News Sections: Movies
-
മൃതദേഹത്തോടൊപ്പമുള്ള ‘ചിരിച്ച കുടുംബ സെല്‍ഫി’യുടെ യഥാര്‍ത്ഥ്യം ഇതാണ്…
കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍മീഡിയയില്‍ വളരെ വിമര്‍ശനം ഏറ്റുവാങ്ങിയ ഒറു സെല്‍ഫി ചിത്രമായിരുന്നു മൃതദേഹത്തോടൊപ്പമുള്ള ”ചിരിച്ച കുടുംബ സെല്‍ഫി”. മരിച്ചു കിടക്കുന്ന ഒരാളോടൊപ്പം ചിരിച്ചു കൊണ്ട് സെല്‍ഫി, മലയാളികളുടെ മനുഷ്യത്വത്തിനെതിരെ പ്രതിഷേധം പതഞ്ഞു പൊങ്ങി. കുടുംബത്തെയും…
-
‘ഞണ്ടുകളുടെ കഥ’യില്‍ നിവിന്‍ പോളി
അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ കഥയില്‍ നിവിന്‍ പോളി നായകന്‍. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ അഹാന കൃഷ്ണകുമാറാണ് നായിക. നിവിന്‍ പോളിയാണ് ചിത്രം നിര്‍മ്മിക്കുന്നതും. സംവിധായകനും നടനുമായ ലാല്‍ നിവിന്‍ പോളിയുടെ അച്ഛനായി അഭിനയിക്കുന്നു.…
-
താന്‍ ബലാത്സംഗം ചെയ്യപ്പെട്ട അന്ന് സംഭവിച്ചത്.നടി തപ്സിയുടെ വെളിപ്പെടുത്തല്‍
താന്‍ ബലാത്സംഗം ചെയ്യപ്പെട്ട അന്ന് സംഭവിച്ചത്.നടി തപ്സിയുടെ വെളിപ്പെടുത്തല്‍. “ഞാന്‍ അമിതാഭ് ബച്ചനോടൊപ്പം ‘പിങ്ക്’ എന്ന ഹിന്ദി പടത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ഈ പടത്തില്‍ ബലാത്സംഗത്തിന് ഇരയായ ഒരു യുവതിയായി ഞാന്‍ അഭിനയിക്കുന്നു. ഈ രംഗത്ത്…
-
പത്താമത് ‘സൈന്‍സ്’ ചലച്ചിത്രമേള സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 2 വരെ
ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന പത്താമത് ‘സൈന്‍സ്’ ചലച്ചിത്രമേള എറണാകുളം ടൗണ്‍ ഹാളില്‍ സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ നടക്കും. സെപ്റ്റംബര്‍ 28നു വൈകിട്ട് അഞ്ചരയ്ക്കു നടക്കുന്ന…
-
മള്‍ബറീസ്
ബിജുലാല്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മള്‍ബറീസ്’ ശ്രീനിവാസന്‍ അതിഥി വേഷത്തിലെത്തുന്ന ചിത്രത്തില്‍ പാഷാണം ഷാജി, വിപിന്‍, ഷമ്മി തിലകന്‍, റോമ, ബോബന്‍ ആലുമ്മൂടന്‍, കെ.ടി.എസ്. പടന്നയില്‍, കലാശാല ബാബു, പ്രേം…
-
തനിക്കെതിരെ അശ്ലീല കമന്റിട്ട യുവാവിന് എട്ടിന്റെ പണി കൊടുത്ത് ഗായിക അമൃത സുരേഷ്
സെലിബ്രിറ്റികള്‍ എന്നും സൈബര്‍ ട്രോളര്‍മാര്‍ക്ക് ഒരു ഹരമാണ്. സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ദിവസം തോറും ഇരയാകുന്ന താരങ്ങളും കുറവല്ല. അവയില്‍ അവസാനത്തെ ഇരയാകുകയാണ് ഗായിക അമൃത സുരേഷ്. നടന്‍ ബാലയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നുവെന്ന വാര്‍ത്തകള്‍…
-
വിക്രമിന്റെ മകന്‍ ധ്രുവ് ഒരുക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധനേടുന്നു
വിക്രമിന്റെ മകന്‍ ധ്രുവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യ ഹ്രസ്വ ചിത്രം പുറത്ത്. ഗുഡ്നൈറ്റ് ചാര്‍ലി എന്ന് പേരിട്ടിരിക്കുന്ന ഈ ഹ്രസ്വചിത്രം ലണ്ടനിലെ മെറ്റ് ഫിലിം സ്കൂളിലെ കോഴ്സിന്റെ ഭാഗമായാണ് ധ്രുവ് ഒരുക്കിയത്. ഒരു…
-
കലാഭവന്‍ ഷാജോണ്‍ സംവിധായകനാകുന്നു; പൃഥ്വി നായകന്‍
മിമിക്രിയിലൂടെ സിനിമയിലെത്തി മലയാളികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളായി മാറിയ കലാഭവന്‍ ഷാജോണ്‍ സംവിധായകനാകുന്നു. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാറായിട്ടില്ലെങ്കിലും പൃഥ്വിരാജിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നുണ്ടെന്ന കാര്യം ഷാജോണ്‍ മാതൃഭൂമി ഡോട്ട് കോമിനോട് സ്ഥിരീകരിച്ചു. പൃഥ്വിയെ…
-
വക്കം ഖാദറിന്റെ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സ്ഥലം നല്‍കും: മുഖ്യമന്ത്രി
ധീരദേശാഭിമാനി വക്കം ഖാദറിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വക്കം ഖാദറിന്റെ 73-ാം രക്തസാക്ഷിത്വ വാര്‍ഷിക സമ്മേളനത്തിന്റെയും വെബ് സൈറ്റിന്റേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറ നിര്‍ബന്ധമായും…
-
സിനിമ സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ വിവാഹിതയായി
സിനിമ സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ വിവാഹിതയായി. സീരിയല്‍ നടനും കൊല്ലം സ്വദേശിയുമായ വക്കനാട് ഗോകുലം വീട്ടില്‍ കെ.പി.ഗോപാലകൃഷ്ണന്‍ നായരുടേയും ടി.വസന്തകുമാരിയമ്മയുടേയും മകന്‍ സജി.ജി.നായരാണ് വരന്‍. ചങ്ങനാശ്ശേരി പെരുന്ന അരവിന്ദത്തില്‍ പരേതനായ എസ്.വേണുഗോപാലിന്റേയും…

Local News


















