News Sections: Kannur

  • തലശേരിയിലെ ബോംബേറ് ആസൂത്രിതമെന്ന് പി.ജയരാജന്‍

    തലശേരിയിലെ ബോംബേറ് ആസൂത്രിതമെന്ന് പി.ജയരാജന്‍

    തലശേരിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരിപാടിക്ക് നേരെയുണ്ടായ ബോംബേറ് ആസൂത്രിതമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ജില്ലയിലെ സമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായിരുന്നു ആക്രമണമെന്നും കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം…

  • കണ്ണൂരില്‍ യുവാവിനെ തല്ലിക്കൊന്ന് റോഡരികില്‍ തള്ളി

    പരിയാരത്ത് യുവാവിനെ തല്ലിക്കൊന്നു. പള്ളിപ്പുറം ബക്കളം സ്വദേശി അബ്ദുള്‍ ഖാദറിനെയാണ് പരിയാരം വായാട് റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ദേഹമാ‍സകലം മര്‍ദ്ദനമേറ്റിരുന്നു. ഇന്ന് രാവിലെ പുലര്‍ച്ചെ ആറരയോടെ പത്രവിതരണക്കാരനാണ്…

  • കംഫര്‍ട്ട് സ്റ്റേഷനിലെ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

    കംഫര്‍ട്ട് സ്റ്റേഷനിലെ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

    കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനിലെ ജീവനക്കാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോന്നയ്ക്കല്‍ സ്വദേശി സുനില്‍ കുമാര്‍ (40) ആണ് മരിച്ചത്. തലയില്‍ നിന്ന് രക്തംവാര്‍ന്നൊഴുകിയ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട്…

  • വിധി നിർണയത്തിൽ കൈക്കൂലി,3 പേർക്കെതിരെ വിജിലൻസ് കേസ്

    വിധി നിർണയത്തിൽ കൈക്കൂലി,3 പേർക്കെതിരെ വിജിലൻസ് കേസ്

    പെൺകുട്ടികളുടെ ഹയർസെക്കന്‍ഡറി വിഭാഗം കുച്ചിപ്പിടി മത്സരത്തിൽ വിധി നിർണയത്തിൽ അപാകതയുണ്ടെന്ന പരാതിയിൽ 3 പേർക്കെതിരെ വിജിലൻസ് കേസെടുത്തു.രണ്ട് വിധികർത്താകൾക്കും ഒരു നൃത്താധ്യാപകനുമെതിരായാണ് കേസ്. വിധികർത്താക്കളായ വേദാന്തമൗലി,വിജയ് ശങ്കർ,നൃത്താധ്യാപകൻ അൻസാദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.ഒന്നര ലക്ഷം രൂപ…

  • കണ്ണൂര്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

    കണ്ണൂര്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

    കണ്ണൂര്‍ തലശേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ധര്‍മ്മടം സ്വദേശികളായ മിഥുന്‍, രോഗിന്‍, റിജേഷ്, കമല്‍, അജേഷ്, പ്രജുല്‍ എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും സിപിഎം പ്രവര്‍ത്തകരാണ്. സന്തോഷിന്റെ…

  • കണ്ണൂരില്‍ സ്കൂളുകള്‍ക്ക് ഇന്ന് അവധി

    കണ്ണൂരില്‍ സ്കൂളുകള്‍ക്ക് ഇന്ന് അവധി

    കണ്ണൂര്‍: സ്കൂല്‍ കലോത്സവം പ്രമാണിച്ച്‌ വെള്ളിയാഴ്ച കണ്ണൂര്‍ ജില്ലയിലെ എല്ലാ സ്കൂളുകള്‍ക്കും വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍ക്കും അവധിയായിരിക്കും.

  • കണ്ണൂര്‍ കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസാണെന്ന് പി ജയരാജന്‍

    കണ്ണൂര്‍ കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസാണെന്ന് പി ജയരാജന്‍

    ധര്‍മ്മടത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ആര്‍.എസ്.എസാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കേസില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം അംഗങ്ങള്‍ ആരെങ്കിലും കുറ്റകൃത്യത്തില്‍…

  • ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍

    ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍

    തലശ്ശേരിക്കടുത്ത് അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. മുല്ലപ്രം ക്ഷേത്രത്തിന് സമീപം ചോമന്റവിട എഴുത്തന്‍ സന്തോഷ് (52) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനന്നോടെ ഒരു സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍…

  • സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ടാം ദിനത്തില്‍ നാല് ജില്ലകള്‍ ഒപ്പത്തിനൊപ്പം

    സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ടാം ദിനത്തില്‍ നാല് ജില്ലകള്‍ ഒപ്പത്തിനൊപ്പം

    സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. രണ്ടാം ദിനം പിന്നിടുന്പോള്‍ പോയിന്‍റ പട്ടികയില്‍ നാല് ജില്ലകള്‍ ഒപ്പത്തിനൊപ്പം മുന്നേറുന്നു. കോഴിക്കോട്, കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളാണ് ഒപ്പത്തിനൊപ്പം മുന്നേറുന്നത്. 83 പോയിന്‍റ്…

  • തലശ്ശേരിയിൽ തീവണ്ടിയിടിച്ച് പിഞ്ചുകുഞ്ഞടക്കം3 പേർ മരിച്ചു

    തലശ്ശേരി: പുന്നോളിൽ തീവണ്ടിയിടിച്ച് പിഞ്ചുകുഞ്ഞടക്കം മൂന്ന് പേർ മരിച്ചു.പുന്നോൾ റെയിൽവേ ഗെറ്റിന് സമീപം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. തലശ്ശേരി റസ്റ്റ്ഹൗസിന് സമീപം താമസിക്കുന്ന ബദരിയ മൻസിൽ നസീമ (50) മുബീന മൻസിൽ സുബൈദ,…