ഓണസാമഗ്രികള്‍ അതിര്‍ത്തി കടന്ന് എത്തിത്തുടങ്ങി

July 30th, 2015

തെന്മല:ഓണസാമഗ്രികള്‍ അതിര്‍ത്തി കടന്ന് എത്തിത്തുടങ്ങി. ഇതോടെ ആര്യങ്കാവ് വഴി വാഹനത്തിരക്ക് ഉയര്‍ന്നു. ഒരുമാസം അകലെയാണ് ഓണമെങ്കിലും പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍, പന്ത്, പാത്രങ്ങള്‍, തുണിത്തരങ്ങള്‍, , പലചരക്ക് സാധനങ്ങള്...

Read More...

കൊല്ലം കരുനാഗപ്പള്ളിയിൽ വാഹനാപകടം: അഞ്ചു മരണം

July 22nd, 2015

കൊല്ലം: കരുനാഗപ്പള്ളി വവ്വാകാവിൽ കെ.എസ് ആർ.ടി.സി ബസ് കാറിലിടിച്ച് അഞ്ചു പേർ മരിച്ചു.കാറിലുണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്. ആലങ്കോട് സ്വദേശി ഷാഹിന, മക്കളായ ഷാമിന, മുഹമ്മദലി, മുഹമ്മദ് അജ്മൽ, നബീൽ എന്നിവരാണ് മരിച്ചത്. ...

Read More...

ആറന്മുള: ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ സുരേഷ് ഗോപി

August 2nd, 2014

കൊല്ലം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ സുരേഷ് ഗോപി. ആറന്മുള വിമാനത്താവള വിഷയത്തിലാണ് സുരേഷ് ഗോപിയുടെ വിമര്‍ശനം. ഓരോരുത്തരുടെ നെഞ്ചത്തും വിമാനത്താവളം വേണമെന്നാണു മുഖ്യമന്ത്രി പറയുന്നതെ...

Read More...

ഗവിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

April 19th, 2014

പത്തനംതിട്ട: വേനല്‍ കനത്തിട്ടും ഗവിയില്‍ സഞ്ചാരികളുടെ തിരക്കേറി. ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഗവിയില്‍ വേനലവധിയായതോടെയാണ് കുട്ടികളും മാതാപിതാക്കളും കൂട്ടത്തോടെ എത്തുന്നത്. സീതത്തോട് ആങ്ങമൂഴി കിളിയെറിഞ്ഞാംകല്...

Read More...

കൊല്ലത്ത് ജി ദേവരാജന്‍ മത്സരിക്കും

March 12th, 2014

കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ഫോര്‍വേഡ് ബ്ലോക് സ്ഥാനാര്‍ഥിയായി ദേശീയ ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍ മത്സരിക്കും. സി പി എം സ്ഥാനാര്‍ത്ഥിയായ എം എ ബേബി യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ ആര്‍ എസ് പിയുടെ എന്‍ കെ പ്രേമചന്ദ്...

Read More...

തീരുമാനത്തില്‍ ഉറച്ചു തന്നെ ആര്‍എസ്പി

March 9th, 2014

കൊല്ലം: ഇടതുമുന്നണി വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ ആര്‍ എസ് പി കൊല്ലം ജില്ലാ കമ്മറ്റി യോഗത്തില്‍ തീരുമാനം. യുഡിഎഫിന്റെ പിന്തുണ സ്വീകരിച്ച് കൊല്ലത്ത് മത്സരിക്കാനും ധാരണയായി. മുന്നണി ബന്ധം തകര്‍ന്നതിന്റെ...

Read More...

വിഎസ് ആര്‍എസ്പിയെ അനുനയിപ്പിക്കുന്നു

March 8th, 2014

തിരുവനന്തപുരം: കൊല്ലം ലോക്‌സഭ സീറ്റ് വിഷയത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന ആര്‍ എസ ്പിയെ അനുനയിപ്പിക്കാന്‍ വി എസ് അച്യുതാനന്ദന്‍ രംഗത്ത്. ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച ആര്‍എസ്പിയോട് കടുത്ത നിലപാടിലേക്ക് പോകരുതെന്ന് വ...

Read More...

കൊല്ലം സീറ്റ: ആര്‍എസ്പി നിലപാട് കടുപ്പിക്കുന്നു

March 7th, 2014

കൊല്ലം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ ആര്‍ എസ് പി നീക്കം. സീറ്റ് വിഭജനത്തെക്കുറിച്ച് തീരുമാനമാകും മുന്‍പ് സി പി എം ഏകപക്ഷീയമായി തീരുമാനമെടുത്തതിനെ ആര്‍ എസ് പി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ...

Read More...

മഠത്തിനെതിരെ പരാതി ഗെയില്‍ നേരിട്ട് മൊഴി നല്‍കണമെന്ന്

March 3rd, 2014

കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിനു നേരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ അമ്മയുടെ മുന്‍ ശിഷ്യ, ആസ്‌ട്രേലിയന്‍ സ്വദേശിനിയുമായ ഗെയ്ല്‍ ട്രെഡ്വില്ലിന് കരുനാഗപ്പള്ളി പൊലീസ് ഇ മെയില്‍ സന്ദേശം അയച്ചു. ...

Read More...

അമൃതാനന്തമയിക്കെതിരെ പ്രചരണം നടത്തിയവര്‍ക്ക് കേസ്

February 21st, 2014

കൊല്ലം: മാതാ അമൃതാനന്ദമയി മഠത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപരമായ പ്രചരണം നടത്തിയവര്‍ക്കെതിരെ പോലീസ് കേസ്. അമൃതാനന്ദമയിയുടെ ഭക്തരുടെ പരാതിയെ തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസാണ് കേസെടുത്തത്. കൊല്ലം റൂറല്‍ എസ്പി...

Read More...