തന്റെ ജീവിതം ഒരു പോരാട്ടമെന്ന് ഭാവന.വിജയം കാണും വരെ താൻ പോരാടും.കേരളത്തിലെ എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ് പോരാട്ടമെന്നും ഭാവന വനിതക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സിനിമയിൽ തനിക്ക് ശത്രുക്കളുണ്ട്.തന്നെ പിന്തുണച്ചവർ നിരവധിയാണ്.അവരോട് തനിക്ക് നന്ദിയുണ്ട്.എല്ലാ സത്യങ്ങളും പുറത്തു വരുമെന്നും ഭാവന പറഞ്ഞു.














