News Sections: Kannur
-
സംസ്ഥാന എക്സൈസ് കലാകായിക മേള സമാപിച്ചു
കണ്ണൂര്‍: സംസ്ഥാന എക്സൈസ് കലാകായിക മേള സമാപിച്ചു. കായിക മേളയില്‍ എറണാകുളം ജില്ല 236 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. തൃശൂര്‍ ജില്ലയാണ് 226 പോയിന്റോടെ രണ്ടാം സ്ഥാനത്ത്. കലാമേളയില്‍ കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകള്‍…
-
ഫസല്‍ വധം: സിപിഎമ്മിനു പങ്കില്ലെന്നും പിന്നില്‍ ആര്‍എസ്എസ് എന്നും മൊഴി
തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്ത്തകന് ഫസലിനെ വധിച്ചതു താനുള്‍പ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന മൊഴിയുമായി ആര്‍എസ്എസ് പ്രവര്ത്തകന്. സിപിഎം പ്രാദേശിക നേതാവ് പടുവിലായി വാളാങ്കിച്ചാല്‍ മോഹനനെ വധിച്ച കേസില്‍ പിടിയിലായ മാഹി ചെമ്ബ്ര സ്വദേശി സുബീഷാണു ചോദ്യം…
-
നോട്ടുമാറ്റം; നാളെ മുതല്‍ കേരളത്തിലും മഷി പുരളും
സംസ്ഥാനത്ത് നാളെ മുതല്‍ അസാധുനോട്ടുകള്‍ മാറാന്‍ എത്തുന്നവരുടെ വിരലില്‍ മഷിപുരട്ടിത്തുടങ്ങും. ബാങ്കുകളില്‍ ആവശ്യമായ മഷി എത്താത്തതിനെ തുടര്‍ന്ന് കേരളത്തിലെ ബാങ്കുകളില്‍ നോട്ടുമാറുന്നവരുടെ വിരലില്‍ മഷിപുരട്ടി തുടങ്ങിയിരുന്നില്ല. അതേസമയം, മറ്റ് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിത്തുടങ്ങിയിരുന്നു.…
-
സഹകരണ ബാങ്കുകള്‍ക്ക് അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക്
സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് പണം മാറ്റാനും കൈയ്യിലുള്ള പണം നിക്ഷേപിക്കാനും കൊമേഷ്യല്‍ ബാങ്കുകളെ ആശ്രയിക്കേണ്ടി വരും. പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകള്‍ മാറ്റി നല്‍കാനുള്ള അധികാരം സഹകരണ ബാങ്കുകള്‍ക്ക് നല്‍കാനാവില്ലെന്ന് റിസര്‍വ്…
-
വളപട്ടണത്ത് ലോണ്‍ തിരിമറി: ജീവനക്കാരടക്കം 14 പേര് അറസ്റ്റില്‍
കണ്ണൂര്‍: വളപട്ടണം സഹകരണ ബാങ്കില്‍ നടന്ന ലോണ്‍ തിരിമറിയില്‍ പത്ത് കോടി രൂപയുടെ തട്ടിപ്പ്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും അടക്കം പതിനാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഭരിക്കുന്ന…
-
ആര്‍എസ്എസ് ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലുംആയുധപരീശീലനം നടത്തുന്നു: പി.ജയരാജന്
ആര്‍എസ്എസിന്റെ ആയുധപരീശീലനം ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലും നടക്കുന്നുണ്ടെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്. ഇവ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു സിപിഎം കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്കി. കണ്ണൂര്‍ ജില്ലയില്‍ 25 ക്ഷേത്രങ്ങളിലും 20 സ്കൂളുകളുകളിലും…
-
നടി കണ്ണൂര്‍ ശ്രീലതയുടെ ഭര്‍ത്താവ് കടത്തിണ്ണയില്‍ മരിച്ച നിലയില്‍
നടി കണ്ണൂര്‍ ശ്രീലതയുടെ ഭര്‍ത്താവ് വിനോദി (53)നെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടച്ചേരി മുത്തപ്പന്‍കാവിന് സമീപം താമസിക്കുകയായിരുന്ന വിനോദിനെ ഇന്നു രാവിലെ താളിക്കാവ് റോഡിലുള്ള ഹോട്ടലിന്റെ വരാന്തയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തളിപ്പറന്പിലെ…
-
നിസാമിന്റെ ജയിലിലെ ഫോണ്‍വിളി : മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി
കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം ജയിലില്‍ നിന്നും ബന്ധുക്കലെ ഫോണ്‍വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി. നിസാമിന് ജയിലില്‍ അനര്‍ഹമായ സൗകര്യം ലഭിച്ച സംഭവത്തില്‍ ഉചിതമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉചിതമായ…
-
ചെറുവാഞ്ചേരിയില്‍ സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്
ചെറുവാഞ്ചേരിയില്‍ സിപിഎം നേതാവ് എ.അശോകന്റെ വീടിനു നേരെ ബോംബേറ്. ആക്രമണത്തില്‍ അശോകന്റെ ഗണ്‍മാനു ഗുരുതരമായി പരിക്കേറ്റു. ബിജെപി വിട്ട് സിപിഎമ്മിലെത്തിയ പ്രമുഖ നേതാവാണ് എ.അശോകന്. അശോകനു വധ ഭീഷണിയുണ്ടെന്നു നേരത്തെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ…
-
മുത്തലാക്ക് പ്രശ്നത്തില്‍ മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്ന നിലപാടിനെ പ്രോത്സാഹിപ്പിക്കണം-കോടിയേരി
മതങ്ങളിലെ വ്യക്തിനിയമങ്ങളില്‍ എന്ത് പരിഷ്കരണം വേണമെന്ന ചര്‍ച്ച അതത് വിഭാഗത്തില്‍ നിന്ന് ഉയര്‍ന്ന് വരണമെന്നും മുത്തലാക്ക് പ്രശ്നത്തില്‍ മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്ന നിലപാടിനെ പ്രോത്സാഹിപ്പിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.…

Local News















