News Sections: Kannur

  • സിപിഐക്ക് പി ജയരാജന്റെ മറുപടി

    സിപിഐക്ക് പി ജയരാജന്റെ മറുപടി

    അക്രമങ്ങള്‍ക്ക് മുന്നില്‍ തൊഴുകയ്യോടെ നില്‍ക്കുന്ന അടിമ മനോഭാവമുള്ളവരല്ല കണ്ണൂരിലുള്ളതെന്ന് പി ജയരാജന്‍. ആര്‍എസ്‌എസ് അക്രമത്തിന് മുന്നില്‍ സിപിഎം മുട്ടുമടക്കില്ല. കാനത്തിന് നിഷേധിക്കാനാവാത്ത ചരിത്രം കണ്ണൂരിനുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. അതേസമയം കണ്ണൂരിലെ അക്രമം അവസാനിപ്പിക്കാന്‍…

  • ആര്‍.എസ്.എസ് മുന്നോട്ടു വന്നാല്‍ കണ്ണൂരില്‍ സമാധാന ചര്‍ച്ചയ്ക്ക് സിപിഎം തയ്യാറെന്ന് കോടിയേരി

    കണ്ണൂരില്‍ സമാധാന ചര്‍ച്ചയ്ക്ക് സിപിഎം തയ്യാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആ.ര്‍എസ്.എസ് മുന്നോട്ടു വന്നാല്‍ സമാധാന ചര്‍ച്ചയ്ക്ക് പാര്‍ട്ടി തയ്യാറാകുമെന്നും ആര്‍.എസ്.എസ് പ്രവര്‍ത്തകരോട് സമാധാനം പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍ദേശിക്കണമെന്നും കോടിയേരി…

  • മാഹി പള്ളി പെരുന്നാളിനു പോയ ഗൃഹനാഥന്‍ ട്രെയിനില്‍നിന്നു വീണു മരിച്ചു

    മാഹി പള്ളി പെരുന്നാളിനു ഭാര്യയോടൊപ്പം പോകുകയായിരുന്ന ഗൃഹനാഥന്‍ ട്രെയിനില്‍നിന്നു വീണു മരിച്ചു. മുഴക്കോം നന്ദാവനം പൊറ്റക്കാടെ സണ്ണി (65) ആണു മരിച്ചത്. ഇന്നു രാവിലെ ഏഴോടെ മംഗളൂരു – കോഴിക്കോട് പാസഞ്ചര്‍ ട്രെയിനില്‍ ചെറുവത്തൂരില്‍നിന്ന്…

  • ജാതിയില്ല വിളംബര ശതാബ്ദി ആഘോഷം 16 ന് മുഖ്യമന്ത്രി കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യും

    ജാതിയില്ല വിളംബര ശതാബ്ദി ആഘോഷം 16 ന് മുഖ്യമന്ത്രി കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യും

    ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പകല്‍ 2.30ന് മുന്‍സിപ്പല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍…

  • ബന്ധുനിയമന വിവാദം: മന്ത്രി ഇ.പി ജയരാജന്‍ രാജിവച്ചു

    ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ രാജിവച്ചു. ജയരാജനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ രാജി. മുഖ്യമന്ത്രി പിണറായി വിജയന് ഇ.പി രാജിക്കത്ത് കൈമാറി. ബന്ധുനിയമന വിവാദം സര്‍ക്കാരിന്‍റെ പ്രതിച്ഛായ…

  • കണ്ണൂരിൽ എസ് ഡി പി ഐ ബ്രാഞ്ച് പ്രസിഡന്റ് വെട്ടേറ്റ് മരിച്ചു.

    കണ്ണൂരിൽ എസ് ഡി പി ഐ ബ്രാഞ്ച് പ്രസിഡന്റ് വെട്ടേറ്റ് മരിച്ചു.

    കണ്ണൂരിൽ എസ് ഡി പി ഐ ബ്രാഞ്ച് (പസിഡന്റ് വെട്ടേറ്റ് മരിച്ചു.എസ് ഡി പി ഐ നീർച്ചാൽ (ബാഞ്ച് (പസിഡൻറു പാചക തൊഴിലാളിയും മായ എം.ഫാറൂഖ് ആണ് കൊല്ലപ്പെട്ടത്. മുസ്ലിം ലീഗ് (പവർത്തകനും നിരവധ…

  • ഇ പി ജയരാജന് എതിരായ ബന്ധു നിയമന പരാതിയില്‍ വിജിലന്‍സ് തീരുമാനം ഇന്ന്

    ബന്ധു നിയമന വിവാദത്തില്‍ വ്യവസായമന്ത്രി ഇപി ജയരാജനെതിരെ കേസ്സെടുക്കണമോയെന്ന കാര്യത്തില്‍ വിജിലന്‍സിന്റെ നിര്‍ണ്ണായക തീരുമാനം ഇന്ന്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിജിലന്‍സ് ഡയറക്ടര്‍ തീരുമാനമെടുക്കുക. അതേസമയം രാവിലെ ചേരുന്ന മന്ത്രിസഭ യോഗത്തില്‍ വിഷയം ചര്‍ച്ചക്ക് വന്നേക്കാം.…

  • പിണറായിൽ ബിജെപി(പവർത്തകനെ വെട്ടിക്കൊന്നു

    പിണറായിൽ ബിജെപി(പവർത്തകനെ വെട്ടിക്കൊന്നു

    കണ്ണൂർ പിണറായിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു.ബി ജെ പി പ്രവർത്തകൻ രമിത്താണ് കൊല്ലപ്പെട്ടത്. കഴുത്തിലാണ് രമിത്തിന് വെട്ടേറ്റത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു.

  • കണ്ണൂരില്‍ ഇന്ന് സി.പി.എം ഹര്‍ത്താല്‍

    കണ്ണൂരില്‍ ഇന്ന് സി.പി.എം ഹര്‍ത്താല്‍

    സി.പി.എം പടുവിലായി ലോക്കല്‍ കമ്മിറ്റിയംഗം പാതിരിയാട് വാളാങ്കിച്ചാലിലെ മോഹനനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കണ്ണൂര്‍ ജില്ലയില്‍ ആരംഭിച്ചു. വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും മിക്ക…

  • ആര്‍.എസ്.എസ് പ്രവര്‍ത്തകനു വെട്ടേറ്റു

    ആര്‍.എസ്.എസ് പ്രവര്‍ത്തകനു വെട്ടേറ്റു

    കൂത്തുപറമ്ബ്: കൈതേരി ആറങ്ങാട്ടേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനു വെട്ടേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ സംഘപരിവാര്‍ സംഘടനകള്‍ ഇന്ന് രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ കൂത്തുപറമ്ബ് നഗരസഭ, മാങ്ങാട്ടിടം പഞ്ചായത്ത് പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ആറങ്ങാട്ടേരി ഗോവര്‍ധനം…