News Sections: Kannur
-
ആരവം ഇന്ന് തീരും എല്‍ഡിഎഫിന് മേല്‍കൈ
കണ്ണൂര്‍ : ചുവരെഴുത്തുകള്‍ ജനം വായിച്ചു കഴിഞ്ഞു. ഇനി തീരുമാനങ്ങളുടെ അവസാന മണിക്കൂര്‍. ജനങ്ങളുടെ മനഃസാക്ഷിയുടെ അംഗീകാരം ആര്‍ക്കാണെന്നറിയാന്‍ ഇനി നീണ്ട കാത്തിരിപ്പു വേണ്ട. തിങ്കളാഴ്ച രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെ വിധിയെഴുത്ത്. പിന്നെ…
-
സിഐടിയു പ്രവര്‍ത്തകര്‍ വധശ്രമക്കേസ് പ്രതിയെ രക്ഷപെടുത്തി
കണ്ണൂര്‍ : പയ്യന്നൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത വധശ്രമക്കേസ് പ്രതിയെ ഒരു സംഘം സിഐടിയു പ്രവര്‍ത്തകര്‍ രക്ഷപെടുത്തി. കണ്ണൂര്‍ എടാട്ടാണ് സംഭവം. എടാട്ട് സ്വദേശിയായ പ്രസന്നനെയാണ് പോലീസിനെ ആക്രമിച്ച് ഒരു സംഘം ആളുകള്‍ രക്ഷപെടുത്തിയത്. അക്രമത്തില്‍…
-
കല്ലും മണ്ണും യഥേഷ്ടം; വിമാനത്താവളം പണിക്കു വേഗം കുടി
മട്ടന്നൂർ : വിമാനത്താവള നിർമാണത്തിന് ആവശ്യമായ ചെങ്കല്ലും മണ്ണും കരിങ്കല്ലും പദ്ധതി പ്രദേശത്തു നിന്നു കിട്ടിയതു നിർമാണത്തിനു വേഗം കൂടാൻ സഹായകമായി. ഒരു കാലത്ത് നിറയെ ചെങ്കൽ ഖനന മേഖലയായിരുന്ന മൂർഖൻ പറമ്പിലാണ് വിമാനത്താവളം.…
-
കണ്ണൂര്‍ ഡി.സി.സി കഴിവുകെട്ടതെന്ന് കോണ്‍ഗ്രസ് റിബല്‍ സ്‌ഥാനാര്‍ത്ഥി
കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വം കഴിവുകെട്ടതാണെന്ന് റിബല്‍ സ്‌ഥാനാര്‍ത്ഥി പി.കെ രാകേഷ്. ലീഗിന് കോണ്‍ഗ്രസ് അടിയറവ് പറഞ്ഞു. ഭരണം നഷ്‌ടപ്പെട്ടാല്‍ ഉത്തരവാദി കോണ്‍ഗ്രസ് നേതൃത്വമായിരിക്കും. കണ്ണൂരിലെ ഡി.സി.സി നേതൃത്വം കഴിവുകെട്ടതാണെന്നും രാകേഷ് പറഞ്ഞു. ആന്തൂരില്‍…
-
കാരായി രാജനും ച(ന്ദശേഖരനും നാമനിർദ്ദേശപ (തിക സമർപ്പിച്ചു
കണ്ണൂർ: സി പി എം കണ്ണൂർ ജില്ലാ സി(കട്ടറിയേറ്റംഗം കാരായി രാജനും കാരായി ച(ന്ദശേഖരനും നാമനിർദ്ദേശപ (തിക സമർപ്പിച്ചു. ഇന്നലെ രാ(തി തലശ്ശേരിയിലെത്തിയ ഇരുവർക്കും വൻ സ്വീകരണമാണ് പാർട്ടി(പവർത്തകർ നൽകിയത്.ഇന്ന് രാവിലെ കണ്ണൂർ കളക്ടറേറ്റിലെത്തിയാണ…
-
വര്‍ഗീയതയ്‌ക്കെതിരെ ഉമ്മന്‍ചാണ്ടി മാത്രം മൗനം പാലിക്കുന്നതില്‍ ഉത്കണ്ഠയുണ്ടെന്ന് പിണറായി വിജയന്‍
