News Sections: Kannur
-
പി.ജയരാജന്റെ മുൻകൂർ ജാമ്യപേക്ഷ തള്ളി
കണ്ണൂർ: മനോജ് വധക്കേസിൽ സി പി ഐ എം കണ്ണൂർ ജില്ലാ സെ(കട്ടറി പി.ജയരാജൻ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ തള്ളി.ഭീകരവിരുദ്ധ( പവർത്തനം തടയല് നിയമം(യു.എ.പി.എ) ചുമത്തിയ കേസായതിനാൽ മുൻകൂർ ജാമ്യം നൽകാനാവില്ലെന്ന് തലശ്ശേരി ജില്ലാ…
-
മദ്യലഹരിയില്‍ മൂന്നുവയസ്സുകാരനെ അച്ഛന്‍ ചിരവകൊണ്ടടിച്ചു കൊന്നു
കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ പിതാവ് മൂന്ന് വയസുകാരനെ ചിരവ കൊണ്ടടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി. രാജപുരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പാണത്തൂര്‍ മൈലാട്ടി എസ് ടി കോളനിയിലെ രാജു പത്മിനി ദമ്പതികളുടെ മകന്‍ രാഹുലാണ് കൊലചെയ്യപ്പെട്ടത്. ഇന്നലെ…
-
കെനിയയില്‍ കൊള്ളക്കാരുടെ വെടിയേറ്റ് മലയാളി മരിച്ചു
കണ്ണൂര്‍: കെനിയയില്‍ കൊള്ളക്കാരുടെ വെടിയേറ്റ് അമേരിക്കന്‍ കമ്പനിയുടെ മാനേജരായ കണ്ണൂര്‍ ചെറുപുഴ കോലുവള്ളി സ്വദേശി ഇളപ്പുങ്കല്‍ ദിലീപ് മാത്യു മരിച്ചു. 33 വയസ്സായിരുന്നു. റോബിയില്‍ കമ്പനി വക താമസസ്ഥലത്ത് ഞായറാഴ്ച പുലര്‍ച്ചെ വെടിയേറ്റ് മരിച്ചതായാണ്…
-
എസ്എഫ്‌ഐ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം
കോട്ടയം: പാഠപുസ്തകം അച്ചടി വൈകുന്നതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍, തൊടുപുഴ, മലപ്പുറം, കോട്ടയം എന്നിവടങ്ങളില്‍ എസ് എഫ് ഐ നടത്തിയ മാര്‍ച്ചുകളില്‍ വ്യാപക സംഘര്‍ഷം. തിങ്കളാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതിലും…
-
സസ്യങ്ങള്‍ ഉണങ്ങുന്നതിന് കാരണം തീക്കാറ്റല്ല
തിരുവനന്തപുരം: വടക്കന്‍ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ സസ്യങ്ങള്‍ ഉണങ്ങുന്നതിന് കാരണം തീക്കാറ്റല്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമികനിഗമനം. കടല്‍ജലകണം ചെടികളില്‍ കൂടുതലായി ചിതറിവീഴുന്നതുകാരണം ഇലകളിലെ ജലാംശം നഷ്ടപ്പെട്ട് ഉണങ്ങിപ്പോവുന്ന സാധാരണ പ്രതിഭാസമാണെന്ന് അതോറിറ്റി അംഗവും വക്താവുമായ…
-
യുവാവായ ഓട്ടോ ഡ്രൈവര്‍ ഓട്ടോയില്‍ തൂങ്ങി മരിച്ച നിലയില്‍
കണ്ണൂര്‍: തിരുവട്ടൂരില്‍ യുവാവായ ഓട്ടോ ഡ്രൈവറെ ഓട്ടോറിക്ഷയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവട്ടൂര്‍ പറയങ്കോട്ടെ ചാന്തിന്റകത്ത് സെയ്ദ് മദനി (24)യെയാണ് ഓട്ടോറിക്ഷയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനു സമീപം നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഓട്ടോയില്‍…
-
ഷുക്കൂര്‍ വധം: പ്രതികളെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഡി.വൈ.എസ്.പിയെ അറസ്റ്റ ചെയ്യാന്‍ ഉത്തരവ്
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതികളെ നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഡി.വൈ.എസ്.പിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്. ഇരിട്ടി ഡി.വൈ.എസ്.പി സുകുമാരനെതിരെയാണ് കണ്ണൂര്‍ രണ്ടാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി അറസ്റ്റിന് ഉത്തരവിട്ടത്.…
-
ഷഫ്‌ന വധക്കേസ്: പ്രതിക്ക് ജീവപര്യന്തവും പിഴയും
കണ്ണൂര്‍: ഷഫ്‌ന വധക്കേസില്‍ പ്രതി മുഹമ്മദ് അഫ്‌സലിന് ജീവപര്യന്തവും അന്‍പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കണ്ണൂര്‍ ചിറക്കല്‍ ഷഫ്‌ന എന്ന വിദ്യാര്‍ത്ഥിനിയെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ…
-
കണ്ണൂരില്‍ സ്ത്രീയെ കൊലപ്പെടുത്തിയ യുവാവ് മരിച്ചതായി സൂചന
മലപ്പുറം: കണ്ണൂരില്‍ സ്ത്രീയെ ട്രെയ്‌നിനുള്ളില്‍ വച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ യുവാവ് മരിച്ചതായി സൂചന. ഇന്നു പുലര്‍ച്ചെ കുറ്റിപ്പുറത്ത് ട്രെയ്ന്‍ തട്ടി മരിച്ചയാള്‍ക്ക് പോലീസ് നേരത്തേ പുറത്തു വിട്ട പ്രതിയുടെ ഛായയുണ്ടെന്നാണ് പ്രാഥമികമായ നിരീക്ഷണം.…
-
കണ്ണൂരില്‍ ട്രെയ്‌നില്‍ യുവാവ് തീ കൊളുത്തിയ സ്ത്രീ മരിച്ചു
കണ്ണൂര്‍: നിര്‍ത്തിയിട്ടിരുന്ന ട്രെയ്‌നില്‍ വച്ച് യുവാവ് തീ കൊളുത്തിയ സ്ത്രീ മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ പാത്തു (51) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ ട്രെയ്‌നിനുള്ളില്‍വച്ച് ഒരു യുവാവ് ഇവരെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.…

Local News















