News Sections: Kannur
-
പി.ജയരാജനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു
പി.ജയരാജനെ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൈകാല്‍ മുട്ടുകളില്‍ വേദനയും നീരുമുള്ളതിനാലാണ് രാവിലെ ആസ്പത്രിയിലേക്ക് മാറ്റിയത്.ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു.ജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് തലശേരി സെഷന്‍സ് കോടതി നാളത്തേക്ക് മാറ്റി.…
-
കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങി
കാത്തിരിപ്പിനൊടുവില്‍ . രാവിെല 9.02ഒാടെ വ്യോമസേനയുടെ കോഡ് 2ബി വിമാനമാണ് പരീക്ഷണാര്‍ഥം ഇറക്കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരീക്ഷണപ്പറക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എന്നാല്‍ പണി പകുതിപോലും പൂര്‍ത്തിയാവാതെ പരീക്ഷണപ്പറക്കല്‍ നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന്…
-
ലാവലിന്‍ കേസ് പരിഗണിക്കുന്നത് രണ്ട് മാസത്തേക്ക് മാറ്റി; കോടതിയെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കേണ്ട
എസ്എന്‍സി ലാവലിന്‍കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കുന്നത് ഹൈക്കോടതി രണ്ട് മാസത്തേക്ക് മാറ്റി. കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യം ഇല്ലെന്ന് ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ച് വ്യക്തമാക്കി. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന്…
-
പി. ജയരാജനെ ഇന്ന് തിരുവനന്തപുരത്തേക്കു മാറ്റും
സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഇന്നു തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും. കൂടുതല്‍ വൈദ്യപരിശോധനയ്‌ക്കായാണിത്. കഴിഞ്ഞ 15-നാണ് ജയരാജനെ പരിയാരം മെഡിക്കല്‍ കോളജില്‍നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു…
-
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് ഇനി യുവ നേതൃത്വം, കെവി സുമേഷ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കണ്ണൂര്‍ ജില്ലാ പഞ്ചാത്ത് പ്രസിഡന്റായി കെ വി സുമേഷിനെ തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗമാണ് സുമേഷിനെ തിരഞ്ഞെടുത്തത്. സുമേഷിന് 15 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി യുഡിഎഫിലെ തോമസ് വര്‍ഗീസിന് ഒന്‍പത് വോട്ടുമാണ്…
-
എസ്..എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ന്നു
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഐ.ടി പ്രാക്‌ടിക്കല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ പയ്യന്നൂരിലുള്ള ഒരു എയ്‌ഡഡ് സ്‌കൂളില്‍ നിന്നാണ് ചോദ്യപേപ്പറുകള്‍ ചോര്‍ന്നത്. ചോദ്യപേപ്പറുകള്‍ സി.ഡിയിലാക്കി എല്ലാ സ്‌കൂളുകള്‍ക്കും കൊടുക്കുകയാണ് ചെയ്യുന്നത്. പരീക്ഷ ഡ്യുട്ടിക്ക്…
-
പി ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ സിബിഐ പിന്‍വലിച്ചു
കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി. ജയരാജനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന ഹര്‍ജിയില്‍ നിന്ന് സിബിഐ പിന്‍മാറി. ഹര്‍ജി തലശേരി സെഷന്‍സ് കോടതി പരിഗണിച്ചപ്പോഴാണ് സിബിഐയുടെ മലക്കം മറിച്ചില്‍.ജയരാജന്റെ ആരോഗ്യസ്ഥിതി മോശമായതിനെ…
-
പി.ജയരാജനെ ചോദ്യം ചെയ്യാന്‍ വിട്ടു നല്‍കണമെന്ന സി.ബി.ഐ ഹരജിയില്‍ ഇന്ന് വിധി
കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായി കോടതി റിമാന്‍ഡ് ചെയ്ത സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ മൂന്ന് ദിവസത്തേക്ക് വിട്ട് നല്‍കണമെന്ന സി.ബി.ഐ ഹരജിയില്‍ കോടതി ഇന്ന് വിധി പ്രഖ്യാപിക്കും.…
-
കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു
കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ആരോളി ആസാദ് കോളനിയില്‍ സുജിത്തിനെയാണ് പത്തംഗസംഘം വീടുകയറി ആക്രമിച്ചു കൊലപ്പെടുത്തിയത്. പിതാവ് ജനാര്‍ദനന്‍, മാതാവ് സുലോചന, ജ്യേഷ്ഠന്‍ ജയേഷ് എന്നിവര്‍ക്കും വെട്ടേറ്റു. തിങ്കളാഴ്ച രാത്രി 11…
-
ടി.ടി.ഇ യെ ആക്രമിച്ച സംഭവത്തില്‍ഒരാള്‍ അറസ്‌റ്റില്‍
റെയില്‍വേ സ്‌റ്റേഷന്റെ വിശ്രമമുറിയില്‍ വച്ച് ടി.ടി.ഇ യെ ആക്രമിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വിശ്രമമുറി നടത്തിപ്പിന് കരാര്‍ എടുത്തിരിക്കുന്ന വിനു കോശിയെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. വ്യാഴാഴ്‌ച്ചയാണ് അറസ്‌റ്റിന് കാരണമായ സംഭവം…

Local News











