News Sections: Movies
-
ബാഹുബലി ബോക്സോഫീസിൽ പണം വാരുന്നു,അഞ്ച് ദിവസം കൊണ്ട് 625 കോടി,കേരളത്തിൽ നിന്ന് 20 കോടി
ബാഹുബലി ഇന്ത്യൻ സിനിമാ ലോകത്ത് അത്ഭുതമാകുന്നു.സകലമാന റെക്കോർഡുകളേയും മറി കടന്ന് പണക്കൊയ്ത്ത് നടത്തുകയാണ് ബാഹുബലി രണ്ടാം ഭാഗം. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനകം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന ബഹുമതി ബാഹുബലിക്കു സ്വന്തം.അഞ്ച്…
-
കളിക്കളത്തിലെ താരത്തോടുളള ഇഷ്ടം രേഖപ്പെടുത്തി കത്രീന കൈഫ്
ക്രിക്കറ്റിൽ തന്‍റെ ഇഷ്ടതാരം എംഎസ് ധോണിയാണെന്ന് ഈയിടെ സണ്ണി ലിയോൺ വെളിപ്പെടുത്തിരുന്നു.ഇതിനെ പിന്നാലെ തന്‍റെ ഇഷ്ടതാരം ആരെന്ന് വെളിപ്പെടുത്തി കത്രീന കൈഫും രംഗത്തെത്തിയിരിക്കുകയാണ്. കത്രീനയുടെ ഇഷ്ടതാരം വിരാട് കോലിയോ സച്ചിൻ ടെണ്ടുൽക്കറോ അല്ല.ഇന്ത്യയുടെ വൻമതിൽ…
-
ബോളിവുഡ് സംവിധായകനെ വധിക്കാൻ ക്വട്ടേഷൻ നൽകിയ മോഡലിന് തടവ്
ബോളിവുഡ് സംവിധായകൻ മധുർ ഭണ്ഡാർക്കറെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിൽ മോഡൽ പ്രീതി ജയിനിന് മൂന്ന് വർഷം തടവ്.സേവരി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2005ലാണ് സംഭവം.ഭണ്ഡാർക്കറെ വധിക്കാൻ കുപ്രസിദ്ധ മാഫിയ ഡോൺ…
-
ബാഹുബലി ടീം ഞായറാഴ്ച കൊച്ചിയിലെത്തും
ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസിങിനു മുന്നോടിയായി ബാഹുബലി ടീം ഞായറാഴ്ച കേരളത്തിലെത്തും. പ്രഭാസ്, സത്യരാജ്, സംവിധായകന്‍ രാജമൗലി, നായിക അനുഷ്‌ക ഷെട്ടി, നാസര്‍ എന്നിവരാണ് പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യാനുഭവമായിരിക്കും ബാഹുബലി രണ്ടില്‍…
-
വിഷുവിന് താരയുദ്ധം,മമ്മൂട്ടി-മോഹൻലാൽ ചിത്രങ്ങൾക്ക് പിന്നാലെ മത്സരത്തിന് നിവിൻ പോളി ചിത്രവും
വിഷുവിന് തിയ്യേറ്ററുകളിൽ അമിട്ട് തന്നെ പൊട്ടും.മമ്മൂട്ടി,മോഹൻലാൽ,നിവിൻ പോളി എന്നിവരുടെ ചിത്രങ്ങളാണ് വിഷു റിലീസ്.മോഹൻലാൽ നായകനായ 1971 ബിയോണ്ട് ബോർഡേഴ്സ് വിഷുവിന്‍റെ വരവറിയിച്ച് തിയ്യേറ്ററുകളിൽ എത്തിക്കഴിഞ്ഞു.മമ്മൂട്ടി-രഞ്ജിത്ത് ചിത്രം പുത്തൻ പണം,നിവിൻ പോളിയുടെ സഖാവ് എന്നിവ വിഷുവിന്…
-
തെറ്റിദ്ധാരണകള്‍ പറഞ്ഞു തീര്‍ത്തു; അമല പോളും എ എല്‍ വിജയും വീണ്ടും വിവാഹം കഴിക്കുന്നു
വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തിയ അമലപോളും എ.എല്‍ വിജയും വീണ്ടും ഒരുമിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തങ്ങള്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണകള്‍ പരസ്പരം പറഞ്ഞു തീര്‍ത്താണ് ഇരുവരും വീണ്ടും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതെന്ന് ഒരു സിനിമ പ്രസിദീകരണം റിപ്പോര്‍ട്ട് ചെയ്യുന്നു.…
-
സിനിമയിൽ തനിക്ക് ശത്രുക്കൾ ഉണ്ടെന്ന് ഭാവന
തന്‍റെ ജീവിതം ഒരു പോരാട്ടമെന്ന് ഭാവന.വിജയം കാണും വരെ താൻ പോരാടും.കേരളത്തിലെ എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ് പോരാട്ടമെന്നും ഭാവന വനിതക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സിനിമയിൽ തനിക്ക് ശത്രുക്കളുണ്ട്.തന്നെ പിന്തുണച്ചവർ നിരവധിയാണ്.അവരോട് തനിക്ക് നന്ദിയുണ്ട്.എല്ലാ…
-
അമല പോളും സണ്ണി ലിയോണും ഹിന്ദു മുസ്ലീം പ്രണയകഥയില്‍ ഒന്നിക്കുന്നു
അമല പോളും സണ്ണി ലിയോണും ഹിന്ദു മുസ്ലീം പ്രണയകഥയില്‍ ഒന്നിക്കുന്നു. കാലെടുത്തുവച്ച ഇന്‍സ്ട്രികളിലെല്ലാം വിജയഗാഥ രചിച്ച നായികയാണ് അമല പോള്‍. മലയാളം, തമിഴ്, തെലുങ്ക് ഒടുവില്‍ കന്നഡത്തിലുമതേ. ഇപ്പോഴിതാകന്നഡയില്‍ അമലയുടെ പുതിയ ചിത്രം വാര്‍ത്തയാകുന്നു.…
-
കൊല്ലം അജിത് സംവിധാനം ചെയ്ത ‘പകൽ പോലെ ‘
ശ്രീഹരി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നടൻ കൊല്ലം അജിത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പകൽ പോലെ. കോളിങ്ങ് ബെൽ എന്ന ചിത്രത്തിനു ശേഷം അജിത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഗാനങ്ങൾ: ചുനക്കര രാമൻകുട്ടി, സംഗീതം: സുനിൽ…
-
മാളവിക മജിദ് മജിദിയുടെ നായിക
വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മജിദ് മജിദി ഇന്ത്യയില്‍ ചിത്രീകരിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ബിയോണ്ട് ദ ക്ളൌഡ്സി’ല്‍ മലയാളിനടി മാളവിക മോഹന്‍ നായിക. ദീപിക പദുകോണ്‍ അടക്കമുള്ളവരെ പിന്തള്ളിയാണ് മാളവിക സിനിമയില്‍ ഇടംനേടിയത്. റായീസ്,…

Local News















