ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലക്ഷദ്വീപ് നിവാസികള്‍ക്ക് ഡോ . ബോബി ചെമ്മണ്ണൂര്‍ സഹായം നല്‍കി


ഡോ . ബോബി ചെമ്മണ്ണൂര്‍ സഹായ പദ്ധതികള്‍ ലക്ഷദ്വീപിലും തുടക്കംകുറിച്ചു . ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡോ ബോബി ചെമ്മണ്ണൂര്‍ ചികിത്സ സഹായ പദ്ധതിയും , തൊഴിലുപകരണ വിതരണ പദ്ധതി ,ഭാവന നിര്‍മ്മാണ സഹായ പദ്ധതിയും ലക്ഷദ്വീപില്‍ തുടക്കം കുറിച്ചു.കവരത്തി പഞ്ചായത്ത് സ്റ്റേജില്‍ നടന്ന ചടങ്ങില്‍വച്ച്‌ ലക്ഷദ്വീപിലെ നിരവധിപേര്‍ക്ക് ഡോ ബോബി ചെമ്മണ്ണൂര്‍ നേരിട്ട് സഹായധനം വിതരണം ചെയ്തു.




Sharing is Caring