ശ്യാമപ്രസാദ് ചിത്രത്തില്‍ നിവിന്റെ നായികയായി തൃഷ

നിവിന്‍ പോളിയുടെ പുതിയ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി തൃഷ നായികയായെത്തുന്നു. ‘ഹേ ജുഡ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ ശ്യമാ പ്രസാദാണ്.
ആദ്യമായാണ് തൃഷ ഒരു മലയാള സിനിമയില്‍ നായികയായെത്തുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് നിവിന്‍ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *