News Sections: Kannur

  • ടി പി യെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ വിധി ഇന്ന്

    ആർ.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഇന്ന് വിധി പറയും. ടി.പിയെ വധിക്കാൻ 2009ൽ ഗൂഢാലോചന നടത്തി എന്നാണ് കേസ്.

  • ക്രൂശിത ശ്രീനാരായണ ഗുരു; ജാഗ്രതക്കുറവ് ഉണ്ടായെന്ന് കോടിയേരി

    കണ്ണൂര്‍: ശ്രീനാരായാണ ഗുരുവിനെ കുരിശില്‍ തറയ്ക്കുന്ന നിശ്ചല ദൃശ്യം പ്രദര്‍ശിപ്പിച്ചതില്‍ ജാഗ്രത കുറവുണ്ടായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിശ്ചല ദൃശ്യം തെറ്റിദ്ധാരണ ഉണ്ടാക്കി. ഗുരുവിനെ അപമാനിക്കുന്ന ഒരു നടപടിയും സിപിഐഎമ്മിന്റെ ഭാഗത്തു…

  • കണ്ണൂരിൽ രാഷ്(ടീയ സംഘർഷം ; ഇന്ന് പുലർച്ചെ വീടിന് നേരെ ബോംബേറ്

    കണ്ണൂരിൽ രാഷ്(ടീയ സംഘർഷം തുടരുന്നു. ഇന്ന് പുലർച്ചെ ബി.ജെ .പി ജില്ലാ(പസിഡന്റ് കെ.രൻഞ്ത്തിന്റെ വീടിന് നേരെ ബോംബേറുണ്ടായി. ആർക്കു പരിക്കില്ല. കഴിഞ്ഞ ദിവസങളിലായി നടന്ന രാഷ്(ടീയ സംഘർഷത്തിൽ രണ്ട് ബി ജെ പി (പവ…

  • തദ്ദേശ തെരഞ്ഞെടുപ്പ് വൈകാൻ സാധ്യത

    തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വൈകാൻ സാധ്യത. സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ അഭി(പായ സമന്വയം ഇല്ലാത്തതാണ് കാരണം. പുതിയ നഗരസഭ അംഗീകരിച്ചാലുംഇല്ലെങ്കിലും തെരഞ്ഞെടുപ് വെകിയേക്കും.28 നഗരസഭകളുടെയും കണ്ണൂർ കോർപ്പറേഷന്റെയും രൂപികരണം ഹൈക്കോടതി നേരത്തെ അംഗീകരിച്ചിരുന്നു.…

  • നിരവധി കവർച്ച കേസുകളിൽ പങ്കുള്ള കണ്ണൂർ സ്വദേശികളായ മൂന്ന് പേർ പിടിയിൽ

    നിരവധി കവർച്ച കേസുകളിൽ പങ്കുള്ള കണ്ണൂർ സ്വദേശികളായ മൂന്ന് പേർ പിടിയിൽ

    കൊച്ചി: സംസ്ഥാനത്തെ നിരവധി കവർച്ച കേസുകളിൽ പങ്കുള്ള കണ്ണൂർ സ്വദേശികളായ മൂന്ന് പേർ പോലീസ് പിടിയിൽ. കണ്ണർ ജില്ലക്കാരായ ബിജു, ജോൺസൺ, പ്രശാന്ത് എന്നിവരാണു പിടയിലായത്.  ഇതിന് മുമ്പ് രണ്ട് തവണ ബിജു മോഷണ…

  • മണ്ണൂത്തിയിലെ അപകടം പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡി.ജി.പി 

    മണ്ണൂത്തിയിലെ അപകടം പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡി.ജി.പി 

      കണ്ണൂർ: മണ്ണൂത്തി അപകടത്തിൽ പോലിസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡി ജി പി സെൻകുമാർ. അപകടസ്ഥലത്ത് നിന്ന് 400 മീറ്റർ ദൂരെയാണ് പരിശോധന ഉണ്ടായിരുന്നത്.അപകടത്തിൽപ്പെട്ട ബൈക്ക് ഓടിച്ചിരുന്നയാൾക്ക് ലൈസൻസും ഹെൽമറ്റും ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്നും ഡിജിപി…

  • തൊഴിലാളികളും കുടുംബാംഗങ്ങളും അണിനിരക്കണമെന്ന് സിഐടിയു ജില്ലാ ജനറല്‍കൗണ്‍സില്‍

    കണ്ണൂര്‍ : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ 11ന് സിപിഐ എം സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധസംഗമത്തില്‍ തൊഴിലാളികളും കുടുംബാംഗങ്ങളും അണിനിരക്കണമെന്ന് സിഐടിയു ജില്ലാ ജനറല്‍കൗണ്‍സില്‍ ആഹ്വാനം ചെയ്തു.തൊഴില്‍നിയമങ്ങളില്‍ സമൂലമാറ്റം വരുത്തുന്ന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ബഹുഭൂരിഭാഗം…

  • എസ്ബിടി ശാഖയിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്

    കണ്ണൂര്‍: വിദ്യാഭ്യാസ വായ്പ പിരിച്ചെടുക്കാന്‍ റിലയന്‍സ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയ എസ്ബിടി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് യുവജനങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ശാഖയിലേക്ക് മാര്‍ച്ച് ചെയ്തു. ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ നൂറുകണക്കിന് യുവജനങ്ങള്‍…

  • അപകടം പതിവ്; സി.പി.എം. പാലം ഉപരോധിച്ചു

    അപകടം പതിവ്; സി.പി.എം. പാലം ഉപരോധിച്ചു

    ഇരിട്ടി: ഇരിട്ടിപ്പാലത്തിലൂടെ സഞ്ചരിക്കുന്നതിനിടെ കാല്‍നട യാത്രക്കാരന്‍ പാലത്തിനും ബസ്സിനും ഇടയില്‍പ്പെട്ട് ദാരുണമായി മരിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കി. ഇരിട്ടിയിലെ ദീര്‍ഘകാലം തയ്യല്‍ത്തൊഴിലാളിയായിരുന്ന വിജയങ്ങാടന്‍ രാഘവനാണ് ദുരന്തത്തിനിരയായത്.  രാഘവന്റെ മരണവിവരം അറിഞ്ഞതോടെ സി.പി.എം. പ്രതിഷേധവുമായി രംഗത്തെത്തി. സി.പി.എം.…

  • കതിരൂര്‍ മനോജ് വധം: സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി കീഴടങ്ങി

    തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ മധുസൂദനനന്‍ തലശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങി. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് കീഴടങ്ങല്‍.