News Sections: Kannur

  • സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ ഇരുമ്പ്‌വ‌ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

    സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ ഇരുമ്പ്‌വ‌ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

    കണ്ണൂരില്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ തലക്കടിച്ച് കൊല്ലാന്‍ ശ്രമം.പൂഴിയോട്ടെ ഇല്ലത്ത്പറമ്പില്‍ ശിവനെ (34) ഗുരുതരാവസ്ഥയില്‍ തലശേരി സഹകരണആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂഴിയോട് പൂട്ടിയിട്ട കടക്ക് സമീപംവെച്ച് ചൊവ്വാഴ്ച സന്ധ്യക്ക് ഏഴ്മണിയോടെയാണ് ആക്രമണം. സംഘടിച്ചെത്തിയ ആര്‍എസ്എസുകാര്‍…

  • ഐ.എസ് ബന്ധം: ആറു പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു;രാജ്യദ്രോഹക്കുറ്റം ചുമത്തി

    ഐ.എസ് ബന്ധം: ആറു പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു;രാജ്യദ്രോഹക്കുറ്റം ചുമത്തി

    കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്ന് ഐ.എസ് ബന്ധം ആരോപിച്ച്‌ എന്‍.ഐ.എ പിടികൂടിയ ആറുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ എറണാകുളത്തെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. ഇവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയതായി എന്‍.ഐ.എ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇവരുടെ ഐ.എസ് ബന്ധത്തെക്കുറിച്ചുള്ള…

  • പാക് പട്ടാളമേധാവിയെ പൊങ്കാലയിട്ട് മലയാളി ‘കമന്റ്’ര്‍മാര്‍

    പാക് പട്ടാളമേധാവിയെ പൊങ്കാലയിട്ട് മലയാളി ‘കമന്റ്’ര്‍മാര്‍

    മലയാളികളുടെ പതിവ് സോഷ്യല്‍മീഡിയ പൊങ്കാലയുടെ പുതിയ ഇരയായത് പാക് പട്ടാളത്തിലെ പബ്ലിക് റിലേഷന്‍ ഓഫിസര്‍ അസിം ബജുവ. പാക് ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയെ ആഘോഷമാക്കിയാണ് മലയാളികള്‍ പാക് പട്ടാള പി.ആര്‍ ഓഫിസറുടെ ഫേസ്ബുക്ക്…

  • സമരം ചെയ്ത യൂത്ത്കോണ്‍ഗ്രസുകാരെ കോണ്‍ഗ്രസുകാര്‍ തല്ലിയോടിച്ചു

    സമരം ചെയ്ത യൂത്ത്കോണ്‍ഗ്രസുകാരെ കോണ്‍ഗ്രസുകാര്‍ തല്ലിയോടിച്ചു

    പയ്യന്നൂരില്‍ ടൗണ്‍ കോര്‍പ്പറേറ്റീവ് ബാങ്കിലെ നിയമനങ്ങളില്‍ അഴിമതി ആരോപിച്ച്‌ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ മര്‍ദനം. സ്ത്രീകളുള്‍പ്പെടുന്ന സമരക്കാരെയാണ് ബാങ്ക് ജീവനക്കാരും കോണ്‍ഗ്രസ് പ്രവര്‍ത്തരും ചേര്‍ന്ന് മര്‍ദിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിലുളള…

  • മന്ത്രിയുടെ പരിപാടിക്കും അനുമതിയില്ല; പൊലീസിനെതിരെ വീണ്ടും സിപിഎം

    മന്ത്രിയുടെ പരിപാടിക്കും അനുമതിയില്ല; പൊലീസിനെതിരെ വീണ്ടും സിപിഎം

    മന്ത്രി കെ.കെ.ശൈലജ പങ്കെടുക്കുന്ന ഓണാഘോഷ പരിപാടിക്കു മൈക്ക് ഉപയോഗിക്കാന്‍ പൊലീസ് അനുമതി നിഷേധിച്ചു. ഇരിട്ടി മുഴക്കുന്ന് പഞ്ചായത്ത് 14നു നടത്താനിരുന്ന ഓണാഘോഷ സമാപനസമ്മേളനത്തിനാണ് പൊലീസ് അനുമതി നിഷേധിച്ചത്. അതേസമയം പ്രദേശത്തെ സംഘര്‍ഷസാധ്യത കണക്കിലെടുത്തു മുഴക്കുന്ന്,…

  • ആശാസ്യകരമല്ലാതെ നബിദിന ഘോഷയാത്രകള്‍ നടന്നാല്‍ എതിര്‍ക്കും: പി.ജയരാജന്‍

    ആശാസ്യകരമല്ലാതെ നബിദിന ഘോഷയാത്രകള്‍ നടന്നാല്‍ എതിര്‍ക്കും: പി.ജയരാജന്‍

    നബിദിന ഘോഷയാത്രകള്‍ ആശാസ്യകരമല്ലാതെ നടന്നാല്‍ സിപിഎം എതിര്‍ക്കുമെന്നു ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ശ്രീകൃഷ്ണജയന്തി ഘോഷയാത്രയെ സിപിഎം എതിര്‍ത്തപ്പോള്‍ നബിദിന ഘോഷയാത്രയെ ഇതുപോലെ എതിര്‍ക്കുമോയെന്നു പലരും ചോദിച്ചു. ഹിന്ദുമത വിശ്വാസികളെ മതഭ്രാന്തിലേക്കു നയിക്കാന്‍ ആര്‍എസ്‌എസ് ശ്രമിക്കുമ്ബോള്‍…

  • ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ അധ്യാപകന്‍ മരിച്ചു

    ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ അധ്യാപകന്‍ മരിച്ചു

    ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ അധ്യാപകന്‍ മരിച്ചു. മുള്ളേരിയ കുണ്ടാര്‍ ഉളിയത്തടുക്കയിലെ ഉബൈദ് (30)ആണ് മരിച്ചത്. പുത്തിഗെ മുഹിമ്മാത്ത് സ്കൂള്‍ അധ്യാപകനാണ്. രാവിലെ ഒന്‍പതരയോടെ സീതാംഗോളി-പെര്‍മൂദെ റോഡില്‍ മുഖാരിക്കണ്ടത്താണ് അപകടം. കുണ്ടാര്‍ ഉളിയത്തടുക്കയിലെ മുഹമ്മദ്…

  • കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

    കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

    കണ്ണൂര്‍ ഇരിട്ടിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. ഇരിട്ടി തില്ലങ്കേരി സ്വദേശി വിനേഷാണ് മരിച്ചത്. ഇതേത്തുടര്‍ന്ന് തില്ലങ്കേരിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വന്‍ പൊലീസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. തില്ലങ്കേരി പഞ്ചായത്ത് ഓഫിസിന് സമീപംവച്ച്‌…

  • കണ്ണൂരില്‍ കാട് വെട്ടിതെളിക്കുന്നതിനിടെ ബോംബ് സ്‌ഫോടനം: യുവാവിന് പരിക്ക്

    കണ്ണൂര്‍ പേരാവൂരില്‍ കാട് വെട്ടുന്നതിനിടെ ബോംബ് പൊട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാലപ്പുഴയിലെ എം.പി ഹൗസില്‍ അബ്ദുള്‍ റസാക്ക്(45)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കാട് മെഷീന്‍…

  • സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

    സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

    സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍പറഞ്ഞു. ഫീസ് ഏകീകരണം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും മാനേജുമെന്റുകള്‍ കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ മെറിറ്റ്…