കണ്ണൂര്‍:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി സി.പി.എം നേതാവ് പിണറായി വിജയന്‍ വീണ്ടും രംഗത്ത്. വര്‍ഗീയതക്കെതിരായ മുഖ്യമന്ത്രിയുടെ മൗനം അപകടകരമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ്- എസ്.എന്‍.ഡി.പി ബന്ധത്തിന് ഉമ്മന്‍ചാണ്ടി ഒത്താശ ചെയ്യുകയാണെന്നും പിണറായി ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥ…
-
ഇ.പി. തമ്പാന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
കരിവെള്ളൂർ ∙ കഴിഞ്ഞദിവസം നിര്യാതനായ സിപിഎം നേതാവും കരിവെള്ളൂർ പെരളം പഞ്ചായത്ത് വൈസ്പ്രസിഡന്റും റിട്ട. അധ്യാപകനുമായ ഇ.പി. തമ്പാന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. കമ്യൂണിസ്റ്റ്, കർഷക, സഹകരണ രംഗത്തെ സജീവ പ്രവർത്തകനായിരുന്ന ഇ.പി. തമ്പാന് അന്ത്യാഞ്ജലി…
-
ഭരണത്തുടര്‍ച്ചയ്ക്കായി ഉമ്മന്‍ചാണ്ടി ആര്‍എസ്എസിനെ കൂട്ടുപിടിക്കുന്നതായി പിണറായി
കോഴിക്കോട്:എസ്എന്‍ഡിപിയും ആര്‍എസ്എസുമായുള്ള അവിശുദ്ധ ബാന്ധവത്തിന് ഒത്താശ ചെയ്യുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ഇതിലൂടെ ഉമ്മന്‍ചാണ്ടി എസ്എന്‍ഡിപിയില്‍ നിന്ന് ചിലതു പ്രതീക്ഷിക്കുന്നുണ്ട്. ഭരണത്തുടര്‍ച്ചയാണ് ഉമ്മന്‍ചാണ്ടി ഇതിലൂടെ ലക്ഷ്യമിടുന്നത്. ആര്‍എസ്എസിന് ആവശ്യം…
-
കേരള വര്‍മ്മ കൊളേജ് സംഭവം കേരളത്തെ വര്‍ഗീയ വത്കരിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമെന്ന് പിണറായി വിജയന്‍
കേരള വര്‍മ്മ കൊളേജ് സംഭവം കേരളത്തെ വര്‍ഗീയ വത്കരിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമെന്ന് പിണറായി വിജയന്‍, ദാദ്രിയില്‍ നടന്നത് മറ്റിടങ്ങളില്‍ ആവര്‍ത്തിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. വിദ്യാര്‍ത്ഥികള്‍ എന്ത് ആഹാരം കഴിക്കണമെന്ന് തീരുമാനിക്കേണ്ട്ത് വര്‍ഗീയവാദികളല്ല. വര്‍ഗീയതക്കെതിരെ…
-
കണ്ണൂര്‍ നഗരസഭ ആസ്ഥാനമന്ദിരത്തിന് മുഖ്യമന്ത്രി ശിലയിട്ടു
കണ്ണൂര്‍ നഗരസഭ മുന്‍ ചെയര്‍മാന്‍ എന്‍ കെ കുമാരന്‍ മാസ്റ്റര്‍ സ്മാരകം ഉദ്ഘാടനവും നഗരസഭ ആസ്ഥാനമന്ദിരം ശിലാസ്ഥാപനവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണര്‍ പരിസരത്ത് നിര്‍വഹിച്ചു. തന്നോടൊപ്പം നിയമസഭയില്‍ പ്രവര്‍ത്തിച്ച കുമാരന്‍…

Local News












