News Sections: Kannur

  • ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും ആയുധ ശേഖരം പിടികൂടി

    ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും ആയുധ ശേഖരം പിടികൂടി

    ബോംബ് സ്‌ഫോടനത്തില്‍ മരിച്ച യുവാവിന്റെ വീട്ടില്‍ നിന്നും ആയുധശേഖരം പിടികൂടി. കോട്ടയം പൊയില്‍ ഓലാക്കാവ് പരിസരത്തെ വീട്ടില്‍ നിന്നാണ് ഏഴു വടിവാളും ഒരു മഴുവും പിടികൂടിയത്.ഇന്നു രാവിലെ ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ്…

  • തമിഴ്‌നാട്ടില്‍ റാഗിംഗിന് ഇരയായ മലയാളി വിദ്യാര്‍ത്ഥിക്ക് കാഴ്ച നഷ്ടമായി

    തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡം കുലശേഖരപുരത്ത് പോളിടെക്‌നിക് കോളേജിലേക്ക് മലയാളി വിദ്യാര്‍ത്ഥി ക്രൂരമായ റാഗിംഗിന് ഇരയായി. കണ്ണൂര്‍ ഉളിക്കല്‍ മണിപ്പാറയിലെ കെജെ പാനൂസിന്റെ മകന്‍ അജയ് (18) ആണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിനിരയായി ഇടത് കണ്ണിന്റെ കാഴ്ച…

  • മുഴുപ്പിലങ്ങാട് ടോള്‍ ബൂത്തിലേക്ക്  ലോറി പാഞ്ഞു കയറി ഒരു മരണം

    മുഴുപ്പിലങ്ങാട് ടോള്‍ ബൂത്തിലേക്ക് ലോറി പാഞ്ഞു കയറി ഒരു മരണം

    കണ്ണൂര്‍ ദേശീയപാതയിലെ മുഴുപ്പിലങ്ങാട് ടോള്‍ ബൂത്തിലേക്ക് നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി പാഞ്ഞു കയറി ഒരു മരണം. കണ്ണൂര്‍ നാറാത്ത് സ്വദേശി സഹദേവനാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന…

  • എൽഡിഎഫ് പറഞ്ഞതു ശരിയായി; യുഡിഎഫിന്റെ തകർച്ച പൂർണം: മുഖ്യമന്ത്രി പിണറായി

    എൽഡിഎഫ് പറഞ്ഞതു ശരിയായി; യുഡിഎഫിന്റെ തകർച്ച പൂർണം: മുഖ്യമന്ത്രി പിണറായി

    കേരള കോൺഗ്രസ് മുന്നണി വിട്ടതോടെ യുഡിഎഫിന്റെ തകർച്ച പൂർണമായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ തിരഞ്ഞെടുപ്പോടെ യുഡിഎഫ് തകരുമെന്നു പണ്ടേ എൽഡിഎഫ് പറഞ്ഞിട്ടുള്ളതാണ്. യുഡിഎഫിന്റെ സ്ഥാപക നേതാവായ കെ.എം. മാണി തന്നെ മുന്നണി വിടുകയാണെന്നു…

  • യുഡിഎഫിലെ ഉരുൾപൊട്ടലിന്റെ തുടക്കം: കോടിയേരി

    കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ടത് ആ മുന്നണിയിലെ ഉഉരുൾ പൊട്ടലിന്റെ തുടക്കമാണെന്നു സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ബന്ധമാണ് മാണി അവസാനിപ്പിച്ചത്. യുഡിഎഫിലെ മറ്റ്…

  • ബോര്‍ഡ്-കോര്‍പ്പറേഷനുകള്‍: സി.പി.എമ്മിന്റെ പട്ടിക ഇന്ന് തയ്യാറാകും

    ബോര്‍ഡ്-കോര്‍പ്പറേഷനുകള്‍: സി.പി.എമ്മിന്റെ പട്ടിക ഇന്ന് തയ്യാറാകും

    ഇടതുമുന്നണിയിലെ ധാരണയനുസരിച്ച് സി.പി.എമ്മിനു ലഭിക്കുന്ന സര്‍ക്കാര്‍ ബോര്‍ഡ്-കോര്‍പ്പറേഷനുകളുടെ അധ്യക്ഷന്മാരുടെ പട്ടിക സംബന്ധിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഏകദേശ ധാരണ. അന്തിമപട്ടികയ്ക്ക് വെള്ളിയാഴ്ച ചേരുന്ന സംസ്ഥാനസമിതി യോഗത്തില്‍ രൂപംനല്‍കും. മുന്‍ എം.എല്‍.എ.മാരായ എം.വി.ജയരാജന്‍,കോലിയക്കോട് കൃഷ്ണന്‍നായര്‍, സി.എം.ദിനേശ്…

  • സിപിഐഎം ഓഫീസിന് നേരെ ആക്രമം

    സിപിഐഎം ഓഫീസിന് നേരെ ആക്രമം

    കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ സിപിഐഎം ഓഫീസിന് നേരെ ആക്രമം. സിപിഐഎം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസാണ് അക്രമികള്‍ അടിച്ച് തകര്‍ത്തത്. ഓഫീസിലെ ഫര്‍ണിച്ചറുകള്‍, ടിവി , ലൈറ്റുകള്‍, മേല്‍ക്കൂര തുടങ്ങിയവ അടിച്ചും റോഡിലെറിഞ്ഞും തകര്‍ത്തു. ആര്‍എസ്എസ്…

  • മുന്‍മന്ത്രി കെ പി മോഹനനെതിരെയും അന്വേഷണമുണ്ടായേക്കും

    മുന്‍മന്ത്രി കെ പി മോഹനനെതിരെയും അന്വേഷണമുണ്ടായേക്കും

    കൃഷിവകുപ്പില്‍ യുഡിഎഫ് ഭരണകാലത്ത് നടന്ന അഴിമതി അന്വേഷിക്കുന്നു. മുന്‍ കൃഷി ഡയറക്ടര്‍ക്കെതിരായ ത്വരിതപരിശോധന ഉടന്‍ ആരംഭിക്കും. അന്വേഷണം മുന്‍മന്ത്രി കെ പി മോഹനനിലേക്കും നീണ്ടേക്കും.കോടികളുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൃഷി ഡയറക്ടറായിരുന്ന അശോക്കുമാര്‍ തെക്കനെ…

  • പരിയാരത്ത് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചു

    പരിയാരത്ത് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചു

    കണ്ണൂര്‍ പരിയാരത്ത് ദേശീയപാതയില്‍ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചു. ടാങ്കറില്‍ നിന്ന് ഗ്യാസ് ചേരാത്തത് വന്‍ ദുരന്തമാണ് ഒഴിവായ്ത. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേററു. ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടു.പൊലിസും,അഗ്‌നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം…

  • ടി പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ പി ജയരാജനെ കുടുക്കാന്‍ നടത്തിയ യുഡിഎഫ് ഗൂഢാലോചന പുറത്ത്

    ടി പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ പി ജയരാജനെ കുടുക്കാന്‍ നടത്തിയ യുഡിഎഫ് ഗൂഢാലോചന പുറത്ത്

    ടി പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിയാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നു. പി ജയരാജനെ പ്രതിയാക്കുന്നതിന് ആവശ്യമായ വ്യാജ തെളിവ് ഉണ്ടാക്കാന്‍…