News Sections: Kannur
-
മില്ലിലെ യന്ത്രത്തില്‍ കുടുങ്ങി യുവതി മരിച്ചു
കണ്ണൂര്‍സ്പിന്നിംഗ് മില്ലിലെ യന്ത്രത്തില്‍ കുടുങ്ങി ജീവനക്കാരി മരിച്ചു. മില്ലിലെ താല്‍ക്കാലിക ജോലിക്കാരിയായ കക്കാട് സ്വദേശിനി രമ്യ(32)ആണ് മരിച്ചത്. കോട്ടണ്‍ വലിച്ചെടുക്കുന്ന ഫ്‌ളോര്‍ റൂം യന്ത്രത്തില്‍ ഇടതുകൈ കുടുങ്ങി ഗുരുതരാവസ്ഥയിലായ രമ്യയെ പരിയാരം മെഡിക്കല്‍ കോളേജില്‍…
-
ധനരാജ് വധം: 4 ബിജെപി–ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കുന്നരു കാരന്താട്ടെ സിപിഐ എം പ്രവര്‍ത്തകന്‍ സി വി ധനരാജി(41)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് ബിജെപി–ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ കക്കംപാറയിലെ നാരായണന്റെ മകന്‍ വൈശാഖ്(21) ചിറ്റടിയിലെ സുവര്‍ണന്റെ മകന്‍…
-
പ്രതിപക്ഷ നേതാവ് നിയമസഭക്ക് അപമാനമെന്ന് പി. ജയരാജന്‍
വിവരക്കേട് പറയുന്ന പ്രതിപക്ഷ നേതാവ് നിയമസഭക്ക് അപമാനമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കണ്ണൂരില്‍ ഇപ്പോഴുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് സംഘപരിവാറാണെന്നും ആര്‍എസ്എസ് നേതൃത്വം കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ് ധനരാജിന്റേതെന്നും…
-
സി പി എം അക്രമണം അവസാനിപ്പിക്കണം വി.എം.സുധീരൻ
കണ്ണൂർ: കണ്ണൂരിൽ (കമ സമാധാനം നിലനിൽക്കണമെങ്കിൽ സി.പി.എമ്മും, ബി ജെ പിയും അ(കമം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി(പസിഡന്റ് വി.എം സുധീരൻ. ഇക്കാര്യത്തിൽ പോലീസ് ഇരട്ടത്താപ്പ് ഒഴിവാക്കണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു്.
-
സിപിഐ എം പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നു
സിപിഐ എം പ്രവര്‍ത്തകനെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആര്‍എസ്എസ് സംഘം വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ കുന്നരു മുന്‍ വില്ലേജ് സെക്രട്ടറി സി വി ധനരാജിനെ(41) യാണ് വെട്ടിക്കൊന്നത്. മൂന്ന് ബൈക്കിലെത്തിയ ആര്‍എസ്എസ് ക്രിമിനല്‍സംഘം വീട് വളഞ്ഞശേഷം…
-
ഇരിട്ടിക്ക് സമീപം സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു
കണ്ണൂര്‍ ഇരിട്ടിയിലെ പുന്നാട് ബസ്സുകളുടെ മത്സര ഓട്ടത്തിനിടെയുണ്ടായ അപകടത്തില്‍ 3 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മട്ടന്നൂരില്‍ നിന്നും ഇരിട്ടിയിലേക്കു പോവുകയായിരുന്ന പ്രസാദം ബസ്സും ഇരിട്ടിയില്‍ നിന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്ന മേരി മാതാ…
-
കാന്തപുരത്തിനെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന
വിവാദമായ അഞ്ചരക്കണ്ടി കറപ്പത്തോട്ട ഭൂമി കൈമാറ്റക്കേസില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ ത്വരിത പരിശോധന നടത്താന്‍ തലശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു. സംഭവത്തില്‍ കാന്തപുരത്തിനുള്ള പങ്ക് അന്വേഷിക്കണമെന്നും കോടതി കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പിയോടാവശ്യപ്പെട്ടു.…
-
കണ്ണൂര്‍ ചക്കരക്കല്ലില്‍ പോലീസ് സ്‌റ്റേഷന് നേര്‍ക്ക് ബോംബേറ്
കണ്ണൂര്‍: ചക്കരക്കല്ലില്‍ പോലീസ് സ്‌റ്റേഷന് നേര്‍ക്ക് ബോംബേറ്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. ബോംബ് സ്‌റ്റേഷന്റെ മുറ്റത്ത് വെച്ചാണ് പൊട്ടിയത്. ബൈക്കില്‍ വന്നവരാണ് ബോംബെറിഞ്ഞതെന്നും പ്രതികളെ കുറിച്ച് സൂചന കിട്ടിയതായും പോലീസ് അറിയിച്ചു.
-
ഇന്റർസിറ്റിയുടെ എഞ്ചിന്‍ പാളം തെറ്റി തോട്ടിലേക്ക് വീണു
കണ്ണൂര്‍ റെയിൽവെ സ്റ്റേഷനു സമീപം ഇന്റർസിറ്റി എക്സ്പ്രസിന്റെ എഞ്ചിന്‍ പാളം തെറ്റി തോട്ടിലേക്കു മറിഞ്ഞു. അപകടത്തില്‍ ലോക്കോ പൈലറ്റിന് പരിക്കേറ്റു. കണ്ണൂർ ആലപ്പുഴ ഇന്‍റർസിറ്റി എക്സ്പ്രസിന്‍റെ എൻജിനാണ് ഷണ്ടിംഗിനിടെ പാളം തെറ്റി സമീപത്തെ ഇരട്ടക്കണ്ണന്‍…
-
ഇടുക്കി കുഞ്ചിത്തണ്ണിയില്‍ മരം വീണ് മൂന്ന് സ്ത്രീകള്‍ മരിച്ചു
ഇടുക്കി കുഞ്ചിത്തണ്ണിയില്‍ ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് മൂന്ന് സ്ത്രീകള്‍ മരിച്ചു.ഏലത്തോട്ടത്തില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളാണ് മരിച്ചത്.നെല്ലിക്കാട് സ്വദേശികളുമായ ചിറ്റേടത്ത് കുന്നേല്‍ രാജന്റെ ഭാര്യ പുഷ്പ (45), തങ്കവേലുവിന്റെ ഭാര്യ പാണ്ടിയമ്മ (40),…

Local News
















