News Sections: Kannur
-
പി ജയരാജന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ചയിലേക്ക് മാറ്റി
ആര്‍എസ്എസ് പ്രവര്ത്തകന് കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം എട്ടിന് പരിഗണിക്കാനായി മാറ്റി. മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ…
-
കതിരൂര്‍ മനോജ് വധം: പി ജയരാജന്റെ ജാമ്യാപേക്ഷ മാറ്റി
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. തലശേരി സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്. ഈ മാസം 18ന് ഹര്‍ജി വീണ്ടും പരിഗണിക്കും.…
-
എല്‍ഡിഎഫ് അധികാരത്തില്‍ വന്നാലും വിഴിഞ്ഞം പദ്ധതി കരാര്‍ റദ്ദാക്കില്ലെന്ന് പിണറായി വിജയന്
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും അദാനിക്ക് നല്കിയ വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ റദ്ദാക്കില്ലെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്.കരാര്‍ റദ്ദാക്കിയാല്‍ പദ്ധതി വൈകുമെന്നും പിണറായി വിജയന് പറഞ്ഞു.ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രി ആരാകണമെന്ന് അപ്പോള്‍…
-
കൂത്തുപറമ്പില്‍ ബസും ഓട്ടോയും കൂട്ടിമുട്ടി രണ്ടുപേര്‍ മരിച്ചു
കൂത്തുപറമ്പില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഇന്നു രാവിലെ തൊക്കിലങ്ങാടി പാലായി വളവിലായിരുന്നു അപകടം. കേളകത്തു നിന്നു കൂത്തുപറമ്പ് ഭാഗത്തേക്കു വരികയായിരുന്ന ഓട്ടോറിക്ഷയും കൂത്തുപറമ്പില്‍ നിന്നു മുടപ്പത്തൂരിലേക്കു പോവുകയായിരുന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു.…
-
നഗ്നരംഗങ്ങള്‍ കാണിച്ച് ആത്മീയാചാര്യന് യുവതിയെ പീഡിപ്പിച്ചത് നിരവധി തവണ
കണ്ണൂര്‍: നഗ്നരംഗങ്ങള്‍ കാണിച്ച് ആത്മീയപ്രചാരകന് യുവതിയെ പീഡിപ്പിച്ചത് നിരവധി തവണ. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനായി വിളിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ആത്മീയപ്രചാരകന് ഒത്താശ നല്കിയ ഭാര്യ ഇപ്പോഴും ഒളിവില്‍ തന്നെ. ഭീമനടി കാലിക്കടവിലെ കല്ലാനിക്കാട്ട് ജെയിംസിന്റെ…
-
കൂത്തുപറമ്പ് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് കത്തിച്ച നിലയില്‍
കണ്ണൂര്‍: കൂത്തുപറമ്പ് കൈവേലിക്കല്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് കത്തിച്ച നിലയില്‍. സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.സജീവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് കത്തിച്ചത്. ബൈക്ക് കത്തിച്ചതിന് പിന്നില്‍ ബി.ജെ.പിക്കാരാണെന്ന് സി.പി.എം ആരോപിച്ചു.
-
കേരളത്തില്‍ വര്‍ഗീയ കലാപം നടത്താന്‍ കുമ്മനം ആഹ്വാനം ചെയ്യുന്നുവെന്ന് വി.എസ്
കേരളത്തില്‍ വര്‍ഗീയ കലാപം നടത്താന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ആഹ്വാനം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ഉത്തരേന്ത്യയിലെന്നപോലെ കേരളത്തിലും വര്‍ഗീയ ധ്രുവീകരണത്തിനാണ് കുമ്മനത്തിലൂടെ ആര്.എസ്.എസ് ശ്രമിക്കുന്നത്. ക്ഷേത്ര പരിസരങ്ങളിലെ ഇതര…
-
ഓണ്‍ലൈന്‍ പെണ്‍വാണിഭം: പ്രതികളെ കര്‍ണാടക ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു
ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ ആറു പ്രതികളെ കര്‍ണാടക ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. കിസ് ഓഫ് ലവ് പ്രവര്ത്തകന് രാഹുല്‍ പശുപാലന്, ഭാര്യ രശ്മി എന്നിവരുള്‍പ്പെടെയുള്ള പ്രതികളെയാണു കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 26 വരെയാണു…
-
പ്രളയം വിഴുങ്ങിയ ചെന്നൈയെ സഹായിക്കാന്‍ സിപിഐ എം മുന്നിട്ടിറങ്ങുന്നു
പ്രളയം വിഴുങ്ങിയ ചെന്നൈയെ സഹായിക്കാന്‍ സിപിഐ എം മുന്നിട്ടിറങ്ങുന്നു. അയല്‍ക്കാര്‍ക്കുണ്ടായ ദുരന്തത്തില്‍ സഹായമേകാന്‍ ഒമ്പതിന് സംസ്ഥാനമെങ്ങും ധനശേഖരണം നടത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പൊതുജനങ്ങളില്‍നിന്ന് ബക്കറ്റ് പിരിവിലൂടെയാണ് പണം…
-
കണ്ണൂരിൽ പി.കെ.രാഗേഷ് യുഡിഎഫിനെ പിന്തുണയ്ക്കും
കോർപ്പറേഷനിലെ ഇന്നു നടക്കുന്ന സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതൻ പി.കെ. രാഗേഷ് യുഡിഎഫിനെ പിൻതുണയ്ക്കും. ഇന്നലെ രാത്രി കെ. സുധാകരനുമായി നടത്തിയ ചർച്ചയിലാണു തീരുമാനം. ഇതോടെ ആറുമാസത്തിനു കോർപ്പറേഷനിൽ ഭരണമാറ്റത്തിനുള്ള സാധ്യത തെളിഞ്ഞു.…

Local News














