കണ്ണൂര്‍ പരിയാരത്ത് ദേശീയപാതയില്‍ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചു. ടാങ്കറില്‍ നിന്ന് ഗ്യാസ് ചേരാത്തത് വന്‍ ദുരന്തമാണ് ഒഴിവായ്ത. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേററു. ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടു.പൊലിസും,അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. ഇന്ന് രാവിലെ പരിയാരം സ്കൂളിനു സമീപത്താണ് അപകടമുണ്ടായത്.













