’​കു​പ്പി​വ​ള​’​


mm-1ന്യൂ പ്ലാനറ്റ് ഫിലിംസിന്റെ ബാനറിൽ സുരേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് കുപ്പിവള. കഥ, തിരക്കഥ -സന്തോഷ് ഓലത്താന്നി, ഛായാഗ്രഹണം-പ്രതീഷ് നെന്മാറ, സംഭാഷണം-ഹാജാമൊയ്‌നു.
ശ്രുതി സുരേഷ്, അനന്ത് ജയചന്ദ്രൻ, നന്ദു, മോഹൻ അയിരൂർ, നീനാകുറുപ്പ്, പാർവ്വതി, ദേവീചന്ദന, എം.ആർ.ഗോപകുമാർ, കൊച്ചുപ്രേമൻ, ജയകൃഷ്ണൻ, നിഷികാന്ത്, ദിനേശ് പണിക്കർ, ഷാനവാസ്, ഷിബു ഡാസ്‌ലർ, ജിജാസുരേന്ദ്രൻ എന്നിവരഭിനയിക്കുന്നു.
തിരുവനന്തപുരം, പൊന്മുടി, തൂത്തുക്കുടി, ഗുണ്ടൽപേട്ട്, കുട്ടനാട് എന്നിവിടങ്ങളിലായാണ് ചിത്രീകരണം.




Sharing is Caring