News Sections: Movies
-
ഭൂമിക വീണ്ടും തെലുങ്കില്‍………….
വേണു ശ്രീ റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ വീണ്ടും തെലുങ്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ഭൂമികാ ചൗള. നാനി നായകനാകുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് ഭൂമിക അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. നാനിയുടെ സഹോദരിയായാണ് ഭൂമിക അഭിനയിക്കുക.…
-
അർപിതയെ കണ്ടെത്തിയത് ധ്യാൻ തന്നെ,വിവാഹ വാർത്ത സ്ഥിരീകരിച്ച് ശ്രീനിവാസൻ
ധ്യാൻ ശ്രീനിവാസൻ വിവാഹിതനാകുന്നുവെന്ന വാർത്ത സ്ഥിരീകരിച്ച് നടൻ ശ്രീനിവാസൻ.പാല സ്വദേശി അർപിതയാണ് വധു. ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം.ധ്യാൻ മറ്റൊരു മതത്തിൽ നിന്ന് വിവാഹം കഴിക്കുന്നതിന് തനിക്കോ ഭാര്യക്കോ യാതൊരു എതിർപ്പുമില്ലെന്ന് ശ്രീനിവാസൻ…
-
അമിതാഭ് ബച്ചനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു
ഇന്ത്യന്‍ സിനിമയിലെ അതികായരായ അമിതാഭ് ബച്ചനും മോഹന്‍ലാലും രണ്ടാമൂഴം എന്ന ഇതിഹാസ ചിത്രത്തിനായി ഒരുമിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ രണ്ടാമൂഴത്തിന് മുമ്പ് ഒടിയന്‍ എന്ന ചിത്രത്തിനായി ഇരുവരും ഒരുമിച്ച് സ്‌ക്രീനിലെത്തുമെന്നറിയുന്നു. ബഹുഭാഷാ സിനിമയായി ത്രീഡിയില്‍ ഒരുങ്ങുന്ന…
-
സനുഷയ്ക്ക് ‘ആദാരാഞ്ജലി’ അര്‍പ്പിച്ച് സോഷ്യല്‍ മീഡിയ
സോഷ്യല്‍ മീഡിയയില്‍ പല പ്രമുഖരും വ്യാജപ്രചരണത്തിന് ഇരയായിട്ടുണ്ട്. വ്യാജപ്രചരണത്തില്‍ പലപ്പോഴും പല പ്രമുഖരും സോഷ്യല്‍ മീഡിയയില്‍ മരണപ്പെട്ടിട്ടുമുണ്ട്. ഈ വ്യാജപ്രചരണത്തിന്റെ അവസാനത്തെ ഇരയായിരിക്കുകയാണ് യുവനടി സനുഷ സന്തോഷ്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സനുഷ വാഹനാപപകടത്തില്‍…
-
ഗ്ലാമര്‍ പ്രദര്‍ശനം പോര; അനുപമ പരമേശ്വരന്‍ രാംചരണ്‍ ചിത്രത്തില്‍നിന്നു പുറത്ത്
പ്രേമത്തിലൂടെ തുടക്കം കുറിച്ച് തെലുങ്കില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന അനുപമ പരമേശ്വരനെ രാംചരണ്‍ നായകനാകുന്ന ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ട്. അനുപമയെ നായികയാക്കി ചിത്രീകരണത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കവെയാണ് അവരെ ഒഴിവാക്കിയത്. ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട കാര്യം…
-
സഞ്ജന വീണ്ടും മലയാളത്തിലേക്ക്
നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ആര്‍.എ ഷഫീറിന്റെ ജന്നത്ത് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരികയാണ് നടി സഞ്ജന ഗല്‍റാണി. തെക്കന്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു പ്രണയകഥയാണ് ജന്നത്ത്. ചിത്രത്തിന്റെ കഥയാണ് തന്നെ മലയാളത്തിലേക്കുള്ള…
-
സന്തോഷ് പണ്ഡിറ്റ് പുതിയ ലുക്കിൽ,ചിത്രത്തിന് താഴെ പ്രേക്ഷകരുടെ അഭിനന്ദനപ്രവാഹം
സന്തോഷ് പണ്ഡിറ്റിന്‍റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.മൊട്ടയടിച്ചാണ് സന്തോഷ് പണ്ഡിറ്റിന്‍റെ പുതിയ ലുക്ക്. തന്‍റെ ഏഴാമത്തെ ചിത്രത്തിന് വേണ്ടിയാണ് ഇങ്ങിനെ മുടിവെട്ടിയിരിക്കുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.പ്രേക്ഷകരുടെ അഭിപ്രായമറിയാൻ താത്പര്യമുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.നിർദേശങ്ങൾക്കും പ്രതികരണങ്ങൾക്കും…
-
നയന്‍സിന് പ്രാധാന്യമുള്ള കഥകള്‍ തേടി നിര്‍മ്മാതാക്കള്‍
നയന്‍സിന് പ്രാധാന്യമുള്ള കഥകള്‍ തേടി നിര്‍മ്മാതാക്കള്‍. നയന്‍താര അഭിനയിച്ചാല്‍ മാത്രമേ പടം കളക്ട് ചെയ്യൂ എന്ന ഉറച്ച തീരുമാനത്തിലാണ് നിര്‍മ്മാതാക്കള്‍. ആയതുകൊണ്ട് അവര്‍ക്ക് പ്രാധാന്യമുള്ള കഥകളെ തേടുകയാണ് നിര്‍മ്മാതാക്കള്‍. ‘ഡോറാ’ ‘അറം’ ‘കൊലൈയുതിര്‍ക്കാലം’ ‘ഇമൈക്കാ…
-
സഹോദരന്റെ ഭാര്യയുടെ ഹര്‍ജിയില്‍ രംഭയ്ക്ക് കോടതിയുടെ സമന്‍സ്
തെന്നിന്ത്യന്‍ സൂപ്പര്‍ താരമായിരുന്ന നടി രംഭയ്‌ക്കെതിരെ കോടതി സമന്‍സ്. സഹോദരന്റെ ഭാര്യയുടെ പരാതിയിലാണ് കോടതി നടപടി. രംഭയുടെ സഹോദന്‍ വാസുവിന്റെ ഭാര്യ പല്ലവിയാണ് പരാതിക്കാരി. സ്ത്രീധനത്തിന്റെ പേരില്‍ രംഭയടക്കമുള്ള ഭര്‍തൃകുടുംബാംഗങ്ങള്‍ തന്നെ വര്‍ഷങ്ങളായി പീഡിപ്പിക്കുകയാണെന്ന്…
-
ഹോട്ട് ലുങ്കി ഡാൻസുമായി ദീപിക,ഒപ്പം വിൻഡീസലും
ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രം ‘ട്രിപ്പിള്‍ എക്‌സ്:ക്‌സാണ്ടര്‍ കേജ്’ ജനുവരി 14 ന് പ്രദര്‍ശനത്തിനെത്തുകയാണ്. ഇതിന്റെ പ്രൊമോഷന്‍ പരിപാടിക്കായി കഴിഞ്ഞ ദിവസം ചിത്രത്തിലെ നായകന്‍ വിന്‍ ഡീസല്‍ ഇന്ത്യയില്‍ എത്തിയിരുന്നു. ഡിജെ ന്യൂക്ലിയയുടെ…

Local News


















