News Sections: Movies
-
തിരിച്ചറിവിൻറെ കലിപ്പ്
വീടുകളിൽ കുഞ്ഞുകണ്ണുകൾ നമ്മളറിയാതെ നമ്മുടെ പിറകിലുണ്ട്. നിരീക്ഷണമായി,തിരിച്ചറിവിനായി നമ്മെ കേൾക്കാനും അനുകരിക്കുവാനും…….. വാടകഗുണ്ട, ഡിവോഴ്സ് എന്ന രണ്ടു പുതിയ വാക്കുകളുടെ അർഥം തേടി ആൻമരിയ എന്ന കുരുന്നിൻറെ യാത്രയിൽ എല്ലാമുണ്ട്. നൊമ്പരമുണ്ട്, ആഹ്ളാദമുണ്ട് അങ്ങിനെ…
-
മൃദംഗശൈലം ഡോക്കുമെൻററി പുറത്തിറങ്ങി
മുൻ ഡിജിപി അലക്സാണ്ടർ ജേക്കബിൻറെ വെളിപ്പെടുത്തലുകളെ തുടർന്ന് വിശ്വാസികളുടെ പ്രധാന ആരാധനാലയമായ മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തെക്കുറിച്ച് ഡോക്യുമെൻററി പുറത്തിറങ്ങി. മൃദംഗശൈലം എന്ന പേരിട്ടിരിക്കുന്ന ഡോക്യുമെൻറിക്ക് പത്തുമിനിട്ട് ദൈർഘ്യമുണ്ട്. മീഡിയ ക്രിയേഷൻസിൻറെ ബാനറിൽ യു.ഹരീഷാണ്…
-
നടന്‍ ബാലയും ഗായിക അമൃത സുരേഷും വഴിപിരിയുന്നു
തെന്നിന്ത്യന്‍ നടന്‍ ബാലയും ഗായിക അമൃത സുരേഷും വേര്‍പിരിയുന്നു. നേരത്തേ നല്‍കിയ വിവാഹമോചന ഹരജിയുടെ തുടര്‍നടപടിക്ക് ഇരുവരും വ്യാഴാഴ്ച എറണാകുളം കുടുംബകോടതിയില്‍ ഹാജരായി. 2010ലാണ് ബാലയും അമൃതയും വിവാഹിതരായത്. ഇവര്‍ക്ക് നാലുവയസ്സുള്ള മകളുണ്ട്. ഒരുവര്‍ഷം…
-
കമല്‍ഹാസന് ഫ്രാന്‍സിന്‍െറ ഷവലിയാര്‍ പുരസ്കാരം
തമിഴ്നടന്‍ കമല്‍ഹാസന് ഫ്രഞ്ച് സര്‍ക്കാറിന്‍െറ ഷവലിയാര്‍ പുരസ്കാരം. പ്രതിഭകളായ കലാകാരന്മാരെയും എഴുത്തുകാരെയും ആദരിക്കുന്നതിന് ഫ്രഞ്ച് സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്‍കുന്ന പുരസ്കാരമാണിത്. ശിവാജി ഗണേഷന്‍, അമിതാഭ് ബച്ചന്‍, ഐശ്വര്യ റായി, നന്ദിതാ ദാസ്, ശാരൂഖ്…
-
ജയസൂര്യ ചിത്രം ‘ഇടി’ ലൈവ് സ്ട്രീമിങ് വഴി ചോര്‍ത്തി
ജയസൂര്യയുടെ പുതിയ സിനിമ ‘ഇടി’ (ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം) ഫെയ്സ് ബുക്കിലെ പുതിയ സംവിധാനമായ ലൈവ് സ്ട്രീമിങ് വഴി ചോര്‍ത്തിയതായി പരാതി. ഇതിനു പിന്നാലെ, സംഭവത്തില്‍ പൊലീസിന് ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന വെല്ലുവിളിയും ഫെയ്സ്…
-
’കുപ്പിവള’
ന്യൂ പ്ലാനറ്റ് ഫിലിംസിന്റെ ബാനറിൽ സുരേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് കുപ്പിവള. കഥ, തിരക്കഥ -സന്തോഷ് ഓലത്താന്നി, ഛായാഗ്രഹണം-പ്രതീഷ് നെന്മാറ, സംഭാഷണം-ഹാജാമൊയ്‌നു. ശ്രുതി സുരേഷ്, അനന്ത് ജയചന്ദ്രൻ, നന്ദു, മോഹൻ അയിരൂർ, നീനാകുറുപ്പ്,…
-
ഐ. എഫ്. എഫ്. കെ എന്‍ട്രികള്‍ ക്ഷണിച്ചു തുടങ്ങി
സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തത്തൊന്നാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തത്തൊന്നാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 9 മുതല്‍ 16…
-
നടി ദിവ്യാ ഉണ്ണി വിവാഹമോചിതയാകുന്നു
ചലച്ചിത്ര താരം ദിവ്യാ ഉണ്ണി വിവാഹമോചിതയാകുന്നു. ഭര്‍ത്താവ് സുധീറില്‍ നിന്നുംവേര്‍പിരിഞ്ഞതായും ഇനിയുള്ള ജീവിതം തന്റെ മക്കള്‍ക്ക് വേണ്ടിയാണെന്നും ദിവ്യാ ഉണ്ണി ഒരു വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജീവിതത്തില്‍ ഏറെ തളര്‍ന്ന…
-
പി.സി.ജോര്‍ജ് സിനിമയില്‍, പിസിയായി തന്നെ
രാഷ്ട്രീയ ജീവിതത്തിനു ചെറിയൊരു ഇടവേള നല്‍കി പി.സി.ജോര്‍ജ് എംഎല്‍എ സിനിമയിലേക്ക്. സ്വന്തം ജില്ലക്കാരനായ ശ്രീജിത് മഹാദേവന്റെ ഒരു മഹാസംഭവം എന്ന സിനിമയിലാണ് പി.സി.ജോര്‍ജ് പിസി എന്ന പേരിലെത്തുന്നത്. പിസിയുടെ ആരാധകരായ മൂന്നു ചെറുപ്പക്കാരുടെ കഥ…
-
പ്രശസ്ത സിനിമ സംവിധായകന്‍ ശശിശങ്കര്‍ അന്തരിച്ചു
പ്രശസ്ത സിനിമ സംവിധായകന്‍ ശശിശങ്കര്‍ അന്തരിച്ചു. 57 വയസ്സായിരുന്നു. ദേശീയ അവാര്‍ഡ് ജേതാവാണ്. കോലഞ്ചേരി പാങ്കോട്ടെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാരായം, മിസ്റ്റര്‍…

Local News


















