ബാലകൃഷ്ണപിള്ളയെ അനുകൂലിച്ച കൊടിക്കുന്നില്‍ സുരേഷിന് എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം

November 12th, 2015

ബാലകൃഷ്ണപിള്ളയെ അനുകൂലിച്ച കൊടിക്കുന്നില്‍ സുരേഷിന് എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം. ബാലകൃഷ്ണപിള്ളയെ പിണക്കിയതാണ് കൊല്ലത്തെ തോല്‍വിക്ക് കാരണമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഈ പ്രസ്താവനക്കെതിരെയാണ് ...

Read More...

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ബഹ്‌റൈനില്‍ മരിച്ചു

November 4th, 2015

മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ പ്രവാസി മലയാളി മരണപ്പെട്ടു. കൊല്ലം തേവലക്കര സ്വദേശി ഡാനിയേല്‍ തരകന്‍ (44) ആണ് കഴിഞ്ഞ ദിവസം രാവിലെ സിത്ര പ്രവിശ്യയിലെ താമസസ്ഥലത്ത് വെച്ച് മരിച്ചത്. ഇന്നലെ രാത്രി അത്താഴം കഴിഞ...

Read More...

വി.എസ് സി.പി.എമ്മിന്റെ ഐറ്റം ഡാന്‍സറെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി

October 27th, 2015

കൊല്ലം: പണ്ടു ചില സിനിമകള്‍ വിജയിക്കാന്‍ സില്‍ക്കു സ്മിതയുടെ ഐറ്റം ഡാന്‍സു നടത്തുന്നതുപോലെ വി.എസ് ഇടതുപക്ഷത്തിന്റെ ഐറ്റം ഡാന്‍സറായി ഉറഞ്ഞുതുള്ളുകയാണെന്നു ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എന്‍ രാധാകൃഷ്ണന്‍ വാര്‍...

Read More...

കൊല്ലത്തു ജനതാദളി(യു)ല്‍ പൊട്ടിത്തെറി

October 12th, 2015

കൊല്ലം: ചവറ, കരുനാഗപ്പള്ളി നിയോജകമണ്ഡലങ്ങളിലെ നേതാക്കളും ഭൂരിഭാഗം പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് ജനതാദള്‍ എസില്‍ ചേര്‍ന്നു. കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ആലപ്പാട് ദേവരാജന്‍, ചവറ നിയോജകമണ്ഡലം പ്രസിഡന്റ് സിനില...

Read More...

കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ക്കു പുല്ലുവില;യുവാക്കള്‍ക്കു പ്രാതിനിധ്യമില്ല; സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവച്ചു

October 10th, 2015

കൊല്ലം: കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ക്കു പുല്ലുവില കല്‍പ്പിച്ചു രൂപീകരിച്ച കോണ്‍ഗ്രസ് പ്രാദേശിക തെരഞ്ഞെടുപ്പു സമിതി നടപടിയില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ് തല്‍സ്ഥ...

Read More...

കേരള വര്‍മ്മ കൊളേജ് സംഭവം കേരളത്തെ വര്‍ഗീയ വത്കരിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമെന്ന് പിണറായി വിജയന്‍

October 7th, 2015

കേരള വര്‍മ്മ കൊളേജ് സംഭവം കേരളത്തെ വര്‍ഗീയ വത്കരിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമെന്ന് പിണറായി വിജയന്‍, ദാദ്രിയില്‍ നടന്നത് മറ്റിടങ്ങളില്‍ ആവര്‍ത്തിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. വിദ്യാര്‍ത്ഥികള്‍ എന്ത് ആഹാരം...

Read More...

വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ യുവാവ് അടിച്ചു വീഴ്ത്തി

September 29th, 2015

കൊല്ലം: വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ യുവാവ് അടിച്ചു വീഴ്ത്തി.മൂന്ന് ബൈക്കുകളിലായി പിന്തുടര്‍ന്നെത്തിയ മൂവര്‍ സംഘത്തില്‍ ഒരാള്‍ അടുത്തെത്തിയപ്പോള്‍ കയ്യില്‍ കരുതിയിരുന്ന തടിക്കഷ്ണം കൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നെന്...

Read More...

തച്ചങ്കരിയെഗതാഗത കമ്മീഷണറാക്കിപുതിയ നിയമനം

September 9th, 2015

തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തുനിന്ന് മാറ്റി. ഗതാഗത കമ്മീഷണറായാണ് തച്ചങ്കരിയുടെ പുതിയ നിയമനം. എസ് രത്‌നകുമാര്‍ കണ്‍സ്യൂമര്‍ഫെഡിന്റെ പുതിയ എംഡിയാകും. ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്...

Read More...

ജനവിരുദ്ധ- തൊഴിലാളിദ്രോഹ നയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൊല്ലം ജില്ലയുടെ താക്കീത്

September 3rd, 2015

കൊല്ലം :ജനവിരുദ്ധ- തൊഴിലാളിദ്രോഹ നയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൊല്ലം ജില്ലയുടെ താക്കീത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ജില്ലയെ നിശ്ചലമാക്കി. അങ്ങിങ...

Read More...

അധ്യാപക പാക്കേജ് ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തു

August 19th, 2015

കൊച്ചി: അധ്യാപക പാക്കേജ് ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തു. സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകരുടെ സംരക്ഷണവും അധികമുള്ളവരുടെ പുനര്‍വിന്യാസവും വ്യവസ്ഥ ചെയ്യുന്ന അധ്യാപക പാക്കേജാണ് സ്‌റ്റേ ചെയ്തത്. സര്‍ക്കാര്‍ ഉത്തരവി...

Read More...