തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര വിവാഹിതയാകുകയാണെന്ന് റിപ്പോര്‍ട്ട്


തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര വിവാഹിതയാകുകയാണെന്ന് റിപ്പോര്‍ട്ട്. ചില തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്. വിഘ്നേശ് ശിവയുമായാണ് വിവാഹമെന്ന് മാധ്യമങ്ങള്‍ പറയുന്നു.
ഇപ്പോള്‍ ഇരുവരും ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തായാല്‍ ഉടന്‍ തന്നെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍. പ്രണയത്തിലായിരുന്ന ഇരുവരും അടുത്തിടെ തെറ്റിപിരിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, അതിന് ശേഷം നടന്ന ഫെലിം ഫെയര്‍ അവാര്‍ഡില്‍ ഇരുവരും ചേര്‍ന്നെടുത്ത സെല്‍ഫി പുറത്തായതോടെ ആ ഗോസിപ്പും അവസാനിച്ചു.




Sharing is Caring