എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് കമൽ ഹാസനന്റെ മകൾ ശ്രുതി ഹാസൻ.അത് സിനിമയാകട്ടെ സംഗീതമാകട്ടെ.കമൽഹാസൻ-ഗൗതമി വേർപ്പിരിയലിനു കാരണം ശ്രുതിയാണെന്ന ഗോസിപ്പും ഇറങ്ങിയിരുന്നു.
എന്നാൽ ഇത്തവണ താരം വാർത്തിയിലിടം പിടിക്കുന്നത് മറ്റൊരു വിഷയത്തിലാണ്.താരത്തിന് വധഭീഷണി.കർണാടകക്കാരനായ കെജി പ്രസാദ് എന്നയാൾക്കെതിരെയാണ് പരാതി.ഇയാൾ നിരന്തരം മെസേജ് അയക്കുന്നുവെന്നും പരാതിയിൽ പറയുന്നു

ശ്രുതിയുടെ പരാതിപ്രകാരം സൈബർ പൊലീസ് കേസെടുത്തു.ഇതാദ്യമല്ല ശ്രുതി ആക്രമണ ഭീഷണി നേരിടുന്നത്.2013ൽ മുംബൈയിലെ വസതിയിൽ വെച്ച് താരത്തെ ഒരാൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.













