരുവനന്തപുരം: ഏഴ് ദിവസം നീണ്ടുനിന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും. 13 തിയേറ്ററുകളിലായി 184 ചിത്രങ്ങള്‍ ഇത്തവണത്തെ മേളയിലുണ്ടായിരുന്നു. ലോകസിനിമാവിഭാഗത്തില്‍ 81 ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍…
-
ഹൈദരാബാദ് സ്‌ഫോടനം: 5 ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കുറ്റക്കാര്‍
ഹൈദരാബാദ്: ഹൈദരാബാദില്‍ 19 പേരുടെ മരണത്തിനിടയാക്കിയന സ്‌ഫോടനം നടത്തിയത് യാസിന്‍ ഭട്കല്‍ അടക്കം അഞ്ച് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരാണെന്ന് കോടതി കണ്ടെത്തി. പ്രത്യേക എന്‍ഐഎ കോടതി ഇവര്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. ഇന്ത്യന്‍ മുജാഹിദ്ദീന്‍…
-
മേളയുടെ ഭാഗമായി ജഗതി ശ്രീകുമാറും
രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാള സിനിമയുടെ പ്രചാരണ ചരിത്രം അടയാളപ്പെടുത്തി പ്രത്യേക ദൃശ്യാവിഷ്‌കാരം മലയാളത്തിന്റെ പ്രിയനടന്‍ ജഗതി ശ്രീകുമാറും ഷീലയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ലോകചിത്രങ്ങളുടെ മഹോത്സവം നടക്കുന്ന നഗരത്തിലെ തിരക്കില്‍ നിന്നൊഴിഞ്ഞ് വിശ്രമജീവിതം…
-
കുട്ടികളുണ്ട് സൂക്ഷിക്കുക
അനൂപ് മേനോന്‍, ഭാവന എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് കുട്ടികളുണ്ട് സൂക്ഷിക്കുക. കലവൂര്‍ രവികുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ജീവിതത്തിന്റെ ഗൗരവം തിരിച്ചറിയാത്ത പ്രായത്തില്‍ കുട്ടികള്‍ കുസൃതിപൂര്‍വം ചെയ്യുന്ന കാര്യങ്ങള്‍ എങ്ങനെ വീട്ടിലും സമൂഹത്തിലും…
-
ആന്റണി പെരുമ്ബാവൂര്‍ മോഹന്‍ലാലിന്റെ ബിനാമിയോ? കുവൈത്തില്‍ 3300 കോടി രൂപയുടെ നിക്ഷേപം?
കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെയും ജനം ക്യൂവില്‍ നില്‍ക്കുന്നതിനെയും അനുകൂലിച്ച നടന്‍ മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങള്‍. കള്ളപ്പണത്തിനെതിരെ ബ്ലോഗെഴുതിയ മോഹന്‍ലാല്‍ വലിയതോതിലുള്ള കള്ളപ്പണം കൈകാര്യം ചെയ്യുന്നയാളാണെന്നാണ് ആരോപണം. മോഹന്‍ലാലിന്റെ ഡ്രൈവറായിരുന്ന ആന്റണി പെരുമ്ബാവൂര്‍…

Local News
















