News Sections: Kannur

  • കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ തെരുവുനായ ആക്രമിച്ചു

    കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ തെരുവുനായ ആക്രമിച്ചു

    വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി.കണ്ണൂര്‍ അഴീക്കോടിനടുത്ത് കപ്പക്കടവ് സ്വദേശി അഷറഫിന്റെ മകള്‍ ഹൈഫയെയാണ് (4) തെരുവുനായ ആക്രമിച്ചത്. പെണ്‍കുഞ്ഞിന്റെ മുഖത്തിന്റെ ഇരുവശവും തെരുവു നായ കടിച്ച് പറിച്ചു. കുട്ടിയുടെ കരച്ചില്‍ കേട്ട്…

  • കേരളയാത്ര പിണറായി വിജയന്‍ നയിക്കും

    സിപിഎം നടത്തുന്ന കേരള യാത്ര പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കും.ജനുവരിയിലാണ് കേരള യാത്ര തുടങ്ങുക. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സിപിഎം കേരള യാത്ര നടത്തുന്നത്. തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ്…

  • തലക്കോടത്ത് ജൈവകൃഷി സമൃദ്ധംവിളവെടുപ്പ് ടി.വി.രാജേഷ് എം.എല്‍.എ. ഉദ്ഘാടനംചെയ്തു

    തിരഞ്ഞെടുപ്പ് ചൂടിലും തലക്കോടത്തെ പാര്‍ട്ടിക്കാര്‍ കൃഷിയെ പരിചരിച്ചു. വാഴയും കപ്പയും ഇടവിളയായി പച്ചക്കറിയും ജൈവകൃഷിയായി ചെയ്തപ്പോള്‍ ലഭിച്ചത് നൂറുമേനി.സി.പി.എം. തലക്കോടത്ത് ബ്രാഞ്ചും ഉണര്‍വ് സ്വാശ്രയ സംഘവും ചേര്‍ന്ന കൂട്ടായ്മയാണ് പച്ചക്കറി വിളയിച്ചെടുത്തത്. തക്കാളി, വെണ്ട,…

  • കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാക്കളോടും പി.കെ രാഗേഷിനോടും തുറന്നടിച്ച് കെ.സുധാകരന്‍

    കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാക്കളോടും പി.കെ രാഗേഷിനോടും തുറന്നടിച്ച് കെ.സുധാകരന്‍

    കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയെത്തുടര്‍ന്ന് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളോടും പി.കെ.രാഗേഷിനോടും തുറന്നടിച്ച് കെ. സുധാകരന്‍.സ്ഥാനാര്‍ഥി നിര്‍ണയത്തെ സംബന്ധിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം.ഹസന്‍ നടത്തിയ പ്രസ്താവന ശരിയായില്ലെന്ന് കെ.സുധാകരന്‍ പറഞ്ഞു. കെ.പി.സി.സി മാര്‍ഗനിര്‍ദേശമനുസരിച്ചാണ് സ്ഥാനാര്‍ഥി നിര്‍ണയം…

  • സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിലും ഇനി എല്‍ഡിഎഫ് ഭരണം

    സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിലും ഇനി എല്‍ഡിഎഫ് ഭരണം. നേരത്തെ ഭരണം ഉറപ്പിച്ച കോഴിക്കോടിനും കൊല്ലത്തിനും പിന്നാലെ കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫ് മേയര്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിന്റെ മേയര്‍ സാന്നിദ്ധ്യം കൊച്ചിയില്‍ മാത്രം…

  • കെ.പി.സി.സി ജന. സെക്രട്ടറി പി. രാമകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്

    ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചതിന് കെ.പി.സി.സി ജന. സെക്രട്ടറി പി. രാമകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്.തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതിനാണ് രാമകൃഷ്ണന് കാരണം കാണിക്കല്‍…

  • ആന്തൂര്‍ നഗരസഭഎല്‍ഡിഎഫ്തൂത്തുവാരി

    കണ്ണൂര്‍: കണ്ണൂരിലെ ആന്തൂര്‍ നഗരസഭ എല്‍ഡിഎഫ് തൂത്തുവാരി. 28ല്‍ 28 ഇടത്തും എല്‍ഡിഎഫ് വിജയിച്ചു. നേരത്തെ എല്‍ഡിഎഫിലെ 14 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ ജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ നടന്ന ബാക്കി പതിനാലിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍…

  • ഉമ്മൻചാണ്ടിയുടെ പാപ്പരത്തം ഒന്നുകൂടി വ്യക്തമാക്കി: പിണറായി

    ഉമ്മൻചാണ്ടി ഗവൺമെന്റ് അഴിമതിയുടെ ആഴക്കടലിൽ മുങ്ങുമ്പോൾ കാണിക്കുന്ന വെ(പാളങ്ങൾ ദയനീയമാണ്.ബാർ കോഴക്കേസിൽ ധനമ(ന്തി കെ.എം.മാണിയുടെ രാജി അനിവാര്യമാണ്. കോടതി തന്നെ കുറ്റം കണ്ടെത്തിയിട്ടും മാണിയെ സംരക്ഷിക്കുന്ന ഉമ്മൻ ചാണ്ടിയുടെ നിലപാട് കോൺ(ഗസിനകത്തു തന്നെ കടുത്ത…

  • തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് നിരാശപ്പെടേണ്ടി വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

    കണ്ണൂര്‍> തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് നിരാശപ്പെടേണ്ടി വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 2005 ലെ മികച്ച വിജയം എല്‍ഡിഎഫ് ഇത്തവണ ആവര്‍ത്തിക്കും. വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ചത് ബിജെപിക്ക് ബാധ്യതയാകും.…

  • വോട്ടെടുപ്പോടെ യുഡിഎഫ് സംവിധാനം തകരാറിലാകുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ

    കണ്ണൂർ: ഈ വോട്ടെടുപ്പോടെ യുഡിഎഫ് സംവിധാനം തകരാറിലാകുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വോട്ട് ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേരിക്കൽ ബേസിക് യുപി സ്‌കൂളിലാണ് പിണറായി വിജയൻ വോട്ട് ചെയ്തത്.…