ക്രിക്കറ്റിൽ തന്‍റെ ഇഷ്ടതാരം എംഎസ് ധോണിയാണെന്ന് ഈയിടെ സണ്ണി ലിയോൺ വെളിപ്പെടുത്തിരുന്നു.ഇതിനെ പിന്നാലെ തന്‍റെ ഇഷ്ടതാരം ആരെന്ന് വെളിപ്പെടുത്തി കത്രീന കൈഫും രംഗത്തെത്തിയിരിക്കുകയാണ്.
കത്രീനയുടെ ഇഷ്ടതാരം വിരാട് കോലിയോ സച്ചിൻ ടെണ്ടുൽക്കറോ അല്ല.ഇന്ത്യയുടെ വൻമതിൽ എന്നറിയപ്പെടുന്ന രാഹുൽ ദ്രാവിഡാണ് കത്രീനയുടെ ഇഷ്ടതാരം.

2008ൽ ദ്രാവിഡ് റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ ആയിരുക്കുന്ന സമയത്ത് ക്ലബിന്‍റെ പ്രചരണാർത്ഥം ദ്രാവിഡുമായി സംസാരിച്ചിട്ടുണ്ടെന്ന് കത്രീന പറയുന്നു.ദ്രാവിഡിന്‍റെ മിസ്റ്റർ കൂൾ മനോഭാവമാണ് തനിക്കേറെ ഇഷ്ടമെന്നും കത്രീന പറയുന്













