തെന്നിന്ത്യന്‍ നടന് ബാലയും ഗായിക അമൃത സുരേഷും വേര്‍പിരിയുന്നു. നേരത്തേ നല്കിയ വിവാഹമോചന ഹരജിയുടെ തുടര്‍നടപടിക്ക് ഇരുവരും വ്യാഴാഴ്ച എറണാകുളം കുടുംബകോടതിയില്‍ ഹാജരായി. 2010ലാണ് ബാലയും അമൃതയും വിവാഹിതരായത്. ഇവര്‍ക്ക് നാലുവയസ്സുള്ള മകളുണ്ട്. ഒരുവര്‍ഷം മുമ്ബ് കുടുംബ ജീവിതത്തിലുണ്ടായ അസ്വാരസ്യങ്ങളാണ് വേര്‍പിരിയലിലേക്ക് നയിച്ചത്.













