News Sections: Movies
-
വിവാഹബന്ധം തകര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ച് നടി രംഭ
മുന്‍കാല ചലച്ചിത്ര താരം രംഭ കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. വിവാഹമോചനത്തിനായി ശ്രമിച്ച ഭര്‍ത്താവിനെ തിരിച്ചു വിളിക്കാനായാണ് രംഭ കോടതിയുടെ സഹായം തേടിയതെന്നൊക്കെയായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ താന്‍ കോടതിയില്‍ പോയിട്ടില്ലെന്നും തന്റെ…
-
മൈക്കിള്‍ ജാക്സണ്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി യുവതി
കാലിഫോര്‍ണിയ: തനിയ്ക്ക് 12 വയുള്ളപ്പോള്‍ പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്സണ്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി. 1986ലായിരുന്നു സംഭവം. ജാക്ണ്‍ വീട്ടിലേയ്ക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് ആരോപണം. 16 വയസ് വരെ ജാക്സണ്‍ തന്നെ…
-
മകളുടെ മാമോദീസ ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് മുക്ത
നടി മുക്ത മകളുടെ മാമോദീസ ചടങ്ങിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചു. ഞായറാഴ്ച പള്ളിയിലാണ് മകള്‍ കയാറ റിങ്കു ടോമിയുടെ മാമോദീസ ചടങ്ങ് നടന്നത്. ഗായികയും അവതാരകയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ…
-
പുലിമുരുകനെ കാണാന്‍ പിണറായി
മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. രാഷ്ടിയ തിരക്കുകള്‍ക്കിടയിലും തിരുവനന്തപുരത്തെ തീയേറ്ററില്‍ എത്തിയാണ് അദ്ദേഹം കുടുംബ സമേതം സിനിമ കണ്ടത്. ആക്ഷന്‍ ചിത്രങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന പിണറായി വിജയന്‍ ഏറെ…
-
തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര വിവാഹിതയാകുകയാണെന്ന് റിപ്പോര്‍ട്ട്
തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര വിവാഹിതയാകുകയാണെന്ന് റിപ്പോര്‍ട്ട്. ചില തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്. വിഘ്നേശ് ശിവയുമായാണ് വിവാഹമെന്ന് മാധ്യമങ്ങള്‍ പറയുന്നു. ഇപ്പോള്‍ ഇരുവരും ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തായാല്‍ ഉടന്‍ തന്നെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍.…
-
കീര്‍ത്തി സൂര്യയുടെ നായിക
തമിഴകത്ത് ഹിറ്റുകള്‍ ഒരുക്കുന്ന കീര്‍ത്തി സുരേഷ് തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യയുടെ നായികയാകുന്നു. കീര്‍ത്തിയും ശിവകാര്‍ത്തികേയനും ഒന്നിച്ച റെമോ ഇപ്പോള്‍ മികച്ച രീതിയില്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ‘സിറന്തകൂട്ടം’ എന്ന ആക്ഷന്‍ ത്രില്ലറിലൂടെയാണ് കീര്‍ത്തി ആദ്യമായി സൂര്യയുടെ…
-
‘അടാവടി കാതല്‍’ പൂജ നടന്നു
ചലഞ്ചര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മലയാളത്തിലും തമിഴിലുമായി നിര്‍മ്മിക്കുന്ന ‘അടാവടി കാതലി’ന്റെ പൂജ നടന്നു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, എം.എല്‍.എ നൗഷാദ്, അരുണ്‍ കുരീപ്പുഴ, ഷോബി തിലകന്‍, ബാലന്‍ മന്നാടിയാര്‍, റഫീഖ് മുഹമ്മദ്, അനുഷീ കൊല്ലം എന്നിവര്‍…
-
നദിയ മൊയ്തു വീണ്ടും മലയാളത്തില്‍
നദിയ മൊയ്തു വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു. തുളസിദാസ് സംവിധാനം ചെയ്യുന്ന ഗേള്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് നദിയ തിരികെ വരുന്നത്. മലയാളം തമിഴ് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.സ്ത്രീകള്‍ക്ക് പ്രാധാന്യം അര്‍ഹിക്കുന്ന സസ്പന്‍സ് ത്രില്ലര്‍ ചിത്രമായാണ്…
-
‘കോലുമിട്ടായി’യിലെ ആദ്യ ഗാനത്തിന്റെ വീഡിയോ എത്തി
മാസ്റ്റര്‍ ഗൌരവ് മേനോനും ബേബി മീനാക്ഷിയും അഭിനയിക്കുന്ന ‘കോലുമിട്ടായി’യിലെ ആദ്യ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. മിന്നി ചിന്നും എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കൂടിയായ ശ്രീരാജ് സഹജനാണ്.…
-
മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ നായകനാകുന്നു
മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ നായകനാകുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം. അടുത്തവര്‍ഷമാകും ചിത്രീകരണം. നേരത്തെ ജീത്തു ജോസഫിന്റെ പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളില്‍…


















