ഹോട്ട് ലുങ്കി ഡാൻസുമായി ദീപിക,ഒപ്പം വിൻഡീസലും


ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രം ‘ട്രിപ്പിള്‍ എക്‌സ്:ക്‌സാണ്ടര്‍ കേജ്’ ജനുവരി 14 ന് പ്രദര്‍ശനത്തിനെത്തുകയാണ്. ഇതിന്റെ പ്രൊമോഷന്‍ പരിപാടിക്കായി കഴിഞ്ഞ ദിവസം ചിത്രത്തിലെ നായകന്‍ വിന്‍ ഡീസല്‍ ഇന്ത്യയില്‍ എത്തിയിരുന്നു. ഡിജെ ന്യൂക്ലിയയുടെ സംഗീത പരിപാടിയിലൂടെ ആരാധകരോടൊപ്പം സംവദിക്കാന്‍ ദീപികയും വിന്‍ ഡീസലും എത്തുകയായിരുന്നു. ലുങ്കി ഡാന്‍സ് ചെയ്ത് വിന്‍ ഡീസലും ദീപികയും ആരാധകരുടെ മനസ്സ് കീഴടക്കി. രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍, ഇര്‍ഫാന്‍ ഖാന്‍, ഷബാന ആസ്മി, കരണ്‍ ജോഹര്‍, ഹുമ ഖുറേഷി, റിച്ച ചന്ദ, കല്‍കി കോച്ച്‌ലിന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.




Sharing is Caring