കെപി മോഹനനെ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ തടഞ്ഞു: മന്ത്രി തിരിച്ചു പോയി

December 14th, 2015

പ്രധാനമന്ത്രി നരേന്ദ്രമോദി താമസിക്കുന്ന താജ്‌ മലബാര്‍ ഹോട്ടലില്‍ കെപി മോഹനനെ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. മന്ത്രിയാണെന്നറിഞ്ഞിട്ടും മോഹനനെ ഹോട്ടലിലേക്ക് കയറ്റിവിട്ടില്ല. 15 മിനിട്ടോളം പുറത്ത് കാത്തു...

Read More...

മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു: വെള്ളാപ്പള്ളി

December 14th, 2015

മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങിനെ മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് കരുവാക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചടങ്ങില്‍ മുഖ്യമന്ത്രിയെ ഒഴുവാക്കിയതിന...

Read More...

പ്രതിമ അനാവരണച്ചടങ്ങില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കില്ല

December 14th, 2015

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിലക്കിയതിനെത്തുടര്‍ന്ന് ആര്‍.ശങ്കറിന്റെ പ്രതിമ അനാവരണച്ചടങ്ങില്‍നിന്ന്് ജനപ്രതിനിധികള്‍ വിട്ടുനില്‍ക്കുമെന്ന് അറിയിച്ചു. ആശംസാപ്രസംഗകരായ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി., പി.കെ.ഗുരുദാസന്‍ എ...

Read More...

‘കോണ്‍ഗ്രസുകാരനായ ശങ്കറിന്റെ പ്രതിമയല്ല സ്ഥാപിക്കുന്നത്’

December 13th, 2015

ആര്‍.ശങ്കറിനെ ഓര്‍ത്ത് ആരും കണ്ണീര്‍ പൊഴിക്കേണ്ടെന്നും കോണ്‍ഗ്രസുകാരനായ ശങ്കറിന്റെ പ്രതിമയല്ല സ്ഥാപിക്കുന്നതെന്നും എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍. ആര്‍.ശങ്കറിനെ താഴെയിറക്കിയവരാണ് കോണ്‍ഗ്രസുകാര്‍. ശങ്കറി...

Read More...

ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷണപദാര്‍ഥങ്ങളിലെ ചേരുവകളുടെ പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് കേരള ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ ടി.വി അനുപമ

December 12th, 2015

ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷണപദാര്‍ഥങ്ങളിലെ ചേരുവകളുടെ പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് കേരള ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ ടി.വി അനുപമ ഉത്തരവിട്ടു. ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന അജ്‌നാമോട്ടോ (മോണോസോഡിയം ഗുല്‍റ്റാമേറ്റ് ),...

Read More...

ശ്രീനാരായണ സന്ദേശങ്ങളുടെ അന്തകനാണ് വെള്ളാപ്പള്ളി :വി.എം. സുധീരന്‍

December 6th, 2015

ശ്രീനാരായണ സന്ദേശങ്ങളുടെ അന്തകനാണ് വെള്ളാപ്പള്ളി നടേശനെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. ഗുരുവിന്റെ പേരുപോലും ഉച്ചരിക്കാനുള്ള അര്‍ഹത അദ്ദേഹത്തിന് നഷ്ടപ്പെട്ടു പോയെന്നും സുധീരന്‍ ആരോപിച്ചു.ഗുരുവിനെ കൈവിട്ട വ...

Read More...

വിചാരണ വൈകിപ്പിക്കുന്നതിനാല്‍ ജാമ്യവ്യവസ്ഥകള്‍ ഇളവ് ചെയ്യണം: സുപ്രീം കോടതിയില്‍ മഅ്ദനിയുടെ സത്യവാങ്മൂലം

December 6th, 2015

ബംഗലൂരു സ്‌ഫോടന കേസിലെ വിചാരണ കര്‍ണാടക സര്‍ക്കാര്‍ വൈകിപ്പിക്കുനതിനാല്‍ ജാമ്യ വ്യവസ്ഥകള്‍ ഇളവു ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അബ്ദുല്‍ നാസര്‍ മദനിയുടെ പുതിയ സത്യവാങ്മൂലം. ഗുരുതര രോഗങ്ങളെ തുടര്‍ന്ന് ചികിത്...

Read More...

കൊല്ലം ജില്ലയിലെ കോൺ(ഗസിന്റെ കനത്ത പരാജയത്തിന് കാരണം(ഗൂപ്പ്കളി: വി.ഡി.സതീശൻ കമ്മറ്റി

November 26th, 2015

ജില്ലയിൽ കോൺ(ഗസ് പാർട്ടിക്കുണ്ടായ കനത്ത പരാജയത്തിന് കാരണം (ഗൂപ്പിന്റെ അതി(പസരവും(ഗൂപ്പിനുള്ളിലെ(ഗൂപ്പും മാണ്ന്ന് വി.ഡി.സതീശൻ കമ്മിറ്റി. സീറ്റ് കളുടെ വീതം വെയ്ക്കലിലും, സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്തതിലും ഇതിന് ചുക്കാൻ ...

Read More...

രവി പിള്ളയുടെ മകളുടെ വിവാഹപ്പന്തല്‍ ഗിന്നസ് ബുക്കിലേക്ക്

November 25th, 2015

കൊല്ലം: പ്രമുഖ വ്യവസായി രവി പിള്ളയുടെ മകള്‍ ആരതിയും ആദിത്യനുമായുള്ള വിവാഹത്തിനായി ഒരുക്കിയ പന്തല്‍ ഗിന്നസ് റിക്കാര്‍ഡിലേക്ക്. കൊല്ലം ആശ്രമ മൈതാനത്ത് നാലേകാല്‍ ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത പന്ത...

Read More...

സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിലും ഇനി എല്‍ഡിഎഫ് ഭരണം

November 18th, 2015

സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിലും ഇനി എല്‍ഡിഎഫ് ഭരണം. നേരത്തെ ഭരണം ഉറപ്പിച്ച കോഴിക്കോടിനും കൊല്ലത്തിനും പിന്നാലെ കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫ് മേയര്‍മാര്‍ തിരഞ്ഞെടുക്കപ്പെട്...

Read More...